Monday, September 7, 2026

International News

ഇറാനുമായി കരാറിലെത്താതെ ഉപരോധം പിൻവലിക്കില്ല: ട്രംപ്

ഇറാനുമായി അന്തിമ ധാരണയിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധം പിൻവലിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഉന്നയിച്ച നിബന്ധനകൾ ഇറാൻ അംഗീകരിക്കാതെ നിലവിലെ സൈനിക സമ്മർദ്ദത്തിൽ...

“യൂറോപ്പിന് സ്വന്തമായി മിസൈൽ പ്രതിരോധ സംവിധാനം വേണം”; റഷ്യൻ ഭീഷണി നേരിടാൻ ആഹ്വാനവുമായി സെലെൻസ്‌കി

റഷ്യയുടെ ഭാഗത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ഭീഷണികൾ നേരിടാൻ യൂറോപ്പ് സ്വന്തമായി പ്രതിരോധ സംവിധാനം വികസിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. നിലവിൽ അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈലുകളെ അമിതമായി ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം...

നൈജീരിയയിൽ ഏഷ്യയിലെ ഏറ്റവും വലിയ ട്രോമ ഹീലിംഗ് സെന്റർ ഒരുങ്ങുന്നു

തീവ്രവാദവും ക്രിമിനൽ അക്രമങ്ങളും ഭീതി വിതയ്ക്കുന്ന നൈജീരിയയിൽ, ജനങ്ങളുടെ മാനസികവും ആത്മീയവുമായ മുറിവുകൾ ഉണക്കുന്നതിനായി വിപ്ലവകരമായ ഒരു സംരംഭത്തിന് തുടക്കമിടുകയാണ് ഫാ. ജോർജ്. ജിഹാദി ഗ്രൂപ്പുകളുടെയും സായുധ സംഘങ്ങളുടെയും ആക്രമണങ്ങളിൽ തകർന്നുപോയ ദശലക്ഷക്കണക്കിന്...

ലെയോ പതിനാലാമൻ മാർപാപ്പ സൗറിമോയിൽ സന്ദർശനം പൂർത്തിയാക്കി

ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗോളൻ സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിന് ആതിഥേയത്വം വഹിച്ച് അംഗോളയിലെ ലുണ്ടാ സുൾ പ്രവിശ്യയുടെ തലസ്ഥാനമായ സൗറിമോ നഗരം. സായുധപോരാട്ടങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് മൂലം സമീപകാലത്ത്...

ഇറാനുമായുള്ള സമാധാന ചർച്ച: യുഎസ് സംഘത്തെ ജെഡി വാൻസ് നയിക്കും

ഇറാനുമായുള്ള നിർണ്ണായക ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘത്തെ യുഎസ് ഉപരാഷ്ട്രപതി ജെഡി വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചാണ് ചർച്ചകൾ നടക്കുക. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നിലവിലെ വെടിനിർത്തൽ...

കോംഗോയിൽ സമാധാന വഴിതുറക്കുന്നു; സഹായമെത്തിക്കാനും തടവുകാരെ മോചിപ്പിക്കാനും ധാരണ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സർക്കാരും എം23 വിമതരും തമ്മിൽ സമാധാന ചർച്ചകളിൽ നിർണ്ണായകമായ ധാരണയിലെത്തി. സ്വിറ്റ്‌സർലൻഡിൽ വെച്ച് നടന്ന അഞ്ച് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് ദുരിതബാധിതർക്ക് സഹായമെത്തിക്കാനും തടവുകാരെ മോചിപ്പിക്കാനും ഇരുവിഭാഗവും...

കീവിൽ വെടിവെപ്പ്: എട്ടുപേർ ചികിത്സയിൽ; വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

യുക്രൈൻ തലസ്ഥാനമായ കീവിലുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ ഒരു കുട്ടിയുൾപ്പെടെ എട്ടുപേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച തിരക്കേറിയ സൂപ്പർമാർക്കറ്റിലും പരിസരത്തുമായി നടന്ന ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. തോക്കുമായി എത്തിയ അക്രമി വഴിയാത്രക്കാർക്ക് നേരെ...

