'എന്റെ അടുക്കല്‍ വിദേശത്തു നിന്നുള്ളവര്‍ പലരും വന്ന് പെറ്റ് സ്‌കാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും രോഗങ്ങളോ അല്ലെങ്കില്‍ രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'ഇല്ലാ' എന്നായിരുന്നു മറുപടി.' എന്താണ് 'പെറ്റ് സ്‌കാന്‍'? എന്തിനാണ്...
സ്പെയിനില്‍ ആദ്യ മങ്കിപോക്സ് മരണം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായാണ് മങ്കിപോക്സ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 4,298 പേരിലാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. 3.2 ശതമാനം പേര്‍ ആശുപത്രിയില്‍ ചികിത്സ...
മങ്കിപോക്സ് വാക്‌സിനും രോഗ നിര്‍ണ്ണയ കിറ്റും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്തമാസം 10നകം മരുന്നു കമ്പനികള്‍ക്ക് താല്പര്യപത്രം സമര്‍പ്പിക്കാമെന്ന് ഐ സി എം ആര്‍(icmr).
മരുന്നു കമ്പനികളുമായി സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചകള്‍...
രാജ്യത്ത് നാലു കോടി അര്‍ഹരായ ആളുകള്‍ ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍പോലും സ്വീകരിച്ചിട്ടില്ല. ജൂലൈ 18 വരെയുള്ള കണക്കാണിത്.
ഇതുവരെ 178,38,52,566 വാക്‌സിന്‍ ഡോസുകളാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി...
മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ്-19 ആഗോള പകര്‍ച്ചവ്യാധിയായതിന് പിന്നാലെ അധികം വൈകാതെയാണ് മങ്കിപോക്സും സമാനരീതിയില്‍ അപകടകരമാകുന്നത്.
72ഓളം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച...
യുക്രേനിയന്‍ മാനസികാരോഗ്യ വിദഗ്ധര്‍ ഇസ്രായേലില്‍ വിദഗ്ധ പരിശീലനം നേടുകയാണിപ്പോള്‍. കാരണം യുദ്ധം അത്രമേല്‍ രാജ്യത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചതിനാല്‍ രോഗികളെയും തങ്ങളെ സമീപിക്കുന്നവരേയും ചികിത്സിക്കാന്‍ കുടുതല്‍ വൈദഗ്ധ്യം മാനസികാരോഗ്യവിദഗ്ധര്‍ നേടേണ്ടതുണ്ട്.
2014-ല്‍ റഷ്യയുമായുള്ള യുദ്ധത്തിനിടെ...
ആറ് ആഴ്ചയ്ക്കിടയില്‍ യൂറോപ്പില്‍ കോവിഡ് കേസുകള്‍ 3 മടങ്ങായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ആഗോളതലത്തിലുള്ള മൊത്തം കേസുകളുടെ പകുതിയോളം വരും ഇത്. തീവ്രപരിചരണം വേണ്ടിവരുന്ന കേസുകള്‍ കുറവാണെങ്കിലും ആശുപത്രി നിരക്ക് ഇരട്ടിയാട്ടുണ്ടെന്നും ലോകാരോഗ്യ...
ഭൂരിപക്ഷ കത്തോലിക്കാ രാജ്യവും മുന്‍ അമേരിക്കന്‍ കോളനിയുമായ ഫിലിപ്പീന്‍സില്‍ ഒരു നൂറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഈ നിയമപ്രകാരം, ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും....
എബോളയ്ക്ക് കാരണമാകുന്ന വൈറസിന്റെ അതേ കുടുംബത്തിലെ തന്നെ മാരകമായ മാര്‍ബര്‍ഗ് വൈറസിന്റെ ആദ്യ രണ്ട് കേസുകള്‍ ഘാന സ്ഥിരീകരിച്ചു. രണ്ട് രോഗികളും അടുത്തിടെ തെക്കന്‍ അശാന്തി മേഖലയിലെ ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അവരുടെ സാമ്പിളുകള്‍...
കാന്‍സര്‍ അല്ലെങ്കില്‍ കാര്‍സിനോമ എന്ന വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ സാര്‍കോമയെപ്പറ്റി അറിയില്ലാതാനും. സാര്‍കോമ എന്താണെന്ന് മനസിലാകണമെങ്കില്‍ ശരീരത്തിന്റെ അടിസ്ഥാന ഘടനയെക്കുറിച്ച് ഒരു രൂപമുണ്ടെങ്കില്‍ വളരെ എളുപ്പമാണ്. സാര്‍കോമ എന്ന് പറയുന്നത് സോഫ്റ്റ്...
കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 25 ദശലക്ഷം കുട്ടികള്‍ക്ക് ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് പോലുള്ള സാധാരണ രോഗങ്ങള്‍ക്കെതിരായ പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നഷ്ടപ്പെട്ടതായി യു.എന്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസ്...
ആഗോളതലത്തില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു വീണ്ടും മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
1....
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഘാനയിലെ അശാന്റിയിലാണ് 2 കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച രണ്ട് രോഗികളും മരണപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്തിലെ...