കോവിഡ് ആഗോള അടിയന്തരാവസ്ഥയായി തുടരുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ്.
മൂന്നുവര്‍ഷം മുമ്പ് ജനുവരി 30നാണ് കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. സമീപഭാവിയിലും കോവിഡ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ സ്ഥിരസാന്നിധ്യമായിരിക്കുമെന്നും...
ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഇന്‍കൊവാക് (iNCOVACC) പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മന്‍സുക് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര...
ഗുണനിലവാരമില്ലാത്ത സിറപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചുമയ്ക്കുള്ള സിറപ്പുകള്‍ കഴിച്ചതിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിലാണ് ഡബ്ലു.എച്ച്.ഒ -യുടെ ഇടപെടല്‍. നിരോധിത മരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി ഡബ്ലു.എച്ച്.ഒ...
നോനിപ്പഴം കാന്‍സറിനുള്ള ഒറ്റമൂലിയാണോ? അല്ല എന്നാണ് കൃത്യമായ ഉത്തരം. നോനിപ്പഴം സ്ഥിരമായി ചികിത്സക്കു വേണ്ടി ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാരണം വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിവിധ ആല്‍ക്കലോയിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്...
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ അത് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നാണ്...
എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളിലെ എതാനും ചില വിദ്യാര്‍ത്ഥികള്‍ വയറിളക്കം, ഛർദ്ദി തുടങ്ങിയ...
കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ വര്‍ഷം കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ...
രാജ്യത്തെ 15 ശതമാനം പ്രോട്ടീന്‍ പൗഡറുകളും ഫുഡ് സപ്ലിമെന്റുകളും സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 2021-22 കാലയളവില്‍ ശേഖരിച്ച 1.5 ലക്ഷം ഡയറ്റ് സപ്ലിമെന്റുകളില്‍ 4890 സാമ്പിളുകള്‍ വ്യാജമാണെന്ന്...
ഒമിക്രോണിന്റെ അതിതീവ്ര വ്യാപന ശേഷമുള്ള എക്‌സ്ബിബി.1.5 അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ചൈന, ജപ്പാന്‍,...
മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം ക്യാന്‍സറിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന പ്രസ്താവന നടത്തിയത്. കുടലിലെ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം...
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നഴ്‌സുമാര്‍ സമരത്തില്‍. ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. വേതന വര്‍ധനവ്, കൂടുതല്‍ നഴ്‌സുമാരെ നിയമിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്...