കോഴിക്കോട് ജില്ലയിലുണ്ടായ രണ്ട് അസ്വാഭാവിക പനി മരണങ്ങളെ തുടർന്ന് സംസ്ഥാനം വീണ്ടും നിപയുടെ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. സമാനമായി 2018 ലും കോഴിക്കോട് ജില്ലയില്‍ നിപ ആശങ്ക സൃഷ്ടിച്ചിരുന്നു....
ലോകത്ത് പുതുതായി കാൻസർ ബാധിക്കുന്നവരിൽ ഭൂരിഭാഗവും 50 വയസിന് താഴെയുള്ള ആളുകളാണെന്നു പുതിയ റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ഓങ്കോളജി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പുതുതായി കാൻസർ കണ്ടെത്തുന്ന 50 വയസിൽ...
അര്‍ബുദരോഗം കുറയ്ക്കാന്‍ ഗ്ലൂക്കോസ് ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ കാന്‍സര്‍ സര്‍ജനായ ഡോ. ജോജോ വി. ജോസഫ് രംഗത്ത്. നാച്ചുറോപ്പതി ഡോക്ടറായ മനോജ് ജോണ്‍സണ്‍ യൂട്യൂബിലൂടെ പങ്കുവച്ച ഒരു വീഡിയോയ്‌ക്കെതിരെയാണ് ഡോ. ജോജോ രംഗത്തെത്തിയത്. ഗ്ലൂക്കോസ്...
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഒരുവര്‍ഷത്തിനിടെ മരിച്ചവരില്‍ കൂടുതലും പുരുഷന്മാരാണെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 60 വയസ്സിനുമുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതലെന്നും പഠനറിപ്പോര്‍ട്ട്...
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും കോവിഡ് -19 ന്‍റെ ഏറ്റവും പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതുവരെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വകഭേദം മറ്റൊരു കൊവിഡ് തരംഗത്തിന് കാരണമാകുമോ...
ദിവസവും ഇരുപതു മിനിറ്റ് യോഗ ചെയ്താല്‍ ബുദ്ധി വര്‍ധിക്കുമെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്സ് വിഭാഗം പ്രൊഫസറായ നേഹാ ഗോത്രയുടേതാണ് കണ്ടെത്തല്‍. നേഹാ ഗോത്രയുടെ പഠന റിപ്പോര്‍ട്ട്,...
ഇന്ത്യന്‍ മരുന്നു കമ്പനി നിര്‍മ്മിച്ച 'കോൾഡ് ഔട്ട്' എന്ന സിറപ്പിന് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇറാഖില്‍ പ്രചാരത്തിലിരിക്കുന്ന സിറപ്പിനാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഇത്...
എന്താണ് മോഡേൺ മെഡിസിൻ, എന്താണ് അലോപ്പതി, എന്താണ് ഹോമിയോപ്പതി, രോഗികളിൽ പുതിയ മരുന്നുകൾ പരീക്ഷിക്കുന്നുണ്ടോ, എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടോ, എന്തുകൊണ്ടാണ് ചില മരുന്നുകൾ നിരോധിക്കുന്നത്, ചില മരുന്നുകൾക്ക് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് പറയുന്നത് സത്യമാണോ തുടങ്ങിയ...
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ ജിഎസ്ടി എടുത്തുമാറ്റി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗത്തിലാണ് തീരുമാനം. നേരത്തെ 12%...
സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ ഉപയോഗം ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയെ ബാധിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു. സംസ്കരിച്ച ഭക്ഷണം അമ്മമാർ കഴിക്കുമ്പോൾ കുട്ടിയുടെ തലയുടെ ചുറ്റളവും തുടയെല്ലിന്റെ നീളവും കൂടുതലായി മാറുന്നു എന്നാണ് കണ്ടെത്തൽ....
നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവ ഉണ്ടാകും എന്നു പറയുന്ന വിവിധ സോഷ്യല്‍ മീഡിയാ സന്ദേശങ്ങളും വീഡിയോകളും പലരും എനിക്ക് അയച്ചുതരാറുമുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥയും ശാസ്ത്രീതയയും. ഡോ. ജോജോ...
ദിവസേന ഒന്നിലധികം ഇന്‍സുലിന്‍ എടുക്കുന്നവരും കുട്ടികളും ഇനി കുത്തിവയ്പ്പിനെ പേടിക്കണ്ട. വേദനയില്ലാതെ കുത്തിവയ്പ്പുകള്‍ എടുക്കാനുള്ള മൈക്രോ നീഡിലുകള്‍ ഗവേഷകര്‍ വികസിപ്പിച്ചതായാണ് വിവരം. ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് മൈക്രോ നീഡിലുകള്‍ക്കു...
കാൻസർ ചികിത്സാർത്ഥം എന്റെ അടുത്തു വരുന്ന പല വ്യക്തികളും ചോദിക്കുന്ന സംശയമാണ് അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാൽ കാൻസർ വരുമോ, അല്ലെങ്കിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നത്. രോഗികൾ മാത്രമല്ല സഹപ്രവർത്തകരായ പല...
ഏറ്റവും മാരകമായ ക്യാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഇത് ബാധിച്ചവരിൽ പത്തിൽ ഒൻപത് പേരും ഇതിനെ അതിജീവിക്കുന്നില്ലെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പാൻക്രിയാറ്റിക് കാൻസറിനെതിരെ എംആർഎൻഎ (mRNA) വാക്‌സിൻ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. പാൻക്രിയാറ്റിക്...