ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപകാലത്ത് ഇതില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ യുഎന്‍ ചൂണ്ടിക്കാട്ടി.
2030ഓടെ ആധുനിക...
വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് (പേര്...
ലഹരി ഉപഭോഗവും വ്യാപാരവും വലിയ ഭീഷണിയാണെന്നും അത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ...
തുടര്‍ച്ചയായി 5 പ്രാവശ്യം ലോക ചാമ്പ്യനും 10 വര്‍ഷമായി ലോക നമ്പര്‍ വണ്‍ കളിക്കാരനുമായ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ച 17 വയസ്സുകാരനായ തമിഴ് ബാലന്‍ പ്രഗ്‌നാനന്ദ ഇന്ന് നമ്മുടെ താരമാണ്....
രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സര്‍വകലാശാലകളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചിട്ടുള്ള...
എന്തുകൊണ്ടാണ് ഇരകള്‍ക്ക് 475 കോടിയുടെ പുനരധിവാസ പദ്ധതി തരാം എന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ 2015ല്‍ സമരത്തില്‍നിന്നും തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ പിന്‍വാങ്ങിയിട്ട്, ഇന്ന് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം, 20ശതമാനം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ട് പേരിലൊരാള്‍ സോഷ്യല്‍ മിഡിയയില്‍ തന്നെ മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു....
ലിബിയയില്‍ ചാവേറായി പൊട്ടിത്തെറിച്ച മലയാളി യുവാവിനെ പ്രകീര്‍ത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപ്രസിദ്ധീകരണമായ 'വോയ്‌സ് ഓഫ് ഖുറാസന്‍'. പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് മലയാളി ചാവേറിന്റെ യഥാര്‍ത്ഥ പേരോ സ്‌ഫോടനം നടന്ന തിയതിയോ വെളിപ്പെടുത്താതെ...
ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
114 കോടി കാഴ്ചക്കാരും 85...
നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ ഒരു ക്രിസ്ത്യന്‍ കര്‍ഷക സമൂഹത്തിലെ ഗ്രാമവാസികള്‍ക്ക് നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം. രാത്രിയില്‍ തീവ്രവാദികള്‍ എത്തി, ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു. കുറേപ്പേര്‍ ഓടിയൊളിച്ചു എങ്കിലും ഓടാന്‍ കഴിയാത്ത ആറ് ഗ്രാമീണര്‍...
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. ഭേതഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍...
'എന്റെ അടുക്കല്‍ വിദേശത്തു നിന്നുള്ളവര്‍ പലരും വന്ന് പെറ്റ് സ്‌കാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും രോഗങ്ങളോ അല്ലെങ്കില്‍ രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'ഇല്ലാ' എന്നായിരുന്നു മറുപടി.' എന്താണ് 'പെറ്റ് സ്‌കാന്‍'? എന്തിനാണ്...
കേരളത്തിലെ യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നുവെന്ന് വെളിപ്പെടുത്തലുമായി എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍. മന്ത്രിയുമായി ഒരു വാര്‍ത്താ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് കേരളത്തില്‍ ലഹരി അതിശക്തമായി പിടിമുറുക്കി കഴിഞ്ഞു എന്ന്...
2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലഘട്ടത്തില്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ 29 ശതമാനം വര്‍ദ്ധിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ യുടെ ഡിജിറ്റല്‍ പേയ്മെന്റ് സൂചികയിലാണ്...
രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്....