സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന നിരവധി ശ്രീലങ്കക്കാര്‍ തമിഴ്നാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യ, ഇന്ധന, വൈദ്യുതി ക്ഷാമത്തിലേക്ക് നയിച്ച മാസങ്ങള്‍ നീണ്ട സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പ്രതിഷേധം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ജൂലൈയില്‍...
മ്യാന്‍മറില്‍ വധശിക്ഷ തുടര്‍ച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ആങ് സാന്‍ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച രണ്ടുപേരേയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. പതിറ്റാണ്ടുകളായി നിര്‍ത്തിവച്ചിരുന്ന വധശിക്ഷ...
ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 2100-ല്‍ 41 കോടി കുറയുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. എന്നാല്‍ 41 കോടിയുടെ...
മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ ക്യാമറ ചലിപ്പിച്ച് സജിമോന്‍ പ്രഭാകര്‍ എന്ന യുവ സംവിധായകന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി...
തെക്ക്-കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, അഭയം തേടുന്നവര്‍ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 2020-ലെ അന്താരാഷ്ട്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടില്‍...
ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ഗ്രിഗർ ജൊഹാൻ മെൻഡൽ. സ്‌കൂൾ കാലഘട്ടത്തിൽ അദ്ദേഹത്തെക്കുറിച്ചു എല്ലാവരും പഠിക്കുന്നതാണ്. പക്ഷേ, അദ്ദേഹം ഒരു കത്തോലിക്കാ സന്യാസ വൈദികൻ ആയിരുന്നു എന്നത് അധികമാർക്കും അറിവില്ലാത്ത കാര്യമാണ്. നലം...
ഭൂരിപക്ഷ കത്തോലിക്കാ രാജ്യവും മുന്‍ അമേരിക്കന്‍ കോളനിയുമായ ഫിലിപ്പീന്‍സില്‍ ഒരു നൂറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഈ നിയമപ്രകാരം, ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും....
കാന്‍സര്‍ അല്ലെങ്കില്‍ കാര്‍സിനോമ എന്ന വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ സാര്‍കോമയെപ്പറ്റി അറിയില്ലാതാനും. സാര്‍കോമ എന്താണെന്ന് മനസിലാകണമെങ്കില്‍ ശരീരത്തിന്റെ അടിസ്ഥാന ഘടനയെക്കുറിച്ച് ഒരു രൂപമുണ്ടെങ്കില്‍ വളരെ എളുപ്പമാണ്. സാര്‍കോമ എന്ന് പറയുന്നത് സോഫ്റ്റ്...
കാലാകാലങ്ങളായി ശ്രീലങ്കയിലെ ഏറ്റവും പ്രൗഢമായതും കനത്ത സുരക്ഷയുള്ളതുമായ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായും സ്റ്റേറ്റ് ഓഫീസായും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടസമുച്ചയം. എന്നാല്‍ ജൂലൈ 9 ന്, പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട്...
കീവ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മുഖം രക്ഷിക്കാനായാണ് മൂന്ന് മാസം മുമ്പ് വ്ളാഡിമിര്‍ പുടിന്‍ തന്റെ യുദ്ധം യുക്രൈന്റെ കിഴക്ക് ഭാഗത്തേയ്ക്ക് കേന്ദ്രീകരിച്ചത്. ലുഹാന്‍സ്‌ക് വഴിയുള്ള സാവധാനവും രക്തരൂക്ഷിതമായതുമായ കടന്നുകയറ്റത്തിലൂടെ ലിസിചാന്‍സ്‌ക് നഗരം...
മൊറോക്കോയില്‍ നിന്ന് മെലില്ലയിലെ സ്പാനിഷ് എന്‍ക്ലേവിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ മാസം മരിച്ച 23 കുടിയേറ്റക്കാരെങ്കിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സംസ്ഥാന പിന്തുണയുള്ള നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഓഫ് മൊറോക്കോ (സിഎന്‍ഡിഎച്ച്)...
കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ തെക്ക് ഭാഗത്തായി...
ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ഒന്നാം അധ്യായമാണ് താഴെ കൊടുത്തിരിക്കുന്നത്.
തുര്‍ക്കിയിലെ സുപ്രധാന ക്രൈസ്തവകത്തീഡ്രലായിരുന്ന 'ഹഗിയ സോഫിയ' ഖാലിഫ ആക്രമിച്ച് മോസ്‌കാക്കിയതും അതു പിന്നീട് ജനാധിപത്യ സര്‍ക്കാര്‍ മ്യൂസിയമാക്കിയതും എങ്ങനെയാണ് യൂറോപ്പിന്റെ പരിവര്‍ത്തനപാതയാകുന്നത് എന്ന്...
ഈ വര്‍ഷം നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യു.എന്റെ വിലയിരുത്തല്‍. 2023-ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍...