ഓസ്‌ട്രേലിയയുടെ തീരത്ത്, വിയറ്റ്‌നാമിനു സമീപം, തായ്‌വാൻ എന്നിവയുൾപ്പെടെ അപ്രതീക്ഷിത മേഖലകളിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ യു എസ് സഖ്യകക്ഷികൾ അതീവ ജാഗ്രതയിൽ. നാവികസേനയുടെ പെട്ടെന്നുള്ള ഈ പ്രകടനം പസഫിക് മേഖലയിൽ...
2024 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവായ ഹിബാകുഷ മസാക്കോ വാഡയ്ക്ക് നാഗസാക്കിയിലെ അണുബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ പ്രായം ഒരുവയസ്സും പത്തു മാസവുമാണ്. അതിനാല്‍തന്നെ അണുബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള വാഡയുടെ വിവരണങ്ങളെല്ലാം കുട്ടിക്കാലത്ത് അമ്മയില്‍നിന്നും കേട്ടുകേള്‍വിയുള്ളതും...
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. എന്നാൽ ദീർഘദൂര യാത്രകൾ ഇവയ്ക്ക് വിഘാതം സൃഷ്ടിക്കാറുണ്ട്. നമ്മുടെ ആന്തരിക ശരീരഘടികാരത്തെ മാറ്റിമറിക്കുന്ന രീതിയിൽ സമയമേഖലകൾ കടക്കുമ്പോൾ സംഭവിക്കുന്ന ഒരു താൽക്കാലിക ഉറക്കത്തകരാറാണ്...
പുറംലോകത്തിനു പരിമിതമായ അറിവ് മാത്രമുള്ള രാജ്യമാണ് ഉത്തര കൊറിയ. രഹസ്യസ്വഭാവമുള്ളതും രാജ്യത്തെ ജനങ്ങളെ അടിച്ചമർത്തുന്നതും ഉത്തര കൊറിയയുടെ രീതിയാണ് എന്നത് പരസ്യമായ രഹസ്യവുമാണ്. ഉത്തര കൊറിയയുടെ അതിർത്തി കടക്കാൻ തയ്യാറെടുക്കുന്ന പാശ്ചാത്യ വിനോദസഞ്ചാരികൾ...
യുക്രൈനിൽ യു എസ് നല്‍കുന്ന സുരക്ഷയെക്കുറിച്ച് യു കെ പ്രധാനമന്ത്രിയുമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയരവെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് "ബ്രിട്ടന് അവിശ്വസനീയമായ സൈനികരും സൈന്യവും ഉണ്ട്" എന്നായിരുന്നു. അവര്‍ക്ക് സ്വയം പരിപാലിക്കാന്‍...
എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തിന്റെ അനന്തരഫലമാണ് പട്ടിണിയും ക്ഷാമവും. അതിൽനിന്നും ഒരു മോചനത്തിനായി ആളുകൾ പലയിടങ്ങളിലേക്കും പലായനം ചെയ്യുന്നുണ്ട്. എങ്കിലും പലരും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നില്ല. എല്ലാ പലായനങ്ങളുടെയും പിന്നിലുള്ളത് ഇതൊക്കെത്തന്നെയാണ്.
2019 നും 2024 നുമിടയിൽ അയൽരാജ്യമായ...
"ഒരു വീട് സ്വന്തമാക്കി കടങ്ങൾ വീട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഞാൻ എന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ചത്" - മ്യാന്മറിലെ കർഷകത്തൊഴിലാളിയായ സേയ പറഞ്ഞുതുടങ്ങുന്നു.
2021 ൽ ഒരു സൈനിക അട്ടിമറി, ആഭ്യന്തരയുദ്ധത്തിനു കാരണമായതിനെത്തുടർന്ന്...
റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയിട്ട് ഇന്നേക്ക് മൂന്നുവർഷം പൂർത്തിയായി. യുദ്ധം മൂലം ഇരുരാജ്യങ്ങൾക്കും നാശനഷ്ടങ്ങളുടെ കണക്ക് മാത്രമേ പറയാനുള്ളൂ. ലോകം മുഴുവനും ഉപരോധം ഏർപെടുത്തിയിട്ടും പിന്മാറാൻ കൂട്ടാക്കാതെ റഷ്യയെപ്പറ്റിയും, പ്രതിസന്ധികൾക്കു നടുവിലും രാജ്യത്തെ...
ഡോർസെറ്റിലെ ഒരു കർഷക കുടുംബത്തിലെ അംഗമായ 28 വയസ്സുകാരന്റെ ജീവിതം ഇപ്പോൾ യുക്രൈനിലെ കീവിലെ ആശുപത്രിയിലാണ്. ഡോക്ടറാണെങ്കിലും അദ്ദേഹം ഇപ്പോൾ രോഗിയായിട്ടാണ് ആശുപത്രിയിലായിരിക്കുന്നത്.
യുക്രൈനിലെ ഏറ്റവും സംഘർഷഭരിതമായ യുദ്ധമുഖത്ത് പരിക്കേറ്റവരെ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ട...
"തന്റെ ജീവിതം മുഴുവൻ പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. അവർതന്നെ അദ്ദേഹത്തെ വഞ്ചിച്ചു. നരകത്തിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു" - ഒദെദ് ലിഫ്ഷിറ്റ്സിന്റെ ഭാര്യ പറഞ്ഞു.
കിബുറ്റ്സിന്റെ (Kibbutz) സ്ഥാപകനേതാക്കളിൽ ഒരാളും ദീർഘകാലമായി പാലസ്തീനിയൻ...
യുക്രൈനിലെ മൂന്നുവർഷത്തെ യുദ്ധം രാജ്യത്തെ ദാരുണമായ മാനുഷിക സാഹചര്യത്തിലേക്കു നയിച്ചു. ദശലക്ഷക്കണക്കിന് യുക്രേനിയൻ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഓരോ ദിവസവും അതിജീവിക്കാൻ കഷ്ടപ്പെടുകയാണ്. രാജ്യത്തെ 12.7 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തിര സഹായം ആവശ്യമാണ്....
ശൈത്യകാലത്തിന്റെ തണുപ്പിൽ പെയ്തുവീണ മഴത്തുള്ളികൾക്കൊപ്പം ഇസ്രായേൽക്കാരുടെകണ്ണീർ ചേർന്ന ദിനമായിരുന്നു ഇന്നലെ. കാരണം, 500 ദിവസത്തിലേറെയായി ബന്ദിയാക്കപ്പെട്ട 32 വയസ്സുകാരി ഷിരി ബിബാസിനെയും അവളുടെ രണ്ടു കുഞ്ഞുങ്ങളെയും - നാലു വയസ്സുകാരൻ ഏരിയലിനെയും ഒൻപതുമാസം...
മുരിങ്ങ മരമില്ലാത്ത തൊടികളില്ല. എന്നാൽ അതിന്റെ ഗുണങ്ങൾ ഒരു പരിധിവരെയേ നാം മനസ്സിലാക്കിയിട്ടുള്ളൂതാനും. മുരിങ്ങയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിന്റെ ഇലകളിൽ ഒരു വാഴപ്പഴത്തിന്റെ അത്രയും പൊട്ടാസ്യവും ഒരു ഓറഞ്ചിന്റെ അത്രയും...
1982 ൽ, ഇന്ത്യയിലെ കൊൽക്കത്തയിലുള്ള സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഡെർമറ്റോളജിസ്റ്റായ ക്ഷിതിഷ് ചന്ദ്ര സാഹ, കറുത്ത ചർമ്മ നിഖേദ് ബാധിച്ച രണ്ട് രോഗികളെ ചികിത്സിക്കുകയായിരുന്നു. ആദ്യം, അവർക്ക് കുഷ്ഠരോഗം സംശയിച്ചു. അക്കാലത്ത്...
2021 ൽ, അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന് അവരുടെ രാജ്യം വിടാനുള്ള വഴികളൊരുക്കുകയും ധനസഹായം നൽകുകയും ചെയ്ത മൂന്ന് വനിതകളിൽ ഒരാളാണ് മേൽ ജോൺസ് എന്ന മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം. ഹോളിവുഡ്...