ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടം കാമറൂണിലാണ് ആരംഭിക്കുന്നത്. അൾജീരിയയിലെ സന്ദർശനം പൂർത്തിയാക്കി അഞ്ച് മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കു ശേഷമാണ് പാപ്പ...
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യയുമായി സൈനിക-പ്രതിരോധ മേഖലകളിൽ സഹകരിക്കാൻ തീരുമാനിച്ച് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി പെന്റഗണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും...
ഫിലിപ്പീൻസിൽ ഈ മാസം നടക്കുന്ന ‘ബാലികതാൻ’ സൈനികാഭ്യാസത്തിൽ ജപ്പാൻ വലിയ പങ്കാളിത്തം വഹിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. 1400 സൈനികരെയും അത്യാധുനിക യുദ്ധക്കപ്പലുകളെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും ഇതിനായി ജപ്പാൻ വിന്യസിക്കും. ഇതാദ്യമായാണ് നിരീക്ഷകർ...
അംഗോളയിലെ കത്തോലിക്കാ വിശ്വാസികളും ഭരണകൂടവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ 18 മുതൽ 21 വരെയാണ് മാർപാപ്പ അംഗോളയിൽ അപ്പസ്തോലിക സന്ദർശനം...
അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂൾ ചരിത്രത്തിലെ ഏറ്റവും വലിയ ജലപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നഗരത്തിലേക്കുള്ള ജലവിതരണ ശൃംഖലകൾ താലിബാൻ അധികൃതർ വിച്ഛേദിച്ചതായും പലയിടങ്ങളിലും ജലവിതരണം നിർത്തിവെച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജലവിതരണത്തിന് താലിബാൻ കർശന നിയന്ത്രണങ്ങൾ...
ലോകമെമ്പാടുമുള്ള യഹൂദർക്കെതിരെയുള്ള അതിക്രമങ്ങൾ 2025-ൽ ഭയാനകമായ രീതിയിൽ വർദ്ധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ യഹൂദർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങൾക്കാണ് കഴിഞ്ഞ വർഷം (2025) സാക്ഷ്യം വഹിച്ചതെന്ന് ടെൽ അവീവ് സർവകലാശാല...
ആൻഡമാൻ സമുദ്രത്തിൽ അഭയാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് 250 ഓളം പേരെ കാണാതായി. മ്യാന്മറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീങ്ങളും ബംഗ്ലാദേശ് സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി...
ഇറാനുമായുള്ള നയതന്ത്രചർച്ചകൾ ഈ ആഴ്ച തന്നെ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന രണ്ടാംഘട്ട ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ...
ലെയോ പതിനാലാമൻ മാർപാപ്പയുടെ അൾജീരിയൻ അപ്പസ്തോലിക സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നു. ചരിത്രപ്രസിദ്ധമായ അന്നബ നഗരത്തിൽ എത്തിച്ചേർന്ന പരിശുദ്ധ പിതാവിനെ, മഴയുള്ള കാലാവസ്ഥയെ അവഗണിച്ചും വലിയ ആവേശത്തോടെയാണ് കത്തോലിക്കാ സമൂഹം വരവേറ്റത്. സഭാപിതാവായ...
സുഡാനിലെ ആഭ്യന്തരയുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും നാടുവിടലും ഒരേ രീതിയിൽ ആവർത്തിക്കപ്പെടുന്നത് വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്....
അൾജീരിയ ഉൾപ്പെടെ നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര ആരംഭിച്ച ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് റോമിലെ ബാംബിനോ ജേസു എന്ന, കുട്ടികളുടെ ആശുപത്രിയിലെ കുരുന്നുകൾ നൽകിയത് സ്നേഹം നിറഞ്ഞ ഒരു യാത്ര...
കാനഡയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് ഉജ്ജ്വല വിജയം. ഒഴിവുവന്ന സീറ്റുകളിൽ നേടിയ ഈ വിജയത്തോടെ പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ കാർണിക്ക് സാധിച്ചു. മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ തന്നെ...
തങ്ങളുടെ പ്രിയപ്പെട്ട 'ബെർഗോഗ്ലിയോ' വിടവാങ്ങിയിട്ട് ഒരു വർഷം തികയുമ്പോൾ, ആഴത്തിലുള്ള ഭക്തിയോടും സ്നേഹത്തോടും കൂടി അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കുകയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജന്മനാടായ അർജന്റീന. ഏപ്രിൽ 11 ശനിയാഴ്ച മുതൽ ആരംഭിച്ച 'ഫ്രാൻസിസിനോടുള്ള...
ഫെബ്രുവരിയിൽ അധികാരമേറ്റ ശേഷം ചൈനയുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനായുള്ള ആദ്യത്തെ പ്രധാന നീക്കവുമായി ബംഗ്ലാദേശിലെ പുതിയ സർക്കാർ. മിർസ ഫക്രുൾ ഇസ്ലാം ആലംഗീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഏപ്രിൽ 16 മുതൽ 24 വരെ...
ഇറാനും അമേരിക്കയും തമ്മിൽ പാക്കിസ്ഥാനിൽ വച്ച് നടന്ന നിർണ്ണായക ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ഇറാന്റെ അണവായുധ പ്രവർത്തനങ്ങൾ എത്ര കാലത്തേക്ക് നിർത്തിവെക്കണം എന്നതിനെ ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ അഞ്ച്...