Saturday, April 5, 2025

Cover Story

അരുത്; ഭരണഘടനയെ തൊട്ടുകളിക്കരുത്

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം.പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതു വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിയിലേക്കും വഴിതുറന്നു. നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വാജ്യമായ വിശ്വസ്തതയും...

സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളുടെ പട്ടിക; ഇന്ത്യയുടെ സ്ഥാനം 148-ാമത്

സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 148ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്സിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍,...

‘പന്ത്രണ്ട്’ സിനിമയിലെ സംഗീതോപകരണം ഏതെന്നറിയാമോ?

'പന്ത്രണ്ട്' എന്ന സിനിമയില്‍ ഇമ്മാനുവേല്‍ കൈയിലേന്തുന്ന സംഗീതോപകരണം അതിശക്തമായ ഒരു ബിംബമാണ്. സിനിമ കണ്ടുകൊണ്ടിരിക്കെത്തന്നെ പ്രേക്ഷകന്‍ അത് തിരിച്ചറിയും. പിന്നീട് സിനിമ കഴിഞ്ഞാലും ആ സംഗീതോപകരണം പ്രേക്ഷകന്റെ മനസ്സിനെ പിടിവിടാതെ പിന്തുടരും. സത്യം...

സിപിഎമ്മിലുള്ളത്ര പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്ഡിപിഐയില്‍ പോലുമില്ല; കെ ടി ജലീലിന് മറുപടിയുമായി അഡ്വ. ജയശങ്കര്‍

നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറത്ത് കൊന്ന വിഷയത്തില്‍ തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിന് അഡ്വ ജയശങ്കര്‍ നല്‍കിയ മറുപടി...

ന്യൂനപക്ഷങ്ങള്‍ എല്ലാം ത്രീവ്രവാദ നിലപാടുള്ളവരല്ല; വി. ഡി. സതീശന്‍ മനസിലാക്കണം

ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവന ഇറക്കുകയുണ്ടായി. തീവ്രമത നിലപാടുകള്‍ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെയെന്നും...

ഭീഷണിയുണ്ടെന്ന പരാതി പോലീസ് പരിഗണിച്ചില്ല, ഒരാഴ്ചയോളം കനയ്യ ലാല്‍ കട അടച്ചിട്ടു; തുറന്ന ദിവസം തന്നെ അരുംകൊല; ഉദയ്പൂരില്‍ സംഭവിച്ചത്

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കനയ്യ ലാലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യ ലാല്‍ മുന്‍പ് പരാതി നല്‍കിയിരുന്നതായി പോലീസ്. സംഭവത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദയ്പൂരിലെ...

‘പന്ത്രണ്ട്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ലിയോ തദേവൂസ്

'മാറ്റിനിര്‍ത്തപ്പെട്ട സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യന്‍. അയാള്‍ അവരില്‍ ഒരാളായി മാറി, എന്നതിനേക്കാള്‍ അയാളിലേക്ക് മറ്റുള്ളവര്‍ മാറി എന്നതാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്. ഈ സിനിമ വ്യത്യസ്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.' 'പന്ത്രണ്ട്' എന്ന...

ജീവിതമാണ് ലഹരി; അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തില്‍ അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

2022-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം 'Addressing drug challenges in health and humanitarian crises'(ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവളിയും) എന്നതാണ്. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ...

അഭയാ കേസിനെക്കുറിച്ച് കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതുന്നു: സത്യം അറിയാന്‍ ആഗ്രഹമുള്ളവര്‍ ഇത് വായിക്കുക

അഭയാ കേസില്‍ ഞാന്‍ ആദ്യമായി ഒരു പോസ്റ്റ് ഇടുന്നത് ഈ കേസ് ന്റെ വിധി വരുന്നയന്ന് രാവിലെ ആയിരുന്നു. ഇതില്‍ stress ചെയ്തിരുന്നത് താഴെ പറയുന്ന കാര്യങ്ങള്‍ ആയിരുന്നു. 'ഈ case ല്‍ forensic...

അഭയ കേസ്; ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഗുരുതര പരാമര്‍ശങ്ങള്‍

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷം സി. അഭയ കൊലക്കേസിലെ ഒന്നും മൂന്നും പ്രതികളായി വിചാരണകോടതി വിധിച്ച ഫാ. തോമസ് കോട്ടൂര്‍, സി. സെഫി എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ശിക്ഷാവിധി...

ഇവർ നിരപരാധികളാണ് എന്ന് അവർ അന്നേ പറഞ്ഞിരുന്നു…

സിസ്റ്റർ അഭയാ കേസിൽ, സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനും തിരുവനന്തപുരം സിബിഐ വിചാരണ കോടതി ശിക്ഷ നൽകിയത് 2020 ഡിസംബർ 20- നായിരുന്നു. ആ വിധിക്കു മുൻപും പിൻപും വന്ന ചില...

“വിശുദ്ധപാപ”ങ്ങളുടെ കണക്കെടുപ്പുകാർ

രണ്ട് സഹസ്രാബ്ദങ്ങൾക്കടുത്ത ചരിത്രമുള്ള കത്തോലിക്കാ സഭയെ കഴിയുമ്പോഴെല്ലാം ഇകഴ്ത്തി ചിത്രീകരിക്കാനും അവഹേളിക്കാനും, സഭയുടെ സാമൂഹിക പ്രതിബദ്ധതയെയും ഭാരതചരിത്രത്തിലെ സ്ഥാനത്തേയും തമസ്കരിക്കാനും എക്കാലവും ശ്രമിച്ചിട്ടുള്ള ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഈ ദിവസങ്ങളിൽ ചർച്ചയായ 'കേസരി'...

നൈജീരിയയില്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രൈസ്തവ കൂട്ടക്കുരുതി; കണ്ണീര്‍ തോരാതെ വിശ്വാസി സമൂഹം

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിസംഗരാവുകയാണോ ആ രാജ്യത്തെ സര്‍ക്കാരും ഭരണാധികാരികളും എന്നാരും സംശയിച്ചുപോകും. കാരണം, കഴിഞ്ഞയാഴ്ച അമ്പതോളം പേരെ കൂട്ടക്കൊല ചെയ്തവരെ അറസ്റ്റ് ചെയ്യാനോ, കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതുതന്നെ....

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കുവൈറ്റിലേയ്ക്കുള്ള മനുഷ്യക്കടത്ത് അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്

കുവൈറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചേര്‍ത്തതോടെ കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഈ യുവതിയുടെ...

വിദ്വേഷത്തിന്റെ മതിലുകള്‍ തകരട്ടെ

ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച , വിപ്ലവങ്ങള്‍ സൃഷ്ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയില്‍ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ...

Popular

spot_imgspot_img