ചൊവ്വാഴ്ച കറാച്ചി സര്‍വ്വകലാശാലയില്‍ മൂന്ന് ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയ ചാവേര്‍ ബോംബര്‍ ശാരി ബലോച്ച് ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയും അക്കാഡമിഷ്യനുമായിരുന്നുവെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് കുട്ടികളുടെ അമ്മയായ...
ചൈനയിലെ ലോക്ക്ഡൗണുകള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയില്‍ യുഎസിലെയും ഏഷ്യയിലെയും ഓഹരികള്‍ ഇടിഞ്ഞു. ചൊവ്വാഴ്ച, ടെക്‌നോളജി-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
കോടീശ്വരനായ...
തന്റെ രാജ്യത്തിന്റെ ആണവശേഷി പരമാവധി വേഗതയില്‍ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തുവെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി സൈനിക പരേഡിനിടെയാണ് കിം ഇക്കാര്യം പറഞ്ഞതെന്ന് ഉത്തര കൊറിയന്‍...
മറ്റ് പല ചൈനീസ് നഗരങ്ങള്‍ക്കും സമാനമായി കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് സിറ്റി അധികൃതര്‍ പറഞ്ഞു. തലസ്ഥാനത്ത് ഒരാഴ്ചയായി പടര്‍ന്നിരിക്കാനിടയുള്ള കോവിഡ് -19 ന്റെ വ്യാപനം...
മരണത്തോടടുത്ത ഒരു പിതാവ് മകനോട് പറയുന്ന അന്തിമ ഉപദേശം ഇങ്ങനെയാണ്: "മോനേ, നീ എങ്ങനെയൊക്കെ ജീവിച്ചാലും ഒരു കാര്യം മാത്രം ചെയ്യരുത്. നിനക്ക് എന്തെങ്കിലും അസുഖം വന്നാല്‍, ഒരിക്കലും രോഗലക്ഷണങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച്...
ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 58 ദിവസങ്ങൾ പിന്നിടുകയാണ്. ഇവിടെ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് അവരുടെ മരണകാരണം ആക്രമണം മാത്രമല്ല. ഭക്ഷണവും വെള്ളവും കിട്ടാതെയും ഇവിടെ ആളുകൾ മരിക്കുന്നുണ്ട്. മരിയുപോളിൽ ആയിരങ്ങൾ...
ചൈനയുടെ സാമ്പത്തിക തലസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നതിനാല്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഷാങ്ഹായ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവര്‍ പുറത്തുപോകാതിരിക്കാന്‍ ഇലക്ട്രോണിക് ഡോര്‍ അലാറങ്ങള്‍ സ്ഥാപിക്കുന്നതും വീടുകള്‍ അണുവിമുക്തമാക്കുന്നതിന് ആളുകളെ ഒഴിപ്പിക്കുന്നതുമാണ് പുതിയ...
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതിനാല്‍, പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയായി പട്ടിണിയെന്ന മനുഷ്യവിപത്ത് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്, ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്. വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ദശലക്ഷക്കണക്കിന് ആളുകളെ...
എവ്‌ഹെന്‍ യാബുക്കോണ്‍ തന്റെ മകന്റെ ശവപ്പെട്ടിയില്‍ മൃദുവായി തലോടിക്കൊണ്ട് അവനുമായി അവസാന സംഭാഷണം നടത്തുകയാണ്. എന്നാല്‍ അത് പൂര്‍ത്തിയാക്കും മുമ്പുതന്നെ അയാള്‍ പലതവണ വാക്കുകള്‍ മുറിഞ്ഞ് പൊട്ടിക്കരയുന്നു. അയാളുടെ ഭാര്യ ഇന്നയാകട്ടെ തന്റെ...
യുക്രെയ്നിലെ യുദ്ധത്തില്‍ ചൈന ഒരു നിഷ്പക്ഷ കക്ഷിയായാണ് ലോകത്തിനു മുന്നില്‍ സ്വയം ചിത്രീകരിക്കുന്നത്. പക്ഷേ രാജ്യത്തിനകത്ത് അവര്‍ മാധ്യങ്ങളിലൂടെ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയത്തില്‍ മറ്റൊന്നാണ് പറയുന്നത്.
സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ, യുദ്ധത്തെ 'ഒരു...
ടൂറിസത്തില്‍നിന്നും അന്തര്‍ദേശീയ വ്യാപാരത്തില്‍നിന്നുമുള്ള വിദേശനാണ്യം സ്വപ്നംകണ്ട് ശ്രീലങ്ക ചെന്നുപെട്ടിരിക്കുന്നത് ഊരാക്കുടുക്കിലേക്കാണ്. ഇന്ന് ആ രാജ്യം പൂര്‍ണ്ണമായ തകര്‍ച്ചയുടെയും ആഭ്യന്തര കലാപത്തിന്റെയും വക്കിലെത്തി നില്‍ക്കുന്നു. വ്യക്തവും ശാസ്ത്രീയവുമായ പ്ലാനിംഗിന്റെ അഭാവം ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ...
തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍!
വല്ലാര്‍പാടം ടെര്‍മിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയില്‍ പാളം പണിയുന്നതിന്റെ ഭാഗമായി 14 വര്‍ഷം മുമ്പ് - കൃത്യമായി പറഞ്ഞാല്‍, 2008 ഫെബ്രുവരി ആറിന്...
മാര്‍ച്ച് 11-ന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, റഷ്യന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവേ, യുക്രൈനില്‍ തങ്ങള്‍ നടത്തിവരുന്ന യുദ്ധത്തിലേയ്ക്ക് വിദേശ വോളണ്ടിയര്‍മാരെ ക്ഷണിക്കുകയുണ്ടായി. നിലവില്‍ റഷ്യന്‍ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ 16,000...
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതെന്നാണ് പോലീസിന്റെ പഠന റിപ്പോര്‍ട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സര്‍ക്കാരിന്, പോലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ...
കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ നടന്ന പട്ടാള അട്ടിമറിയില്‍ മ്യാന്‍മര്‍ സൈന്യം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുകയുണ്ടായെന്നും പ്രസ്തുത സംഭവത്തിനു ശേഷമുള്ള ആദ്യത്തെ സമഗ്ര മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ...