Sunday, November 24, 2024

Health

കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ധന തുടരുന്നു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ...

ലോകത്ത് ആറിലൊരാള്‍ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന

ആഗോള ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 17.5 ശതമാനം ആളുകള്‍ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന. ആറു പേരില്‍ ഒരാളെങ്കിലും വന്ധ്യതാ പ്രശ്‌നം നേരിടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമായി നടത്തിയ പഠനങ്ങളില്‍നിന്ന് ലഭിച്ച 12,241 രേഖകളെ...

സംസ്ഥാനത്ത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു ആശുപത്രിയും കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത്...

കാൻസർ വരുന്നത് നോൺ- വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനാലാണോ?

"സര്‍, ഈ അനീഷിനോട്, എനിക്ക് അല്‍പം വായ്ക്ക് രുചിയായി ഭക്ഷണം തരണമെന്നു പറയണം." അണ്ഡാശയ കാന്‍സര്‍ സര്‍ജറിക്കു ശേഷം രണ്ടാമത്തെ ചെക്കപ്പിന് എത്തിയതായിരുന്നു രാജി. പോകുന്നതിനു മുന്‍പ് രാജി പറഞ്ഞ വാക്കുകളാണ് ഇത്....

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തില്‍...

പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം; കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും...

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികള്‍ക്കു ചികിത്സയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. ഏപ്രില്‍ ഒന്നു...

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉത്പാദനം; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദപ്പിച്ച മരുന്ന് കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ഡിസിജിഎ) റദ്ദാക്കി. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിദേശത്ത് വിറ്റഴിക്കുന്നെന്ന...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കോവിഡ് കേസുകള്‍ ഉയരുന്ന പട്ടികയില്‍ കേരളം ഒന്നാമതാണ്. രാജ്യത്തെ കോവിഡ്...

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 10,000 ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 10,000 ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്‌സിന്‍ നിലവില്‍ ബാക്കിയുണ്ട്. ഈ മാസം അതിന്റെ കാലാവധി അവസാനിക്കും. ആവശ്യക്കാര്‍...

സംസ്ഥാനത്തെ കൊറോണ വ്യാപനം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രാലയം

സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ജില്ലകള്‍ തോറും ജാഗ്രത...

കോവിഡിനുള്ള എംആര്‍എന്‍എ വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച് ചൈന

എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്‌സിന്‍ ചൈന ആദ്യമായി അംഗീകരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പകര്‍ച്ചവ്യാധി ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായ വിദേശ നിര്‍മിത എംആര്‍എന്‍എ ഷോട്ടുകള്‍ ഉപയോഗിക്കാന്‍ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു. 2020ല്‍ അമേരിക്കയാണ്...

ജീനോം സീക്വന്‍സിങ് വര്‍ധിപ്പിക്കണം, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. ശ്വാസകോശ...

മമ്മൂട്ടി അയയ്ക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ ബ്രഹ്മപുരത്ത് പര്യടനം നടത്തും

ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ...

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍. രോഗ ബാധയെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തെഴുതിയതിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശം പുതുക്കിയത്. രോഗനിര്‍ണയം നടത്താതെ ആന്റിബയോട്ടിക്കുകള്‍...

Popular

spot_imgspot_img