റഷ്യയിൽ വിജയദിനം എന്നറിയപ്പെടുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന സൈനികപരേഡിൽ പങ്കെടുക്കുന്നതിനായി ചൈനയുടെ നേതാവ് ഷി ജിൻപിംഗ് മോസ്കോയിലെത്തി. എന്നാൽ, ഷി ചിൻപിങ് മോസ്കോയിൽ എത്തുന്നതിനു മുൻപ് യുക്രൈൻ അവിടെ...
റഷ്യ രണ്ടാം ലോക മഹായുദ്ധ വിജയദിനം ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ, കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഏകപക്ഷീയമായി പ്രഖ്യാപിച്ച മൂന്നുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽവന്നു. ബുധനാഴ്ച പ്രാദേശിക സമയം അർധരാത്രിയോടെ (ബുധനാഴ്ച വൈകുന്നേരം...
"നിങ്ങൾക്കു സമാധാനം!"
പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും...
ആദ്യത്തെ അമേരിക്കൻ മാർപാപ്പയെ രാജ്യത്തിന് ഒരു "ബഹുമതി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് പുതിയ മാർപാപ്പയ്ക്ക് അഭിനന്ദനം അറിയിച്ചത്. "മാർപാപ്പയായയി...
കാശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ മാരകമായ ആക്രമണത്തിനുശേഷം ഇന്നലെ പുലർച്ചെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളെക്കുറിച്ച് ആഗോളനേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ.
യു എസ്
"ഇതൊരു നാണക്കേടാണ്. ഇരുരാജ്യങ്ങളും വളരെക്കാലമായി തമ്മിൽ പോരാടുന്നു. ഈ പോരാട്ടം അപമാനകരമാണ്. ഇത്...
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലായിരുന്നു. ഇന്നു മുതൽ കർദിനാൾമാർ ദിവസവും നാലുതവണ വോട്ടെടുപ്പ് നടത്തും. യഥാക്രമം രാവിലെ രണ്ട്, ഉച്ചകഴിഞ്ഞ് രണ്ട് എന്നിങ്ങനെയാണ് അത്...
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഫലമറിഞ്ഞില്ല. മാർപാപ്പയെ തിരഞ്ഞെടുത്തില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുക പ്രാദേശിക സമയം ഒൻപതു മണിയോടെ സിസ്റ്റയിൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന...
മെയ് 18 ന് ആദ്യ റൗണ്ട് വോട്ടെടുപ്പ് നടക്കാനിരിക്കെ, തങ്ങളുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടാൻ ശ്രമിക്കുന്നതായി പോളണ്ട് ഡിജിറ്റൽ കാര്യ മന്ത്രി. യുക്രൈനുള്ള സഹായകേന്ദ്രമെന്ന നിലയിൽ തങ്ങൾ റഷ്യൻ അട്ടിമറി, സൈബർ...
യെമനിലെ ഹൂതികൾ കീഴടങ്ങിയ സാഹചര്യത്തിൽ അവർക്കെതിരായ ആക്രമണം അമേരിക്ക നിർത്തുമെന്ന് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുമായി വെടിനിർത്തൽ ഉണ്ടാക്കിയതായി ഒമാൻ സ്ഥിരീകരിച്ചു. "ഹൂതികൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അത്...
ഇന്ത്യയുടെ മിസൈൽ ആക്രമണത്തിനു മറുപടി നൽകുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട്, ബുധനാഴ്ച (മെയ് 7, 2025) പുലർച്ചെ ഇന്ത്യ പാക്കിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു.
പാക്ക് അധിനിവേശ കശ്മീരിലെ കോട്‌ലി, മുസാഫറാബാദ്, പഞ്ചാബ് പ്രവിശ്യയിലെ...
പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർദിനാൾ സംഘം ഇന്ന് രാവിലെ വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിക്കും. 'പ്രോ എലിജേന്തൊ പൊന്തീഫിച്ചെ' (pro eligendo Pontifice) എന്ന ലത്തീൻ പദത്തിലാണ് ഈ വിശുദ്ധ കുർബാന അറിയപ്പെടുന്നത്.
വത്തിക്കാനിൽ...
ബെൻ-ഗുരിയോൺ വിമാനത്താവളത്തിനു സമീപം ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തെത്തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകൾ കമ്പനികൾ പുനരാരംഭിക്കുന്നതായി സൂചന. ചില വിമാനക്കമ്പനികൾ ഇതുവരെ അവരുടെ ഷെഡ്യൂൾ ചെയ്ത സ്ലോട്ടുകൾ റദ്ദാക്കിയിട്ടില്ല. ചൊവ്വാഴ്ച മുതൽ അവരുടെ...
ഗാസയിൽ ഇസ്രായേൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു മറുപടിയായി, ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് സമഗ്ര വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ. ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനു സമീപം നടന്ന മിസൈൽ ആക്രമണത്തിന്റെ...
പോർട്ട സാന്താ അനയ്ക്കു സമീപം സ്ഥിതിചെയ്യുന്ന 89 വിയ-ബോർഗോ പിയോയിൽ റോമിലെ സഭാപരമായ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ഐക്കണിക് തയ്യൽകടയായ 'മാഞ്ചിനെല്ലി ക്ലെർജി' സ്ഥിതിചെയ്യുന്നു. അവിടെ, പുതിയ മാർപാപ്പയുടെ വസ്ത്രം തയ്ക്കുന്നതിന്റെ ചുമതലയുള്ള...
ഗാസ മുനമ്പ് പിടിച്ചെടുക്കലും സഹായം നിയന്ത്രിക്കലും ഉൾപ്പെടുന്ന പദ്ധതികൾക്ക് സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതിനെത്തുടർന്ന് പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെതിരെയുള്ള ആക്രമണം തീവ്രമായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി വെടിനിർത്തൽ കരാറിൽ...