ഇറാൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ. വൈദ്യുതി ലാഭിക്കുന്നതിനായി സർക്കാർ, സ്വകാര്യ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തന സമയം വെട്ടിക്കുറച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന...
അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന വിദേശ പൗരന്മാരെ സ്വീകരിക്കാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തയ്യാറെടുക്കുന്നു. ട്രംപ് ഭരണകൂടവുമായി ഉണ്ടാക്കിയ പുതിയ കരാർ പ്രകാരം ഈ മാസം മുതൽ അഭയാർഥികളെ കോംഗോയിലേക്ക് അയച്ചു തുടങ്ങും....
ബംഗ്ലാദേശിൽ അതിശക്തമായി പടർന്നുപിടിക്കുന്ന അഞ്ചാംപനി മൂലം കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നൂറോളം കുട്ടികൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. രോഗബാധ നിയന്ത്രണാതീതമായതോടെ രാജ്യത്ത്...
യുക്രൈനും സിറിയയും തമ്മിൽ സുരക്ഷാ-സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചതായി യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയുമായി ഡമാസ്കസിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർണ്ണായക...
ലിബിയയിൽ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മറിഞ്ഞ് വൻ ദുരന്തം. ഈസ്റ്റർ വാരാന്ത്യത്തിലുണ്ടായ അപകടത്തിൽ 71 പേരെ കാണാതായതായും 32 പേരെ രക്ഷപ്പെടുത്തിയതായും സന്നദ്ധ സംഘടനകൾ അറിയിച്ചു. ഇറ്റാലിയൻ...
ലോകമെമ്പാടും യുദ്ധങ്ങളും സംഘർഷങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ഈസ്റ്റർ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നൽകിയ...
നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ തട്ടിക്കൊണ്ടുപോയ 31 പേരെ സൈന്യം സുരക്ഷിതമായി മോചിപ്പിച്ചു. സൈന്യം നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരരുടെ പിടിയിൽ നിന്നും ബന്ദികളെ രക്ഷപ്പെടുത്തിയത്.
നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ...
യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലകളിൽ ഞായറാഴ്ച രാത്രി വൻ യുക്രൈൻ ഡ്രോൺ ആക്രമണം ഉണ്ടായതായി റഷ്യ. വെറും മൂന്ന് മണിക്കൂറിനുള്ളിൽ യുക്രൈൻ അയച്ച 148 ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം...
ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതുമായി ബന്ധപ്പെട്ട് ഇറാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുൻപായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്നാണ് ഇറാന് ട്രംപ്...
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വളംക്ഷാമം രൂക്ഷമാകുന്നതോടെ വിദേശത്തുനിന്നുള്ള വളം ഇറക്കുമതി തടസ്സപ്പെടുന്നത് രാജ്യത്ത് വലിയ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യക്കാവശ്യമായ യൂറിയയുടെയും ഫോസ്ഫേറ്റിന്റെയും...
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ നവജാത ശിശുക്കളുടെ മരണത്തിനും അകാല പ്രസവത്തിനും കാരണമാകുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. പ്ലാസ്റ്റിക്കിന് വഴക്കം നൽകാൻ ചേർക്കുന്ന പ്രത്യേക തരം രാസവസ്തുക്കൾ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ...
സ്മാർട്ട്ഫോണുകൾ മുതൽ വൈദ്യുത വാഹനങ്ങളുടെ ബാറ്ററികൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ലോഹങ്ങളുടെ വിതരണ ശൃംഖല ശക്തമാക്കുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി സനാ തകൈച്ചി ഓസ്‌ട്രേലിയ സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ മേഖലയിലെ ചൈനയുടെ കുത്തക...
ആയുധ പരീക്ഷണങ്ങൾക്കും സൈനിക പ്രസംഗങ്ങൾക്കും ഇടയിൽ വേറിട്ടൊരു ഭാവവുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിലെ ഹ്വാസോങ് ജില്ലയിൽ പുതുതായി നിർമ്മിച്ച ഒരു ആധുനിക പെറ്റ് ഷോപ്പ് സന്ദർശിക്കുന്ന കിമ്മിന്റെയും മകൾ...
യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി സമാധാന ശ്രമങ്ങൾക്കായി തുർക്കിയിൽ എത്തിയ വേളയിൽ, യുക്രൈനിലും റഷ്യൻ നിയന്ത്രിത മേഖലകളിലും നടന്ന ശക്തമായ ആക്രമണങ്ങളിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ...
വിശുദ്ധ വാരത്തോടനുബന്ധിച്ച് യുവാക്കളും സ്ത്രീകളും പ്രായമായവരും അടങ്ങുന്ന 2010 തടവുകാരെ വിട്ടയച്ചതായി ക്യൂബൻ സർക്കാർ പ്രഖ്യാപിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 14 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു.
“വിശുദ്ധ വാരത്തിലെ മതപരമായ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന...