ഇന്ന് ദേശീയ വാക്സിനേഷന്‍ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നില്‍ കണ്ടു വാക്സിനുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 16ന് വാക്സിനേഷന്‍ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ എത്രത്തോളം...
ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ആരോഗ്യ സര്‍വേ ഇന്ന് മുതല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ...
ഉപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, അര്‍ബുദം തുടങ്ങി നിരവധി രോഗങ്ങള്‍...
സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ രോഗമുളള ത്വക്ക് ഭാഗം വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ്. എല്ലാ മാസത്തിലും നടത്തുന്ന പരിശോധനയ്ക്കിടെയാണ് മുറിവ് കണ്ടെത്തിയത്. മുറിവ് അര്‍ബുദത്തിന്റെ ഭാഗമാണ്....
ചൈനീസ് ലാബില്‍ നിന്നാണ് കോവിഡ് 19 വൈറസ് ഉത്ഭവിച്ചതെന്ന യുഎസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇടപെടലുമായി ലോകാരോഗ്യ സംഘടന. എഫ്ബിഐ അടക്കമുള്ള ഏജന്‍സി റിപ്പോര്‍ട്ടുകളെ ചൈന ശക്തമായെതിര്‍ത്തെങ്കിലും ലോകാരോഗ്യ സംഘടന വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്....
ചൈനയിലെ വുഹാനിലെ പരീക്ഷണത്തിലാണ് കൊറോണ മഹാമാരി ഉത്ഭവിച്ചതെന്ന് എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേന്‍) മേധാവി ക്രിസ്റ്റഫര്‍ വ്രേ. ക്രിസ്റ്റഫര്‍ വ്രെയുടെ പ്രസ്താവന എഫ്ബിഐ ട്വീറ്റ് ചെയ്തു. എഫ്ബിഐ കുറച്ച് കാലമായി മഹാമാരി...
സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും....
ഇന്ത്യയിലെ ആദ്യ മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രിയായി മാറിയിരിക്കുകയാണ് തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബന്‍സ്വാഡയിലെ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുലയൂട്ടല്‍ സംബന്ധിച്ച പത്ത് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനാണ്...
സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് കാമ്പയിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായുള്ള ഫിറ്റ്നസ് ബസുകളുടെ പര്യടനം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍...
അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താണ് മരിച്ചവരില്‍ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി നീക്കിയത്. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍...
ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്‌സിഎല്ലിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്‌സിന്‍ നിര്‍ബന്ധമായ...
ഇന്ത്യന്‍ നിര്‍മ്മിത മരുന്നു കമ്പനിയായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയറില്‍ റെയ്ഡ്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്നാട്ടിലെ ഡ്രഗ് കണ്‍ട്രോളറും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കമ്പനി ഉത്പാദിപ്പിക്കുന്ന ഐ ഡ്രോപ്പുകള്‍ക്ക്...
ആര്‍ത്തവ അവധി തൊഴിലിടങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ആര്‍ത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ്. സ്ത്രീകളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ ആര്‍ത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു. ഇത് മരുന്നിലൂടെ മറികടക്കാനാകുന്നതാണെന്നും...
ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കര്‍ ഇല്ലാതെ തയാറാക്കിയ ഭക്ഷണ പാക്കറ്റുകള്‍ വില്‍ക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണമെന്ന നിര്‍ദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ...