എല്ലായിടത്തും 5ജി യുഗം ആരംഭിച്ചിരിക്കുന്നു. 5ജി മൂലം കാൻസർ രോഗം വരുമെന്ന് ചിലർ എഴുതുന്നു. 5ജി യഥാർത്ഥത്തിൽ കാന്‍സറിനു കാരണമാകുമോ? എന്താണ് സത്യാവസ്ഥ? പ്രശസ്ത കാൻസർ സർജൻ ഡോ. ജോജോ ജോസഫ് എഴുതുന്നു.
ഇന്ത്യ...
കോവിഡ് പ്രതിരോധ വാക്സിൻ ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുമെന്ന് കണ്ടെത്തൽ. ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തിക്ക് വാക്സിൻ സഹായകമാണെന്ന് ഗവേഷകർ പറയുന്നു. ജർമനിയിലെ ബോൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തങ്ങളുടെ കണ്ടെത്തൽ പുറത്തുവിട്ടത്.
തൊണ്ടയെ...
നമ്മുടെയൊക്കെ ഇഷ്ട ബ്രാൻഡ് ആയ ഡൗവ് ഷാംപൂ ഉൾപ്പെടെയുള്ള ചില പ്രൊഡക്റ്റുകളെ മാർക്കറ്റിൽ നിന്നും തിരിച്ചുവിളിച്ചിരിക്കുന്നു! കാൻസറിനു കാരണമാകുന്ന ബെൻസീൻ അവയിലുണ്ട് എന്നതാണ് കാരണം. എന്നാൽ, ബെൻസീൻ ഏറ്റവും കൂടുതൽ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്...
ദേശീയ ആരോഗ്യ അഥോറിറ്റി (എന്‍എച്ച്എ) ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള റാപിഡ് ഒപിഡി രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചു.
എന്‍എച്ച്എയുടെ സുപ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ ഭാഗമായാണിത്. പഴയതും പുതിയതുമായ രോഗികള്‍ക്കു സേവനം ഉപയോഗിക്കാം.
രോഗികളുടെ പേര്,...
എച്ച്‌ഐവി രോഗം ഉണ്ടോയെന്നു സ്വയം പരിശോധിച്ചറിയുന്നതിനുള്ള കിറ്റ് ഡിസംബറില്‍ പുറത്തിറങ്ങും. ഉമിനീരോ, രക്ത സാമ്പിളുകളോ ആണ് ഇതിനായി പരിശോധിക്കുക. 20 മിനിറ്റിനുള്ളില്‍ ഫലം അറിയുവാന്‍ കഴിയും എന്നതാണ് ഇത്തരം കിറ്റുകളുടെ പ്രത്യേകത.
നിലവില്‍ ലഭ്യമായിട്ടുള്ള...
സാംക്രമികേതര രോഗങ്ങള്‍ (എന്‍സിഡി) ബാധിച്ച് ഓരോ രണ്ട് സെക്കന്‍ഡിലും 70 പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍ മരണങ്ങളും ദരിദ്ര്യ, ഇടത്തരം രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പൊതുസഭയില്‍...
റഷ്യയില്‍ വവ്വാലുകളില്‍ പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖോസ്റ്റ 2 എന്ന് പേരിട്ടിരിക്കുന്ന വൈറസ് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു. കൊവിഡ് -19 നു കാരണമായ സാര്‍വ് കൊവിഡ്-2 വൈറസിനെതിരെ...
രാജ്യത്തെ രക്തബാങ്കുകളിലെ രക്ത ലഭ്യത ഇനി ഇ-രക്ത് കോശ് പോര്‍ട്ടലിലൂടെ അറിയാം. കേന്ദ്രസര്‍ക്കാറിന്റെ 'ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം' പദ്ദതിയുടെ ഭാഗമായാണ് ഇത്തരമൊരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ 7017 സന്നദ്ധ സംഘടനയാണ്...
വിവിധ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ സാധ്യമാക്കുന്ന നിര്‍ദ്ദിഷ്ട നിയമം ഉഗാണ്ടയുടെ പാര്‍ലമെന്റ് സൂക്ഷ്മമായി പരിശോധിക്കുന്നു.
അനിറ്റ ടുങ്യെര്‍വെ പോലുള്ളവരുടെ ജീവിതത്തില്‍ ഇത്...
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സന്ദേശത്തിന്റെ ഹെഡ് ലൈന്‍ ആണ് മേല്‍പറഞ്ഞ വാചകം. വളരെയധികം ആള്‍ക്കാര്‍ ഇത് എനിക്ക് അയച്ചുതരികയും ഇത് സത്യമാണോ എന്നു ചോദിക്കുകയുമുണ്ടായി. അതിനാലാണ് ഈ കുറിപ്പ്...
ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍.
ഈ ഫിലിമില്‍ സാധാരണ വെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കും. ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച്...
മൂന്ന് വര്‍ഷമായി ലോകജനതയുടെ ജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തണ്‍ ഓട്ടത്തിന്റെ ഫിനീഷിംഗ് ലൈനിലേക്ക് ലോകരാജ്യങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി...
കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 4.6 ആണ് കണ്ടെത്തിയത്. കോവിഡിന് കാരണമാകുന്ന രണ്ട് വ്യത്യസ്ത വകഭേദം ഒരേസമയം ഒരാളില്‍ ബാധിക്കുമ്പോഴാണ്...
മങ്കിപോക്‌സ് വൈറസ് മൂലമുള്ള രോഗത്തെ പുതിയ പേരിട്ട് വിളിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.
നിലവിലെ പേരിന് വംശീയധ്വനിയുണ്ടെന്നും ആക്ഷേപകരമാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. 1958 ല്‍ വസൂരി രോഗ...
കൊവിഡ് വേരിയന്റായ ഒമൈക്രോണിനുള്ള വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടണ്‍. 'ബൈവാലന്റ്' വാക്സിന്‍ യുകെ മെഡിസിന്‍ റെഗുലേറ്റര്‍ (എംഎച്ച്ആര്‍എ) അംഗീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി മോഡേണ നിര്‍മ്മിച്ച...