Wednesday, April 2, 2025

Cover Story

ആലപ്പുഴയിലെ മുദ്രാവാക്യം വിളി കുട്ടികളില്‍ വളര്‍ന്നുവരുന്ന മതഭീകരതയുടെ തെളിവോ?

കേവലം പതിനാല് വയസ് മാത്രമുള്ള ഒരു കുട്ടി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടിപ്പിച്ച റാലിയില്‍ വിളിക്കുന്ന മുദ്രാവാക്യത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങളായി വൈറലാണ്. കുടുംബ ഗ്രൂപ്പ് മുതല്‍ ഓഫീസ് ഗ്രൂപ്പില്‍ വരെ അത്...

നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ ഉറച്ച് ഫിന്‍ലന്‍ഡ്; അതിര്‍ത്തിയിലേക്ക് ആണവശേഷിയുള്ള മിസൈലുകളുമായി റഷ്യ

റഷ്യ, യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഏതാണ്ട് മൂന്ന് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, യൂറോപ്പിന്റെ വടക്കന്‍ കിഴക്കന്‍ മേഖലയില്‍ റഷ്യ പുതിയൊരു യുദ്ധമുഖം തുറക്കുകയാണോയെന്ന ആശങ്കയിലാണിപ്പോള്‍ ലോകം. റഷ്യ, ഫിന്‍ലന്‍ഡ് ആക്രമിക്കുമോ...

ലാന്‍സെറ്റ് പഠനം: 2019ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്ക് മലിനീകരണം കാരണമായതായി പഠന റിപ്പോര്‍ട്ട്

2019ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്ക് മലിനീകരണം കാരണമായതായി, പുതിയ പഠനം. അതില്‍ ഏകദേശം 1.6 ദശലക്ഷം മരണങ്ങള്‍ വായു മലിനീകരണം മൂലവും 500,000-ത്തിലധികം മരണങ്ങള്‍ ജലമലിനീകരണം മൂലവും സംഭവിച്ചതായാണ് പഠനം...

ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന രാജ്യം നൈജീരിയയെന്ന് റിപ്പോര്‍ട്ട്

ക്രൈസ്തവര്‍ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന രാജ്യമായി മാറിയിരിയ്ക്കുകയാണ് നൈജീരിയ. 2022- ന്റെ തുടക്കത്തില്‍ നടന്ന ആക്രമണങ്ങളില്‍ 896 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ തീവ്രവാദ സംഘടനകളും...

ഭാരത സഭയില്‍ നിന്നും ആദ്യമായി ഒരു അത്മായ വിശുദ്ധന്‍; കേരളസമൂഹത്തിനും ഇരട്ടി മധുരം

നീലകണ്ഠന്‍ പിള്ളയില്‍ നിന്ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ളയിലേയ്ക്ക്. ഇപ്പോഴിതാ വിശുദ്ധനായി ദേവസഹായം പിള്ള. ഈ വിശുദ്ധ പ്രഖ്യാപന ചരിത്രമുഹൂര്‍ത്തത്തിന് ഭാരതത്തിലെ ക്രൈസ്തവ സമൂഹമിന്ന് സാക്ഷ്യം വഹിക്കുന്നു. വൈദികരെയും സന്യാസിനികളെയും മാത്രം വിശുദ്ധരായി...

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉത്തരവും ചില സംശയങ്ങളും!

മദ്രസാധ്യാപകരുടെ ക്ഷേമനിധിയുടെ സഞ്ചിതനിധിക്കായി പത്തു കോടി രൂപ 2010-ല്‍ വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരും, പലിശരഹിത നിക്ഷേപത്തിനുള്ള ഇന്‍സെന്റീവായി മൂന്നു കോടി എഴുപത്തഞ്ചു ലക്ഷത്തിലേറെ രൂപ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും, ഓഫീസ് ക്രമീകരണങ്ങള്‍ക്കായി...

പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; നിരാശയും ഖേദവും പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അനുമോദന ചടങ്ങില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സാന്നിധ്യത്തെ എതിര്‍ക്കുന്ന ഒരു മുസ്ലീം പുരോഹിതന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ചു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു പെണ്‍കുട്ടിക്ക് അവാര്‍ഡ്...

പാക്കിസ്ഥാനില്‍ പച്ചപ്പല്ലെന്ന് തീവ്ര മുസ്ലീങ്ങള്‍ തിരിച്ചറിയണം: തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ കേരള ഹൈക്കോടതി

പാക്കിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ അക്കരെപ്പച്ചയല്ലെന്ന് വിഭജനം മുതലുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് മൗലിക ചിന്തകളുള്ള മുസ്ലിംകള്‍ തിരിച്ചറിയണമെന്ന് കേരള ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. കശ്മീരിലെ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുടെ ശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ്...

കോവിഡ് വായുവിലൂടെ പടരുന്നത് ആയിരം മടങ്ങ് വേഗത്തിലെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത പ്രതലങ്ങള്‍ വഴിയുള്ളതിനെക്കാള്‍ ആയിരം മടങ്ങ് അധികമെന്ന് പഠനം. കോവിഡ് രോഗബാധിതര്‍ ഉപയോഗിക്കുന്ന വസ്തുക്കളിലോ പ്രതലങ്ങളിലോ മറ്റുള്ളവര്‍ തൊടുമ്പോഴാണ് രോഗം കൂടുതല്‍ പടരുന്നതെന്നായിരുന്നു ആദ്യകാല ധാരണ. പിന്നീടാണ് കോവിഡ്...

പൊതുസ്ഥലത്ത് ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കണമെന്ന് അഫ്ഗാന്‍ വനിതകളോട് താലിബാന്റെ പുതിയ ഉത്തരവ്

രാജ്യത്തെ സ്ത്രീകള്‍ പൊതുസ്ഥലത്ത് ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കാന്‍, അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവും താലിബാന്‍ മേധാവിയുമായ ഹിബത്തുള്ള അഖുന്ദ്സാദ ഉത്തരവിട്ടു. ഒരു സ്ത്രീ വീടിന് പുറത്ത് മുഖം മറച്ച് നടന്നില്ലെങ്കില്‍ അവരുടെ പിതാവിനെയോ...

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി. ഇത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ്...

തുല്യ വേതനം, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ! ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക...

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനാകും; വിശ്വസ്തന് അധികാരം കൈമാറുമെന്ന് റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്കായി അവധിയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. പുടിന്റെ വിശ്വസ്തനും സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയുമായ നിക്കോളായി പട്രുഷേവിനെ പകരം ചുമതലയേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്‍പ്പെടെ പുടിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. അര്‍ബുദ...

പി സി ജോര്‍ജിന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ സമ്മാനമോ?

വിവാദ പ്രസംഗം തിരുവനന്തപുരത്തു വച്ചു നടന്ന അനനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ...

മധ്യ ഇന്ത്യയിലും വടക്കു പടിഞ്ഞാറും, 121 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍

കഴിഞ്ഞ 121 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത് മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്തയിലുമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശനിയാഴ്ച അറിയിച്ചു. അതേ സമയം ഇന്ത്യയില്‍ മൊത്തത്തില്‍ നാലാമത്തെ ഏറ്റവും...

Popular

spot_imgspot_img