Wednesday, May 14, 2025

Cover Story

കേരളവും ശ്രീലങ്കയുടെ പാതയിലോ?

ടൂറിസത്തില്‍നിന്നും അന്തര്‍ദേശീയ വ്യാപാരത്തില്‍നിന്നുമുള്ള വിദേശനാണ്യം സ്വപ്നംകണ്ട് ശ്രീലങ്ക ചെന്നുപെട്ടിരിക്കുന്നത് ഊരാക്കുടുക്കിലേക്കാണ്. ഇന്ന് ആ രാജ്യം പൂര്‍ണ്ണമായ തകര്‍ച്ചയുടെയും ആഭ്യന്തര കലാപത്തിന്റെയും വക്കിലെത്തി നില്‍ക്കുന്നു. വ്യക്തവും ശാസ്ത്രീയവുമായ പ്ലാനിംഗിന്റെ അഭാവം ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ...

വീണ്ടും ആ ‘തീവ്രവാദി’ ചാപ്പ!

തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍! വല്ലാര്‍പാടം ടെര്‍മിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയില്‍ പാളം പണിയുന്നതിന്റെ ഭാഗമായി 14 വര്‍ഷം മുമ്പ് - കൃത്യമായി പറഞ്ഞാല്‍, 2008 ഫെബ്രുവരി ആറിന്...

യുക്രെയ്ന്‍ യുദ്ധം: വിദേശ പോരാളികളെ സ്വാഗതം ചെയ്ത് റഷ്യ; ലക്ഷ്യങ്ങള്‍ പലത്

മാര്‍ച്ച് 11-ന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, റഷ്യന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവേ, യുക്രൈനില്‍ തങ്ങള്‍ നടത്തിവരുന്ന യുദ്ധത്തിലേയ്ക്ക് വിദേശ വോളണ്ടിയര്‍മാരെ ക്ഷണിക്കുകയുണ്ടായി. നിലവില്‍ റഷ്യന്‍ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ 16,000...

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പോലീസിന്റെ പഠന റിപ്പോര്‍ട്ട്; കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ആത്മഹത്യയ്ക്കു കാരണമാകുന്നുവെന്നും കണ്ടെത്തല്‍

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതെന്നാണ് പോലീസിന്റെ പഠന റിപ്പോര്‍ട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സര്‍ക്കാരിന്, പോലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ...

‘വംശീയ ഉന്മൂലനത്തിന്റെ പാഠപുസ്തകം’;മ്യാന്‍മര്‍ സൈന്യത്തിനെതിരെ യുഎന്‍ റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ നടന്ന പട്ടാള അട്ടിമറിയില്‍ മ്യാന്‍മര്‍ സൈന്യം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുകയുണ്ടായെന്നും പ്രസ്തുത സംഭവത്തിനു ശേഷമുള്ള ആദ്യത്തെ സമഗ്ര മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ...

ഇസ്ലാമിക് സ്റ്റേറ്റിലെ ഇന്ത്യന്‍ അംഗവും മലയാളിയുമായ യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ അംഗവും മലയാളിയുമായ യുവാവ് അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നജീബ് (നജീബ് അല്‍ ഹിന്ദി) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ചാവേര്‍ ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് -...

തീരാവേദനയായി യുക്രൈനിലെ യുദ്ധഭൂമി; നിഷ്‌കളങ്ക ബാല്യങ്ങള്‍ ഉള്‍പ്പെടെ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ അനേകം

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഞായറാഴ്ചയോടെ, യുക്രെയ്‌നിലെ മനുഷ്യാവകാശ കമ്മീഷണര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിരവധി കുട്ടികള്‍ ഉള്‍പ്പെടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ എണ്ണം മാത്രം,...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് കേരളത്തിലും വിവാദമാകുമ്പോള്‍ അറിഞ്ഞിരിക്കണം 2018 ലെ ഈ സുപ്രധാന കോടതി വിധി

ഹിജാബ് വിലക്കിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ കേരളത്തിലും ഹിജാബ് വിവാദം തലപൊക്കിയിരിക്കുകയാണ്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ യുപി വിഭാഗം വരെയുള്ള കുട്ടികള്‍ക്ക് ഹിജാബ്, തട്ടം, ഷോള്‍ തുടങ്ങിയവ ധരിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തി...

കൃത്യമായും വ്യക്തമായും ഭീകരവാദ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഭീകരസംഘടന; ‘ഇന്ത്യന്‍ മുജാഹിദീ’ന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും

മതപരമായ പ്രചോദനത്താല്‍ പ്രകോപിതരായ ഇസ്ലാമിസ്റ്റ് സംഘടനകള്‍ പൗരസമൂഹത്തിനെതിരെ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക ഭീകരപ്രവര്‍ത്തനം. ആഫ്രിക്കയിലേയും ഏഷ്യയിലേയും മിസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളോടൊപ്പം ഇന്ത്യ, അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ...

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍; ഇവരെ ഇന്ത്യയില്‍ എത്തിക്കേണ്ടതുണ്ടോ? അറിയണം ഈ കണക്കുകളും വസ്തുതകളും

ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസില്‍) ചേരാന്‍ പോയ മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ(എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള സിറിയയിലെ അല്‍ ശദാദി ജയിലില്‍ അടക്കമാണ് ഇവര്‍ കഴിയുന്നതെന്ന്...

Popular

spot_imgspot_img