Sunday, November 24, 2024

Health

കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന

മൂന്നു വർഷത്തിനു ശേഷം കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ ജനുവരി എട്ടു മുതൽ നീക്കം ചെയ്യുമെന്ന് ചൈന അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ജോലിക്കും പഠനത്തിനും...

രാജ്യത്ത് 24 മണിക്കൂറിനിടെ 196 പേർക്ക് കോവിഡ്

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനവുമായി ഉയർന്നിട്ടുണ്ട്. ഒരു ഇടവേളക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നത്...

ചൈനയിൽ ഒരാഴ്ചക്കുള്ളിൽ പ്രതിദിന രോഗബാധ 37 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്

ചൈനയിൽ വീണ്ടുംകോവിഡ് പിടിമുറുക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 37 ദശലക്ഷത്തിലെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രോഗവ്യാപനമായിരിക്കും ഇതെന്നാണ് വിവരം. കോവിഡിന്റെ പുതിയ ഉപവകഭേദമായ ബി.എഫ്.- 7 ആണ്...

സംസ്ഥാനത്ത് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു

മറ്റ് രാജ്യങ്ങളിൽ കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണ്ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും...

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്നാണ് രാജ്യത്ത് ജാഗ്രതാ നടപടികള്‍ ആരംഭിക്കുന്നത്. ആഗോളതലത്തിലെ കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ...

കോവിഡ് വ്യാപനം: ഡൽഹിയിൽ ഇന്ന് പ്രത്യേക യോഗം

കോവിഡ് വ്യാപനം കണക്കിലെടുത്തു ജാഗ്രതാ നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് യോഗം ചേരും. ഒരു ഇടവേളക്ക് ശേഷം കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ്...

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: നിയന്ത്രണങ്ങളില്‍ പ്രതിഷേധം

ചൈനയില്‍ വീണ്ടും കോവിഡ് കേസുകളും മരണവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ ബെയ്ജിംഗിൽ ജനസംഖ്യയുടെ 70 ശതമാനവും കോവിഡ് പിടിപെട്ടതായാണ് വിവരം. കോവിഡ് കേസുകള്‍ പടരുന്നതിനെത്തുടര്‍ന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും തുടരുകയാണ്. കോവിഡ്...

കാൻസർ ചികിത്സയിൽ അത്ഭുതം സൃഷ്ടിച്ചു ബേസ് എഡിറ്റിംഗ്: പതിമൂന്നുകാരി ഇനി കാൻസർമുക്ത

കാൻസർ ചികിത്സാരംഗത്ത് വിജയകരമായ കുതിപ്പിന് വഴിയൊരുക്കി ബേസ് എഡിറ്റിംഗ് ചികിത്സ. ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ ബേസ് എഡിറ്റിംഗ് ചികിത്സയിലൂടെ അലിസ എന്ന പതിമ്മൂന്നുകാരിയെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നതോടെയാണ് ഇത്തരം ഒരു...

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന്റെ ക്യാമ്പയിന്‍

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന ക്യാമ്പയിന്‍ പുരോഗമിക്കുന്നു. സംസ്ഥാനവ്യാപകമായി 50 ലക്ഷത്തിലധികം പേർക്ക് വീട്ടിലെത്തിയാണ് ജീവിതശൈലീ രോഗനിര്‍ണ്ണയ സ്‌ക്രീനിംഗ് നടത്തുന്നത്. ഇ-ഹെല്‍ത്ത് രൂപകല്പന...

ചെങ്കണ്ണിനെ ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചില ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെങ്കണ്ണ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരിക്കുന്നതും രോഗബാധയെ അവഗണിക്കുന്നതും രോഗാവസ്ഥയെ സങ്കീർണമാക്കുന്നു. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ...

മങ്കിപോക്സിന്റെ പേരുമാറ്റി ലോകാരോഗ്യ സംഘടന; ഇനി അറിയപ്പെടുന്നത് എംപോക്സ് എന്ന പേരിൽ

ആഗോള തലത്തിൽ ചർച്ചയായ രോഗബാധയാണ് മങ്കി പോക്‌സ് അഥവാ കുരങ്ങ് വസൂരി. എന്നാൽ മങ്കിപോക്സ് എന്ന രോഗം ഇനിമുതൽ എംപോക്സ് എന്ന് അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് മങ്കിപോക്സ് എന്ന പേരിൽ മാറ്റം വരുത്തിയത്....

അഞ്ചാം പനിയുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അഞ്ചാംപനി ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നതായി മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. രോഗം ബാധിച്ച ഒരാളിൽ നിന്ന് 12 മുതൽ 18 വരെ ആളുകളിലേക്ക്‌ രോഗം പകരാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്....

ആന്റിബയോഗ്രാം നടപ്പാക്കാൻ ഒരുങ്ങി കേരളം; ലക്ഷ്യം ആരോഗ്യമേഖലയിലെ മുന്നേറ്റം

ബാക്ടീരിയകളെ ചെറുക്കാൻ ആന്റിബയോഗ്രാം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. വിവിധയിനം ബാക്ടീരിയകൾ അതിന്റെ സ്വഭാവം, ബാക്ടീരിയകൾ എതൊക്കെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, നശിപ്പിക്കും എന്നിങ്ങനെയുളള ക്ലിനിക്കൽ വിവരങ്ങളുടെ ശേഖരമാണ് ആന്റിബയോഗ്രാം. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ...

പ്രമേഹം ടൈപ്പ് ഒന്ന് നിയന്ത്രിക്കുന്നതിനുള്ള മരുന്നിന് അംഗീകാരം

മനുഷ്യരിൽ ഗുരുതരമായി മാറാൻ സാധ്യതയുളള ടൈപ്പ് വൺ പ്രമേഹം തടയുന്ന മരുന്നായ ടെപ്ലിസുമാബിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (എഫ്ഡിഎ) അംഗീകാരം. പ്രമേഹ രോഗ നിയന്ത്രണത്തിൽ ഈ മരുന്ന് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈപ്പ്...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 'ഏഴ്...

Popular

spot_imgspot_img