Wednesday, September 2, 2026

Entertainment

‘ന്നാ താന്‍ കേസ് കൊട്’; സിനിമയുടെ റിലീസിനൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വിവാദത്തില്‍

കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ വിവാദത്തിലായിരിക്കുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ആയ ചിത്രത്തിന്റെ പരസ്യത്തിനായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും...

ചുമതലയേറ്റ ദിവസത്തെ ആദ്യ ഔദ്യോഗിക ഉത്തരവ് കുട്ടികള്‍ക്കുവേണ്ടി; വൈറലായി ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കളക്ടറായി ഇന്നലെ ചുമതലേറ്റ വി.ആര്‍ കൃഷ്ണ തേജ തന്റെ ആദ്യ ഉത്തരവ് തന്നെ...

സന്യാസിമാര്‍ ഒളിപ്പിച്ച അയര്‍ലണ്ടിന്റെ അമൂല്യ നിധി

ഡെറിനാഫ്‌ലാന്‍ ഒരു സാധാരണ ദ്വീപല്ല. അയര്‍ലണ്ടിലെ ഏറ്റവും വലിയ ഉള്‍നാടന്‍ കൗണ്ടിയില്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ 44 ഏക്കര്‍ കുന്നിന് ചുറ്റും ഒരു സമുദ്രമോ തടാകമോ ഇല്ല. ടിപ്പററിയുടെ വിശാലമായ തവിട്ടുനിറത്തിലുള്ള ചതുപ്പുനിലങ്ങള്‍ക്ക്...

37 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച്, ‘ദേവദൂതര്‍ പാടി’

37 വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ഗാനം ഇന്ന് വീണ്ടും പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റേതായി പുതുതായി റിലീസിന് തയ്യാറെടുക്കുന്ന ''ന്നാ താന്‍ കേസ് കൊട്'' എന്ന ചിത്രത്തിലാണ് 37...

സ്വാതന്ത്രവും അവകാശവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത്, ’19(1)a’

Article 19(1)a All citizens shall have the right to freedom of speech and expression. നമ്മുടെ രാജ്യത്തിലെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി നമ്മുടെ ഭരണഘടനയില്‍...

അധികാര, നിയമ വാഴ്ചകളെ തുറന്നുകാട്ടി, എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യര്‍’

നായകന്‍, നായിക, വില്ലന്‍, പ്രതികാരം, പ്രണയം, തുടങ്ങിയ പതിവ് കാഴ്ചകളില്‍ നിന്നുള്ള എബ്രിഡ് ഷൈന്‍ന്റെ മാറി നടക്കലാണ് നമുക്ക് മഹാവീര്യറിലൂടെ കാണാന്‍ കഴിയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍...

നാടോടി ഭക്ഷണ സംസ്‌കാരത്തിന്റെ രുചി ലോകത്തിന് സമ്മാനിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന ഷെഫ് ഫത്മാത ബിന്റ

ഫാത്മാത ബിന്റയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പാചകത്തോടുള്ള അവളുടെ അഭിനിവേശം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ ജനിച്ച ബിന്റ ആഫ്രിക്കയിലെ ഏറ്റവും വലിയ നാടോടി വിഭാഗങ്ങളിലൊന്നായ ഫുലാനി ജനതയുടെ ആചാരങ്ങള്‍ പഠിച്ചാണ് വളര്‍ന്നത്....

ചില ഓര്‍മ്മപ്പെടുത്തലുകളുമായി എത്തുന്ന ‘മലയന്‍കുഞ്ഞ്’

മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ ക്യാമറ ചലിപ്പിച്ച് സജിമോന്‍ പ്രഭാകര്‍ എന്ന യുവ സംവിധായകന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി...

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍, നടി അപര്‍ണ ബാലമുരളി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്‍മാര്‍. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയ്ക്കും അംഗീകാരം. താനാജി...

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ആണിത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ താജ്മഹല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ഏകദേശം...

വരിക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്: രണ്ടാം പാദത്തില്‍ മാത്രം നഷ്ടപ്പെട്ടത് 10 ലക്ഷം പേരെ

തുടര്‍ച്ചയായ രണ്ടാം പാദത്തിലും നെറ്റ്ഫ്ലിക്സിന് വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം 970,000 വരിക്കാരെയാണ് പുതിയതായി നെറ്റ്ഫ്ലിക്സിന് നഷ്ടപ്പെട്ടത്. ഇത് തങ്ങള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ കണക്കാണെന്ന് കമ്പനി അവകാശപ്പെട്ടു. കമ്പനിക്ക് 221 ദശലക്ഷം...

കണ്ടിരിക്കേണ്ട അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍: ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളവും

കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗത്തായി...

ഷാജി കൈലാസ് സിനിമകളുടെ തുടർച്ചയായി ‘കടുവ’

മലയാളികളെ എക്കാലത്തും കോരിതരിപ്പിച്ചിട്ടുള്ള മാസ് ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സംയുക്തമേനോനും വിവേക് ഒബ്‌റോയും...

‘പന്ത്രണ്ട്’ സിനിമയിലെ സംഗീതോപകരണം ഏതെന്നറിയാമോ?

'പന്ത്രണ്ട്' എന്ന സിനിമയില്‍ ഇമ്മാനുവേല്‍ കൈയിലേന്തുന്ന സംഗീതോപകരണം അതിശക്തമായ ഒരു ബിംബമാണ്. സിനിമ കണ്ടുകൊണ്ടിരിക്കെത്തന്നെ പ്രേക്ഷകന്‍ അത് തിരിച്ചറിയും. പിന്നീട് സിനിമ കഴിഞ്ഞാലും ആ സംഗീതോപകരണം പ്രേക്ഷകന്റെ മനസ്സിനെ പിടിവിടാതെ പിന്തുടരും. സത്യം...

കാലത്തെ അതിജീവിക്കുന്ന ‘പന്ത്രണ്ട്’

ലിയോ തദേവൂസ് സംവിധാനം ചെയ്ത, വിക്റ്റര്‍ അബ്രഹാം നിര്‍മ്മിച്ച, സ്‌കൈ പാസ് എന്റര്‍ടെഇന്‍മെന്റ് അവതരിപ്പിക്കുന്ന മലയാള ആക്ഷന്‍ സിനിമയാണ് 'പന്ത്രണ്ട്.' ശക്തമായ കഥയും വിസ്മയകരമായ അഭിനയവും കാലത്തെ അതിജീവിക്കുന്ന ദൃശ്യ ഭാഷയും ഈ...

Popular

spot_imgspot_img