വൈദ്യശാസ്ത്ര മേഖലയെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജെഎന്‍ 1...
കാന്‍സര്‍ രോഗം വന്നാല്‍ മരണം ഉറപ്പാണ്, ചികിത്സിച്ചു മാറ്റാനാവില്ല, പകരുന്ന രോഗമാണ് എന്നുതുടങ്ങി നിരവധി മിഥ്യാധാരണകൾ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ - സാങ്കേതികമേഖലയില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം പ്രചരണങ്ങള്‍...
ആരോഗ്യത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? സ്ട്രെസ് മുതൽ ഉറക്കമില്ലായ്മവരെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? എന്നാൽ പേടിക്കണ്ട. ഈ സാഹചര്യത്തെ അതിജീവിക്കാൻ ഒരു മാർഗമുണ്ട്. യോഗ, മെഡിറ്റേഷൻ മുതലായവ, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, ഉയർന്ന ജീവിത...
ഈ അടുത്ത കാലത്തു കൂടുതലായി കേൾക്കുന്ന ഒരു വാക്കാണ് ഓട്ടോഫജി. ഈ വാക്കിന്റെ അർഥം എന്താണ്? അർബുദ രോഗ പ്രതിരോധം, ചികിത്സ എന്നിവയിൽ ഓട്ടോഫജി വഹിക്കുന്ന പങ്കെന്താണ്? കാൻസർ അല്ലാത്ത രോഗാവസ്ഥകളിൽ ഓട്ടോഫജിയുടെ...
ദാഹമകറ്റാന്‍ സോഫ്റ്റ് ഡ്രിങ്‌സുകള്‍ക്കു പിറകെ പോകുന്ന പ്രവണത അടുത്തിടെ വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ വ്യത്യസ്ത നിറങ്ങളിലും രുചികളിലുമൊക്കെയുള്ള ഡ്രിങ്‌സുകള്‍ ദിനംപ്രതി വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പെപ്സി, കോള, സ്പ്രൈറ്റ് തുടങ്ങിയവയാണ് അതില്‍ പ്രമുഖര്‍. വിദഗ്ദപഠനങ്ങള്‍...
കോവിഡിന്‍റെ പുതിയ വകഭേദം സിംഗപ്പൂരില്‍ വ്യാപിക്കുന്നതിനാല്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് ആണ് ഇക്കാര്യം അറിയിച്ചത്. രോഗ്യം വ്യാപിക്കുന്നതിനാല്‍ ജനങ്ങള്‍...
നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്‌തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നു മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഈ അപകടകരമായ രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്‌പ്പ് ലഭ്യമായിട്ടില്ലെന്നും യൂണിസെഫ് വ്യക്തമാക്കി.
ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ...
"മാരകരോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണ്ണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു" - കഴിഞ്ഞ കുറേക്കാലങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശമാണിത്. കാൻസർ രോഗം മാരകമായ ഒരു രോഗമെന്നിരിക്കെ, ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകർക്ക്...
യു.കെയില്‍ പാരസെറ്റമോളിന്‍റെ വില്‍പ്പന നിയന്ത്രിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് വിൽക്കുന്നത് നിയന്ത്രിക്കാനാണ് ഭരണകൂടം ഒരുങ്ങുന്നത്.
ഓരോ വര്‍ഷവും...
അമേരിക്കയിലെ കാലിഫോർണിയയില്‍ തിലോപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. ബാക്ടീരിയ അണുബാധയാണ് യുവതിയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. ലോറ ബറാജസ് എന്ന യുവതിയാണ് തിലോപ്പിയ കഴിച്ചതിനു പിന്നാലെ ദാരുണാവസ്ഥയിലായത്.
40 കാരിയായ...
അണ്ഡാശയ കാന്‍സര്‍ സര്‍ജറിക്കുശേഷം രണ്ടാമത്തെ ചെക്കപ്പിന് എത്തിയതായിരുന്നു രാജി. പോകുന്നതിനുമുന്‍പ് രാജി പറഞ്ഞു: "സര്‍, ഈ അനീഷിനോട്, എനിക്ക് അല്പം വായ്ക്കുരുചിയായി ഭക്ഷണംതരണമെന്നു പറയണം." നോൺ-വെജിറ്റേറിയൻ കഴിച്ചതാണ് കാന്‍സറിനു കാരണമെന്നു വിശ്വസിക്കുന്ന ആളായിരുന്നു...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന മൂന്നു പേർക്ക് നിപ അല്ലെന്നു കണ്ടെത്തൽ. നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുടെ ഫലമാണ് മെഡിക്കൽ കോളജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിൽ...
കോഴിക്കോട് ജില്ലയയില്‍ പനി ബാധിച്ച് ഉണ്ടായ രണ്ട് അസ്വാഭാവിക മരണങ്ങളും നിപ മൂലമാണെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം...