റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഞായറാഴ്ചയോടെ, യുക്രെയ്‌നിലെ മനുഷ്യാവകാശ കമ്മീഷണര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിരവധി കുട്ടികള്‍ ഉള്‍പ്പെടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ എണ്ണം മാത്രം,...
ഹിജാബ് വിലക്കിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ കേരളത്തിലും ഹിജാബ് വിവാദം തലപൊക്കിയിരിക്കുകയാണ്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ യുപി വിഭാഗം വരെയുള്ള കുട്ടികള്‍ക്ക് ഹിജാബ്, തട്ടം, ഷോള്‍ തുടങ്ങിയവ ധരിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തി...
മതപരമായ പ്രചോദനത്താല്‍ പ്രകോപിതരായ ഇസ്ലാമിസ്റ്റ് സംഘടനകള്‍ പൗരസമൂഹത്തിനെതിരെ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക ഭീകരപ്രവര്‍ത്തനം. ആഫ്രിക്കയിലേയും ഏഷ്യയിലേയും മിസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളോടൊപ്പം ഇന്ത്യ, അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ...
ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസില്‍) ചേരാന്‍ പോയ മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ(എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള സിറിയയിലെ അല്‍ ശദാദി ജയിലില്‍ അടക്കമാണ് ഇവര്‍ കഴിയുന്നതെന്ന്...