"നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി. എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച രാഷ്ട്രപിതാവ് ഇനിയില്ല" - 1948...
2022 ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട ഉക്രെയ്നിലെ യുദ്ധം ഏകദേശം നാലു ദശലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തി. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിന്റെയും വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയിരുന്നു. എങ്കിലും ഏകദേശം 6,00,000 ഉക്രൈൻ വിദ്യാർഥികൾ ഇപ്പോൾ...
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ലോകത്തിനു മുഴുവൻ പ്രതീക്ഷ നൽകിയപ്പോൾ അതിലേറെ പ്രതീക്ഷയോടെ തന്റെ മകനെ കാത്തിരിക്കുന്ന ഒരമ്മയ്ക്ക് ലഭിക്കുന്നത് ജീവിതത്തോളം വലിയ പ്രതീക്ഷയാണ്. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ...
2012 ൽ, അന്ന് 31 വയസ്സുണ്ടായിരുന്ന ഓസ്റ്റിൻ ടൈസ് എന്ന യുവാവ് ബന്ദിയാക്കപ്പെടുമ്പോൾ അദ്ദേഹം സിറിയൻ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇസ്‌ലാമിക പ്രാർഥന ചൊല്ലാൻ നിർബന്ധിച്ചവരുടെ നേതൃത്വത്തിൽ കണ്ണ് മൂടിക്കെട്ടിയ നിലയിലായിരുന്നു അദ്ദേഹത്തിന്റെ...
എന്താണ് റിപ്പബ്ലിക് ?
‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍...
മ്യാൻമർ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ മറ്റുപല സ്ഥലങ്ങളിലും നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ അത്രകണ്ട് വാർത്തയാകുന്നില്ല. 170 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദക്ഷിണേഷ്യൻ രാഷ്ട്രമായ ബംഗ്ലാദേശാണ് അത്തരം പീഡനങ്ങൾ നടക്കുന്ന...
അമേരിക്കൻ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റപ്പോൾ പ്രഥമ വനിതയായ മെലാനിയാ ട്രംപിനൊപ്പം ലോകശ്രദ്ധയാകർഷിച്ച മറ്റൊരു വനിതയുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസിന്റെ ഭാര്യയും രാജ്യത്തിന്റെ രണ്ടാമത്തെ വനിതയുമായ ഉഷാ...
ലോകമെമ്പാടുമായി പീഡനം നേരിടുന്ന ക്രൈസ്തവരുടെ എണ്ണം 2024 ൽ വളരെ കൂടുതലായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനയായ ഓപ്പൺ ഡോർസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 30 വർഷത്തിലേറെയായി ക്രിസ്ത്യാനികൾ അതികഠിനമായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളെക്കുറിച്ചുള്ള ഓപ്പൺ...
ലോസ് ആഞ്ചലസിലെ വിനാശകരമായ തീപിടിത്തം ഒരു ആഗോളപ്രതിസന്ധിക്ക് വഴിതെളിക്കുകയാണ്. ജലത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടത്തിനുള്ള ഒരു വലിയ പ്രതിസന്ധിയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. നിലവിൽ നഗരത്തിലെ ഏറ്റവും സമ്പന്നരായ നിവാസികൾ അവരുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സ്വകാര്യ...
2024 ൽ, പുരോഹിതർക്കും സമർപ്പിതർക്കുമെതിരായി 121 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ. ഇന്ന് ഒരു കത്തോലിക്കാ പുരോഹിതനാകുന്നത് ലോകത്തിലെ...
ആ ദിവസം, അവർ അടുത്തെത്തിയപ്പോൾ താൻ ഭയത്താൽ മരവിച്ചുപോയി എന്ന് സമീറ പറയുന്നു. "അവർ ചോദിച്ചു: 'ഈ മനുഷ്യൻ നിങ്ങളുടെ ആരാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റയ്ക്കിരിക്കുന്നത്? ഇവിടെ നിങ്ങൾ എന്തുചെയ്യുന്നു? നിങ്ങൾക്ക് എങ്ങനെ...
കാബൂളിൽനിന്ന് 4,500 മൈൽ അകലെയുള്ള പാരീസിലെ ഒരു ചെറിയ ടെലിവിഷൻ സ്റ്റുഡിയോയിൽ സ്ത്രീകൾക്കായി ഒരു ടെലിവിഷൻ ചാനൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ. ലോകത്തുള്ള എല്ലാവർക്കും ഒരേ സ്വാതന്ത്യമാണെന്നു നാം കരുതുന്നുണ്ടെങ്കിലും...
റഷ്യയിലെ യുക്രേനിയൻ യുദ്ധത്തടവുകാർക്കു പകരമായി ഉത്തര കൊറിയയിൽനിന്ന് പിടികൂടിയ രണ്ട് സൈനികരെ സ്വന്തം രാജ്യത്തേക്ക് കൈമാറാൻ തയ്യാറാണെന്ന് അറിയിച്ച് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. തിരിച്ച് റഷ്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്ത ഉത്തര കൊറിയൻ...
നാലു ദിവസം പിന്നിടുന്ന കാട്ടുതീ ലോസ് ആഞ്ചൽസിനെ വിറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഇനിയും തീ നിയന്ത്രണ വിധേയമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുരന്തത്തിന്റെ ആക്കം വർധിപ്പിക്കുന്നു. ഇതുവരെ 11 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു....
പതിറ്റാണ്ടുകളായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മധ്യകാല യൂറോപ്യൻ ഭരണാധികാരികളുടെ ശവസംസ്കാര സമയത്തെ കിരീടങ്ങളും ചിഹ്നങ്ങളും ഉൾപ്പെടെയുള്ള നിരവധി ചരിത്രവസ്തുക്കൾ ലിത്വാനിയയിലെ ഒരു കത്തീഡ്രലിന്റെ ഭൂഗർഭ അറയിൽനിന്നും കണ്ടെത്തി. ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലെ കത്തോലിക്കാ പള്ളിയുടെ...