Wednesday, September 2, 2026

Cover Story

കേരളത്തിലെ യുവതലമുറ ലഹരിക്കെണിയില്‍; രക്ഷപ്പെടുത്താന്‍ തീവ്രപരിശ്രമം ആവശ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

കേരളത്തിലെ യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നുവെന്ന് വെളിപ്പെടുത്തലുമായി എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍. മന്ത്രിയുമായി ഒരു വാര്‍ത്താ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് കേരളത്തില്‍ ലഹരി അതിശക്തമായി പിടിമുറുക്കി കഴിഞ്ഞു എന്ന്...

രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ 29 ശതമാനം വര്‍ദ്ധനവെന്ന് റിസര്‍വ് ബാങ്ക്

2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലഘട്ടത്തില്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ 29 ശതമാനം വര്‍ദ്ധിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ യുടെ ഡിജിറ്റല്‍ പേയ്മെന്റ് സൂചികയിലാണ്...

കോവിഡ് മരണക്കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം; ഒന്നാമത് മഹാരാഷ്ട്ര, രണ്ടാമത് കേരളം

രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്....

ഒരു ദിവസം 4,000 പേര്‍ക്ക് എച്ച്ഐവി; ഞെട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ

ലോകത്തില്‍ ഒരുദിവസം 4,000ത്തോളം ആളുകള്‍ക്ക് എച്ച്ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്‌ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. യു.എന്നിന്റെ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന...

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നൂറുകണക്കിന് ശ്രീലങ്കക്കാര്‍ ബോട്ടുകളില്‍ തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുന്നു

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന നിരവധി ശ്രീലങ്കക്കാര്‍ തമിഴ്നാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യ, ഇന്ധന, വൈദ്യുതി ക്ഷാമത്തിലേക്ക് നയിച്ച മാസങ്ങള്‍ നീണ്ട സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പ്രതിഷേധം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ജൂലൈയില്‍...

വധശിക്ഷയുമായി മ്യാന്‍മര്‍ സൈനിക ഭരണകൂടം; ആങ് സാന്‍ സ്യൂകിയുടെ രണ്ടു അനുയായികളേയും രണ്ടു ഭീകരരേയും തൂക്കിലേറ്റി; മനുഷ്യത്വ രഹിതമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം

മ്യാന്‍മറില്‍ വധശിക്ഷ തുടര്‍ച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ആങ് സാന്‍ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച രണ്ടുപേരേയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. പതിറ്റാണ്ടുകളായി നിര്‍ത്തിവച്ചിരുന്ന വധശിക്ഷ...

ഇന്ത്യന്‍ ജനസംഖ്യയിലെ 41 കോടി കുറയും; എങ്കിലും 2100-ല്‍ ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം

ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 2100-ല്‍ 41 കോടി കുറയുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. എന്നാല്‍ 41 കോടിയുടെ...

ചില ഓര്‍മ്മപ്പെടുത്തലുകളുമായി എത്തുന്ന ‘മലയന്‍കുഞ്ഞ്’

മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ ക്യാമറ ചലിപ്പിച്ച് സജിമോന്‍ പ്രഭാകര്‍ എന്ന യുവ സംവിധായകന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി...

തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ; ലോകാരോഗ്യ സംഘടന

തെക്ക്-കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, അഭയം തേടുന്നവര്‍ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 2020-ലെ അന്താരാഷ്ട്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടില്‍...

ഗ്രിഗർ ജൊഹാൻ മെൻഡൽ: ഈ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഒരു കത്തോലിക്കാ വൈദികൻ ആണെന്ന് എത്ര പേർക്കറിയാം?

ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ഗ്രിഗർ ജൊഹാൻ മെൻഡൽ. സ്‌കൂൾ കാലഘട്ടത്തിൽ അദ്ദേഹത്തെക്കുറിച്ചു എല്ലാവരും പഠിക്കുന്നതാണ്. പക്ഷേ, അദ്ദേഹം ഒരു കത്തോലിക്കാ സന്യാസ വൈദികൻ ആയിരുന്നു എന്നത് അധികമാർക്കും അറിവില്ലാത്ത കാര്യമാണ്. നലം...

ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായ ഫിലിപ്പീന്‍സില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ ജീവന്‍ പണയം വച്ച് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്

ഭൂരിപക്ഷ കത്തോലിക്കാ രാജ്യവും മുന്‍ അമേരിക്കന്‍ കോളനിയുമായ ഫിലിപ്പീന്‍സില്‍ ഒരു നൂറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഈ നിയമപ്രകാരം, ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും....

‘സാര്‍കോമ’ കാന്‍സറാണോ? രോഗനിര്‍ണ്ണയത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിയേണ്ടതെല്ലാം

കാന്‍സര്‍ അല്ലെങ്കില്‍ കാര്‍സിനോമ എന്ന വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ സാര്‍കോമയെപ്പറ്റി അറിയില്ലാതാനും. സാര്‍കോമ എന്താണെന്ന് മനസിലാകണമെങ്കില്‍ ശരീരത്തിന്റെ അടിസ്ഥാന ഘടനയെക്കുറിച്ച് ഒരു രൂപമുണ്ടെങ്കില്‍ വളരെ എളുപ്പമാണ്. സാര്‍കോമ എന്ന് പറയുന്നത് സോഫ്റ്റ്...

ശ്രീലങ്കന്‍ പ്രതിസന്ധി: തകര്‍ന്ന ഈ രാജ്യത്തെ എങ്ങനെ ശരിയാക്കും?

കാലാകാലങ്ങളായി ശ്രീലങ്കയിലെ ഏറ്റവും പ്രൗഢമായതും കനത്ത സുരക്ഷയുള്ളതുമായ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായും സ്റ്റേറ്റ് ഓഫീസായും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടസമുച്ചയം. എന്നാല്‍ ജൂലൈ 9 ന്, പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട്...

തകര്‍ന്ന രണ്ട് സൈന്യങ്ങള്‍ കിഴക്കന്‍ യുക്രെയ്‌നിനായി പോരാടുമ്പോള്‍ നിര്‍ണ്ണായക നീക്കം നടത്താന്‍ ആര്‍ക്കു സാധിക്കും എന്ന് ഉറ്റുനോക്കി ലോകം

കീവ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മുഖം രക്ഷിക്കാനായാണ് മൂന്ന് മാസം മുമ്പ് വ്ളാഡിമിര്‍ പുടിന്‍ തന്റെ യുദ്ധം യുക്രൈന്റെ കിഴക്ക് ഭാഗത്തേയ്ക്ക് കേന്ദ്രീകരിച്ചത്. ലുഹാന്‍സ്‌ക് വഴിയുള്ള സാവധാനവും രക്തരൂക്ഷിതമായതുമായ കടന്നുകയറ്റത്തിലൂടെ ലിസിചാന്‍സ്‌ക് നഗരം...

അനധികൃത കുടിയേറ്റം; മെലില്ല അതിര്‍ത്തിയില്‍ 23 പേര്‍ മരിച്ചത് ശ്വാസംമുട്ടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മൊറോക്കോയില്‍ നിന്ന് മെലില്ലയിലെ സ്പാനിഷ് എന്‍ക്ലേവിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ മാസം മരിച്ച 23 കുടിയേറ്റക്കാരെങ്കിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സംസ്ഥാന പിന്തുണയുള്ള നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഓഫ് മൊറോക്കോ (സിഎന്‍ഡിഎച്ച്)...

Popular

spot_imgspot_img