ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവർത്തകര്‍ക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. മെഡിക്കൽ,...
ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരം ആരോഗ്യത്തിനു ഹാനികരമായി ഭവിക്കുമെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ആണ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്.
ശരീരഭാരം നിയന്ത്രിക്കുക, സാംക്രമികമല്ലാത്ത രോഗങ്ങളുടെ അപകടസാധ്യത...
റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അഥവാ ആർഎസ്‌വി ക്കെതിരെ ആദ്യമായി വികസിപ്പിച്ച വാക്സിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അംഗീകാരം. 25,000-ത്തോളം ആളുകളില്‍ നടത്തിയ ഗവേഷണത്തിനു പിന്നാലെയാണ് വാക്സിന് അംഗീകാരം നല്‍കിയത്. യുഎസ് സെന്‍റര്‍...
കോവിഡ് വന്ന് മാറിയവരിൽ രോഗശേഷം കാണപ്പെടുന്ന അസ്വസ്ഥതകൾ ശ്രദ്ധിക്കണം എന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദ്ദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പരാമർശിച്ചിരിക്കുന്നത്. 2025 വരെയുള്ള കാലയളവിലെ...
ഏതാനും വര്‍ഷങ്ങളായി ലോകത്തിനുതന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസ് എവിടെനിന്നു വന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ അതൊരിക്കലും പുറത്തുവരാന്‍ പോകുന്നില്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് ഫു...
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 20 ശതമാനത്തിന് മുകളില്‍. സംസ്ഥാനത്തെ ടിപിആര്‍ 28.25 ശതമാനമാണ്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്, 35 ശതമാനം. ഏറ്റവും കുറവ്...
കേരളമടക്കമുളള എട്ട് സംസ്ഥാനങ്ങളോട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നുളള നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കര്‍ണാടക, രാജസ്ഥാന്‍, കേരളം, തമിഴ്‌നാട്,...
രാജ്യത്തു കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ ഡോ. മനീന്ദ്ര അഗര്‍വാള്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മേയ് മാസം പകുതിയോടെ കേസുകള്‍ അതിന്‍റെ ഉച്ചസ്ഥായില്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്. 50...
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറില്‍ 10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 7830 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കോവിഡ് നിരക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി...
ഗോമൂത്രം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമെന്ന് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (IVRI) പഠന റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ ഹാനികരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. IVRI എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു...
രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനുള്ള മോക്ഡ്രില്‍ ഇന്നും തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലും ആരോഗ്യമന്ത്രിമാര്‍ ആശുപത്രികളില്‍ നേരിട്ടെത്തി തയാറെടുപ്പുകള്‍...
നവകേരളം കര്‍മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ...
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കോവിഡ് വ്യാപനം നേരിടാന്‍ ജില്ലാ അടിസ്ഥാനത്തില്‍ യോഗം ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമടക്കം...