ബെന്യാമിന്റെ പ്രശസ്ത നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. എല്ലാ നിശ്വാസവും ഒരു പോരാട്ടമാണ് എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ്...
സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമിയുടെ മികച്ച ഹ്രസ്വചിത്രമായി 'യാത്ര' തിരഞ്ഞെടുത്തു. മനു വിശ്വംഭരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുത്തതായി അക്കാദമി ഡയറക്ടര്‍ ഡോ. ആര്‍.എസ് പ്രദീപാണ് പ്രഖ്യാപിച്ചത്. ഈ...
2023 -ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരളപുരസ്കാരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍ന്റെ പ്രഥമ 'കേരളജ്യോതി' പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭനു ലഭിച്ചു. സാഹിത്യമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് നേട്ടം.
'കേരളപ്രഭ' പുരസ്ക്കാരത്തിന് റിട്ട. ജസ്റ്റിസ് ഫാത്തിമ...
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്(ഐഎഫ്എഫ്കെ) ഇനി മുതൽ തന്‍റെ സിനിമകൾ അയക്കില്ലെന്ന് പ്രഖ്യാപിച്ച് സംവിധായകൻ ഡോ.ബിജു. ചലച്ചിത്ര അക്കാദമി തന്റെ സിനിമകളെ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍റെ തീരുമാനം. ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു തന്റെ...
മലയാള സിനിമ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖമുള്ള പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ പ്രകാശനം ചെയ്ത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‍റ് സമിതി. താരത്തിന്‍റെ സംഭവനകളെ ആദരിച്ചാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. കാൻബറയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്സ്...
ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള 14 മലയാളസിനിമകൾ തിരഞ്ഞെടുത്തു; ഇതിൽ രണ്ടു സിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ഉൾപ്പെടുത്തി. സംവിധായകൻ വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്,...
2023ലെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാര്‍ഡ് മലയാളി ഫോട്ടോഗ്രാഫര്‍ വിഷ്ണു ഗോപാലിനു ലഭിച്ചു. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച മത്സരത്തില്‍ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തിലാണ് പുരസ്കാരം. 2014-ൽ ഖത്തറിൽ...
സിനിമാവ്യവസായത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. ബോധപൂർവം, സിനിമയെ നശിപ്പിക്കാന്‍ റിവ്യൂ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് കോടതിനിര്‍ദേശം. സിനിമ റിലീസ് ചെയ്ത് ഏഴുദിവസത്തിനകം റിവ്യൂ നടത്താൻ പാടില്ലെന്നതരത്തിൽ ഉത്തരവിറക്കിയിട്ടില്ലെന്നും...
ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു. നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചതായി വാൾസ്ട്രീറ്റ് ജേർണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ...
സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ചെയർമാനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചുമതലയേല്‍ക്കും. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യു.ജി.എ) ആഹ്വാനം ചെയ്ത സമരം അവസനിച്ചു. അഞ്ചു മാസമായി തുടരുന്ന സമരമാണ് ഡബ്ല്യു.ജി.എ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. മേയ് രണ്ടിനായിരുന്നു എഴുത്തുകാരുടെ...
ടൊവിനോ തോസമസിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്‍റണി അവതരിപ്പിച്ച '2018; എവരിവണ്‍ ഇസ് എ ഹീറോ' എന്ന മലയാളചലച്ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്തു. കേരളത്തെ പിടിച്ചുകുലുക്കിയ 2018 -ലെ പ്രളയം ആസ്പദമാക്കി...
ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം പ്രഖ്യാപിച്ചു. രാജ്യം പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി ആദരിച്ച ബോളിവുഡ് നായിക വഹീദ റഹ്‌മാനാണ് പുരസ്കാരത്തിന് അര്‍ഹയായത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരവിവരം...
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയക്കാൻ ഒരുങ്ങുന്നു. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് എസ് എസ് രാജമൗലിയാണ് വിവരം പങ്കുവച്ചത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം വ്യാഴാഴ്ച നടക്കും. വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാര വിതരണം ചെയ്യുക. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ചലച്ചിത്ര...