Wednesday, September 2, 2026

Health

ലോക രക്തദാന ദിനത്തില്‍ ഓര്‍മ്മിക്കേണ്ട ജീവിതം: അമ്പതിലധികം തവണ രക്തദാനം നടത്തിയ ‘പക്വത ഡേവിസ്’

ഇന്ന് ജൂണ്‍ 14. ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല നമ്മുടെ കേരളത്തിന്റെ അവസ്ഥ. വാട്‌സാപ്പും...

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഇന്ത്യ കണ്ടുപിടിച്ചു. ഹരിയാനയിലെ ഐസിഎആര്‍ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വീന്‍സാണ് അനോകോവാക്‌സ് എന്ന പേരില്‍ മൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. കോവിഡ് അണുബാധയുടെ ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളില്‍നിന്ന്...

ഇന്ത്യയിലെ കോവിഡ് കുതിപ്പ്; ഇപ്പോഴത്തേത് മൃതുതരംഗമെന്ന് ആരോഗ്യവിദഗ്ധര്‍

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധര്‍. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളില്‍ ഭൂരിഭാഗവും 48...

ജോലി ചെയ്യണോ കുഞ്ഞുങ്ങളെ വളര്‍ത്തണോ? ആശയക്കുഴപ്പത്തില്‍ കെനിയയിലെ അമ്മമാര്‍

കെനിയക്കാരിയായ സോഫി സരോഞ്ജ് എന്ന 25 കാരിയ്ക്ക് പ്രസവിച്ച് മൂന്ന് മാസത്തിന് ശേഷം ജോലിയില്‍ തിരിച്ചെത്തേണ്ടി വന്നു. തല്‍ഫലമായി ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതും കുഞ്ഞിന് അത്യാവശ്യവുമായിരുന്ന ആറ് മാസത്തേക്ക് അവളുടെ പെണ്‍കുഞ്ഞിനെ അവള്‍ക്ക് മുലയൂട്ടാന്‍...

വിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

വിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാനയാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം അത്തരക്കാരെ 'നോ-ഫ്‌ളൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ്...

സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി. വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കാന്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ കൃത്യമായ ഇടവേളകളില്‍ വാക്സിനെടുക്കണം. കോവിഡ് കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ പലരും...

മങ്കിപോക്‌സ്; രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതിനാല്‍ പരിഭ്രമത്തിന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുപതോളം രാജ്യങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി 200-ഓളം പേരില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചത് ലോകവ്യാപകമായുള്ള വൈറസ് വ്യാപനത്തിന്റെ മുന്നോടിയാകാമെന്ന് ലോകാരോഗ്യസംഘടന. വലിയൊരു മഞ്ഞുമലയുടെ ഉപരിഭാഗം മാത്രമാണോ ഇപ്പോള്‍ പുറത്തുകാണുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്നും...

കാലാവസ്ഥ വ്യതിയാനം ഉറക്കം കെടുത്തും; 2099ല്‍ ഒരാള്‍ക്ക് നഷ്ടപ്പെടുക 60 മണിക്കൂര്‍ ഉറക്കം; പഠന റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറക്കുമെന്ന പഠനവുമായി കോപ്പന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റി ഗവേഷകര്‍. 2099 ഓടെ താപനിലയിലെ വ്യതിയാനം മൂലം വര്‍ഷത്തില്‍ 50 മുതല്‍ 58 മണിക്കൂറുകള്‍ വരെ...

ലോകത്തെ ആശങ്കയിലാഴ്ത്തി കുരങ്ങുപനി; യൂറോപ്പിലേയ്ക്കും വ്യാപിച്ചു; രോഗലക്ഷണങ്ങള്‍ ഇവയൊക്കെ

ലോകത്തെ ആശങ്കയിലാഴ്ത്തി യൂറോപ്പില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുകെ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയില്‍ മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും...

അമേരിക്കയിലും കുരങ്ങുപനി റിപ്പോര്‍ട്ടു ചെയ്തു; വ്യാപനത്തില്‍ ആശങ്ക

തെക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി (Monkeypox) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങിയ മാസ്ച്യുസെറ്റ്സ് സ്വദേശിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. സ്പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം...

ലോകാരോഗ്യ സംഘടനയുടെ നാലു മേഖലകളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവിയുടെ മുന്നറിയിപ്പ്

ലോകത്ത് കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രാേസ് അഥനോം ഗെബ്രയേസസ്. വൈറസ് വ്യാപനം എങ്ങനെയാണ് നടക്കുന്നത് എന്നോ എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യുന്നത് എന്നോ കണ്ടെത്താനാകുന്നില്ല. ഈ സാഹചര്യത്തില്‍...

വാക്സിനെടുത്തശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം

വാക്സിനെടുത്തശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്സിനെടുത്തവരില്‍ ഒമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും പഠനത്തില്‍ പറയുന്നു. കോവിഡ്...

കിഴക്കന്‍ ആഫ്രിക്കയിലെ വരള്‍ച്ച: ഇവരുടെ കഷ്ടപ്പാടുകള്‍ക്ക് തുല്യമായ മറ്റൊന്നില്ല

വടക്കന്‍ കെനിയയിലെ തുര്‍ക്കാനയിലെ ലോമോപുത്ത് ഗ്രാമത്തില്‍, ഗ്രാമീണര്‍ മഴയ്ക്കായി കാത്തിരിക്കുകയാണ്, പ്രാര്‍ത്ഥിക്കുകയാണ്. പക്ഷേ മഴ പെയ്യുന്നില്ല. ഇതിപ്പോള്‍ നാലാം സീസണിലും മഴ ലഭിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ കിഴക്കന്‍ ആഫ്രിക്ക അടുത്ത പതിറ്റാണ്ടുകളില്‍ കണ്ട...

ആര്‍ത്തവ അവധി എന്ന ആശയവുമായി സ്‌പെയിന്‍

കഠിനമായ ആര്‍ത്തവ വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ ലീവ് ഏര്‍പ്പെടുത്താന്‍ സ്‌പെയിന്‍ ആലോചിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം അവധി നല്‍കാമെന്ന് ഒരു കരട് ബില്ലില്‍ പറയുന്നു -...

ഇങ്ങനെയൊരു അനുഭവം ആര്‍ക്കും ഉണ്ടാകരുത്! തിരക്കഥാകൃത്ത് ജോണ്‍പോളിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൈലാഷ്

തിരക്കഥാകൃത്ത് ജോണ്‍പോളിന് മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൈലാഷ്. കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി ആംബുലന്‍സ് സര്‍വീസുകളെയും ഫയര്‍ഫോഴ്സിനെയും...

Popular

spot_imgspot_img