Monday, September 7, 2026

International News

അംഗോളയിൽ കനത്ത പ്രളയം; മരണം മുപ്പതിലധികം, പതിനായിരക്കണക്കിന് ആളുകൾ ദുരിതത്തിൽ

ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് 33 പേർ മരിച്ചു. തലസ്ഥാനമായ ലുവാണ്ടയിലും ബെംഗുവേല പ്രവിശ്യയിലുമാണ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുപ്പതിനായിരത്തിലധികം ആളുകളെ പ്രളയം നേരിട്ട്...

ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമെന്ന് ലെയോ പതിനാലാമൻ പാപ്പ

ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമെന്ന് ലെയോ പാപ്പ. "ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമാണ്. നല്ല മനസ്സുള്ള എല്ലാ ആളുകളും എപ്പോഴും സമാധാനം അന്വേഷിക്കുകയും യുദ്ധം നിരസിക്കുകയും വേണം. എപ്പോഴും സമാധാനം അന്വേഷിക്കുക, യുദ്ധം...

സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റം; കർശന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

യുദ്ധങ്ങളിൽ സാധാരണ ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ആശുപത്രികൾ, സ്കൂളുകൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക്...

സിംബാബ്‌വെയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ നീക്കം; പ്രതിഷേധവുമായി പ്രതിപക്ഷം

സിംബാബ്‌വെയിൽ നേരിട്ടുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒഴിവാക്കി ഭരണം നിലനിർത്താനുള്ള ഭരണകക്ഷിയായ സാനു-പിഎഫിന്റെ (Zanu-PF) നീക്കം രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ജനങ്ങൾ വോട്ട് ചെയ്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് പകരം പാർലമെന്റ് അംഗങ്ങൾ ചേർന്ന്...

നയതന്ത്ര പ്രതീക്ഷകൾ തകർത്ത് ഉത്തരകൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന നയതന്ത്ര പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ബുധനാഴ്ച പുലർച്ചെ കിഴക്കൻ സമുദ്രത്തിന് നേരെയാണ് ഉത്തരകൊറിയ ഒന്നിലധികം മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണ കൊറിയൻ...

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ട് ഇരുരാജ്യങ്ങളും രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം അനുവദിക്കാമെന്ന് ഇറാൻ സമ്മതിച്ചതിനെ...

യുദ്ധം വിനയായി; ലോകമെങ്ങും മരുന്നും ഭക്ഷണവും കിട്ടാതെ കോടിക്കണക്കിന് ആളുകൾ ദുരിതത്തിൽ

പശ്ചിമേഷ്യയിൽ ഇറാൻ കേന്ദ്രീകരിച്ച് നടക്കുന്ന യുദ്ധം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുന്നു. യുദ്ധം കാരണം പ്രധാനപ്പെട്ട കടൽപ്പാതകൾ അടഞ്ഞതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കേണ്ട ഭക്ഷണവും മരുന്നും പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണ്....

ക്യൂബയിലെ ഊർജ്ജ പ്രതിസന്ധി; അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തി പ്രസിഡന്റ്

ക്യൂബ നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി അദ്ദേഹം...

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; നൂറിലധികം കുട്ടികൾ മരിച്ചു, പ്രതിരോധ കുത്തിവയ്പ്പ് ഊർജിതം

ബംഗ്ലാദേശിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നതിനെത്തുടർന്ന് നൂറിലധികം കുട്ടികൾ മരണപ്പെട്ടു. ഒരുമാസത്തിനിടെ അയ്യായിരത്തിലധികം കുട്ടികളിൽ രോഗം സംശയിക്കുന്നതായും ഇതിൽ 900 പേർക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയാൻ ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും സഹായത്തോടെ...

ഇന്ത്യയുമായി പുതിയ സൗഹൃദത്തിനൊരുങ്ങി ബംഗ്ലാദേശ്; പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്ന് പ്രഖ്യാപനം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വ്യക്തികളിലോ, രാഷ്ട്രീയപാർട്ടികളിലോ ഒതുങ്ങാതെ ജനങ്ങൾ തമ്മിലുള്ള കൂട്ടായ്മയായി വളരണമെന്ന് ബംഗ്ലാദേശ്. അതിനെത്തുടർന്ന്, പഴയ തെറ്റുകൾ ആവർത്തിക്കാതെ പുതിയൊരു നയതന്ത്ര അധ്യായം തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ...

ഇസ്രായേലിന്റെ ഊർജകേന്ദ്രങ്ങൾ തകർക്കാൻ റഷ്യയുടെ സഹായം; ഇറാന് രഹസ്യപട്ടിക കൈമാറി

ഇസ്രായേലിലെ പ്രധാന ഊർജകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി റഷ്യ ഇറാനെ സഹായിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രായേലിലെ 55 പ്രധാന വൈദ്യുതിനിലയങ്ങളുടെയും ഇന്ധനസംഭരണശാലകളുടെയും വിവരങ്ങളങ്ങിയ പട്ടിക റഷ്യ കൈമാറിയതായാണ് യുക്രൈൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. ഈ...

സ്കൂളുകൾ വീണ്ടും തുറക്കുന്നു; പാസ്സോവർ അവധിക്കു ശേഷം അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

ഇസ്രായേലിൽ പാസ്സോവർ അവധിക്കു ശേഷം സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചു. എട്ടുവയസ്സ് വരെയുള്ള കുട്ടികൾക്കായി വരുന്ന ഞായറാഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ...

പാക്കിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി 

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി റിപ്പോർട്ട്. 16 വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് പ്രായം തിരുത്തി വിവാഹം കഴിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം...

അമേരിക്കയുമായി അടുക്കാൻ നീക്കം; ഇറാനുമായുള്ള ബന്ധത്തിൽ അകലം പാലിച്ച് ഉത്തര കൊറിയ

അമേരിക്കയുമായി പുതിയ നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയ ഇറാനിൽ നിന്നും അകലം പാലിക്കുന്നതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ യുദ്ധം തുടങ്ങിയ ശേഷം അവിടേക്ക് ആയുധങ്ങളോ, മറ്റ്...

ഈശോയുടെ കുരിശുമരണം ഉൾക്കൊള്ളുന്ന ‘ദി ചോസൺ’ ആറാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ 'ദി ചോസൺ' വെബ് സീരീസിന്റെ ആറാം സീസൺ റിലീസ് തീയതി പുറത്തുവിട്ടു. ക്രിസ്തുവിന്റെ കുരിശുമരണമാണ് ഈ സീസണിലെ പ്രധാന പ്രമേയം. ഏപ്രിൽ മൂന്നിന് പ്രൈം...

Popular

spot_imgspot_img