കുട്ടികൾക്ക് പള്ളികളിൽ വിലക്ക്: ചൈനയിലെ കത്തോലിക്കാ പീഡനത്തെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പുതിയ റിപ്പോർട്ട്‌

ചൈനയിലെ കത്തോലിക്കാ സമൂഹത്തിനു നേരെ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾ ശക്തമാകുന്നെന്ന് പുതിയ റിപ്പോർട്ടുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW). കുട്ടികൾ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതും സഭയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാക്കുന്ന 'സിനിസൈസേഷൻ' (Sinicisation)...

മിസൈൽ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ; നേരിട്ടെത്തി കിം ജോങ് ഉൻ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ രാജ്യം വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. അത്യാധുനികമായ ക്ലസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള അഞ്ച് മിസൈലുകളാണ് ഇക്കുറി പരീക്ഷിച്ചത്. കൃത്യമായ ലക്ഷ്യസ്ഥാനത്ത്...

അമേരിക്കയുമായുള്ള അടുത്ത ബന്ധം കാനഡയ്ക്ക് തിരിച്ചടിയാകുന്നു; മുന്നറിയിപ്പുമായി പ്രധാനമന്ത്രി മാർക്ക് കാർണി

അമേരിക്കയുമായുള്ള അമിതമായ സൗഹൃദം കാനഡയുടെ ദൗർബല്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി രാജ്യത്തിന് നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കാനഡയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും അമേരിക്കയിലേക്കാണെങ്കിലും വ്യാപാര രംഗത്ത് അവർ കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്....

യുക്രൈനിലും മിഡിൽ ഈസ്റ്റിലും യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ

യുക്രൈനിലെ ശക്തമായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ഓർമ്മിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അതേസമയം, ലെബനനിലും നയതന്ത്രശ്രമങ്ങളും ചർച്ചകളും ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ രാജ്യത്തേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച, അംഗോളയിലെ...

ഇറാൻ ആക്രമണം: ടെൽ അവീവിൽ ആയിരത്തിലധികം വീടുകൾ വാസയോഗ്യമല്ലാതായി

ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പതിച്ചതിനെത്തുടർന്ന് ടെൽ അവീവിലെ ആയിരത്തിലധികം അപ്പാർട്ട്‌മെന്റുകൾ ഇനി താമസിക്കാൻ കഴിയാത്ത വിധം തകർന്നതായി മേയർ റോൺ ഹുൾദായ് അറിയിച്ചു. യുദ്ധം വിതച്ച കടുത്ത ആഘാതത്തിന്റെ കണക്കുകൾ പുറത്തുവിടവെയാണ്...

തുർക്കിയിൽ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലെൻസ്‌കി തയ്യാർ: യുക്രൈൻ വിദേശകാര്യ മന്ത്രി

നാല് വർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. തുർക്കിയിൽ വച്ച് പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് സെലെൻസ്‌കി തയ്യാറാണെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. അന്റാലിയ ഡിപ്ലോമസി...

അംഗോളയുടെ മരിയൻ ഹൃദയത്തിൽ പ്രാർഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ

ആഫ്രിക്കൻ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി അംഗോളയിലെ പ്രശസ്തമായ മാമാ മുഷീമ (Mamã Muxima) തീർഥാടനകേന്ദ്രത്തിൽ സന്ദർശനം നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. ലുവാണ്ടയിലെ കിലാംബ കിയാക്സിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം ഹെലികോപ്റ്റർ...

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം ‘ശരിയായ നടപടി’; പിന്തുണയുമായി അർജന്റീന

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ തികച്ചും ശരിയായ നടപടിയാണെന്ന് അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലി. ഞായറാഴ്ച ജെറുസലേമിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മിലി...

Popular

spot_imgspot_img