ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍ പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍...
കോവിഡ് ബാധയ്ക്ക് ശേഷം ഒരു വര്‍ഷം വരെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രഞ്ജരുടെ പഠനം. വിഷാദം, ഉത്കണ്ഠ, ഉറക്കകുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ പ്രശ്‌നങ്ങള്‍ രോഗിക്കുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. കോവിഡ്...
കോവിഡിന്റെ അടുത്ത വകഭേദം കൂടുതല്‍ വ്യാപനശേഷിയുള്ളതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) ഊന്നിപ്പറഞ്ഞു. ട്വിറ്റര്‍ വീഡിയോ വഴിയാണ് ഡബ്ല്യിഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിന്റെ...
സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും...