Monday, March 31, 2025

Inspirational

യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി പോലീസുകാരന്‍; സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി ഷൈജു ഇന്ന് വാര്‍ത്തയില്‍ നിറയുന്നത് മനുഷ്യമുഖമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച...

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്! മാതാപിതാക്കള്‍ അറിയാന്‍, ഒരു അമ്മ എഴുതുന്നത്

കുഞ്ഞുങ്ങള്‍ എന്തെങ്കിലും വികൃതിയോ തെറ്റോ കാണിച്ചാല്‍ അടി കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞുങ്ങളെ ശരിക്കും അടികൊടുത്താണോ വളര്‍ത്തേണ്ടത്? ആന്‍സി വിഷ്ണു എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുഞ്ഞുങ്ങളെ...

മരിയുപോള്‍ നഗരത്തില്‍ നിന്ന് മാതാപിതാക്കളെ രക്ഷിക്കാന്‍ യുദ്ധഭൂമിയ്ക്ക് നടുവിലൂടെ ഒരു പെണ്‍കുട്ടി നടത്തിയ യാത്ര

റഷ്യന്‍ സൈന്യം മരിയൂപോളിനെ വളഞ്ഞപ്പോള്‍, 23 കാരിയായ ഒരു യുക്രേനിയന്‍ പെണ്‍കുട്ടി തന്റെ മാതാപിതാക്കളെ രക്ഷിക്കാന്‍ ഉപരോധിക്കപ്പെട്ട ആ നഗരത്തിലേക്ക് അസാധാരണമായ ഒരു യാത്ര നടത്തി. ആക്രമണത്തിന്റെയോ തട്ടിക്കൊണ്ടുപോകലിന്റെയോ മരണത്തിന്റെ തന്നെയോ അപകടസാധ്യതകളെ...

ആധുനിക ഭാരതത്തിലെ യോഗീവര്യന്‍, അരവിന്ദ ഘോഷ്

1872 ഓഗസ്റ്റ് 15 ന് ബംഗാളിലെ പ്രസിദ്ധമായ ഘോഷ് കുടുംബത്തിലാണ് അരവിന്ദ ഘോഷ് ജനിച്ചത്. ഇംഗ്ലണ്ടില്‍ താമസിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി, ഐഎഎസ്...

മഹാറാണാ പ്രതാപ് സിംഗ്; ജീവിതവും ചരിത്രവും

മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്നു മഹാറാണ പ്രതാപ്. 1540 മെയ് മാസം 9 ാം തീയതി മേവാറില്‍ ഉദയ് സിംഗ് രണ്ടാമന്റെയും റാണി ജയ്വന്ത ഭായിയുടെയും പുത്രനായിട്ടായിരുന്നു പ്രതാപ് സിംഗിന്റെ ജനനം. പിതാവായ...

ലോകമാന്യ ബാല ഗംഗാധര തിലക്

മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ സാധാരണ ഒരു ബ്രാഹ്മണ കുടുംബത്തില്‍, 1856 ജൂലൈ 23 ന് ഗംഗാധര രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ടാണ് ജനനം. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം...

കവിതകളിലൂടെ പടപൊരുതിയ ദേശസ്‌നേഹി, അഷ്ഫാഖുല്ല ഖാന്‍

ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയ യുവാക്കളില്‍ പ്രധാനിയാണ് അഷ്ഫാഖുള്ള ഖാന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ 1900 ഒക്ടോബര്‍ 22 ന് ശഫീഖുല്ലാഹ് ഖാന്റെയും മസ്ഹുറുന്നിസാ ബീഗത്തിന്റെയും നാലുമക്കളില്‍ ഇളയവനായിട്ടാണ് അഷ്ഫാഖുള്ള ഖാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റേത്...

പഞ്ചാബിന്റെ സിംഹം, മഹാരാജാ രഞ്ജിത് സിങ്

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവാണ് മഹാരാജാ രഞ്ജിത്ത് സിങ്. പഞ്ചാബിന്റെ സിംഹം എന്നറിയപ്പെടുന്ന രജ്ജിത്ത് സിങ് നാലു പതിറ്റാണ്ടോളം സാമ്രാജ്യം ഭരിച്ചിരുന്നു. മഹാരാജ രഞ്ജിത് സിങ് 1780 നവംബര്‍...

അതുല്യ യോദ്ധാവ്, ഛത്രപതി ശിവജി

ധീരതയ്ക്കും ധാര്‍മ്മികതയ്ക്കും പേരുകേട്ട സാമ്രാജ്യസ്ഥാപകനും യോദ്ധാവുമായ വ്യക്തിയായിരുന്നു ശിവജി. 1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയില്‍ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവില്‍ നിന്ന് ഇതിഹാസ-പുരാണകഥകള്‍ കേട്ടുവളര്‍ന്ന അദ്ദേഹം...

ശാസ്ത്രത്തെ വരുതിയിലാക്കിയ സി വി രാമന്‍

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരില്‍ ഒരാളും നോബല്‍ സമ്മാന ജേതാവുമായ സി വി രാമന്‍ എന്ന് അറിയപ്പെടുന്ന, സര്‍ ചന്ദ്രശേഖര വെങ്കട രാമന്‍ ജനിച്ചത് 1888 നവംബര്‍ 7 നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍...

Popular

spot_imgspot_img