മരിയുപോളിലെ പോളൈന്‍ വൈദികരുടെ ആശ്രമം റഷ്യന്‍ സേന പിടിച്ചെടുത്ത് ''ഡോണെസ്‌ക്ക് ജനകീയ റിപ്പബ്ലിക്കി'' ന്റെ ഭരണസിരാകേന്ദ്രമാക്കി മാറ്റിയതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എസ്‌ഐആര്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരഭരണകേന്ദ്രമായി ആശ്രമത്തെ മാറ്റിയതായി ആശ്രമാംഗമായിരുന്ന ഫാ....
റഷ്യ, യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഏതാണ്ട് മൂന്ന് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, യൂറോപ്പിന്റെ വടക്കന്‍ കിഴക്കന്‍ മേഖലയില്‍ റഷ്യ പുതിയൊരു യുദ്ധമുഖം തുറക്കുകയാണോയെന്ന ആശങ്കയിലാണിപ്പോള്‍ ലോകം. റഷ്യ, ഫിന്‍ലന്‍ഡ് ആക്രമിക്കുമോ...
രാജ്യത്ത് പെട്രോള്‍ ലഭ്യമല്ലെന്നും ജനങ്ങള്‍ പമ്പുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കേണ്ടതില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍. പെട്രോള്‍ വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം തങ്ങളുടെ പക്കലില്ലെന്നാണ് ശ്രീലങ്കന്‍ ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്ത് ഡീസല്‍ ശേഖരമുണ്ട്. എന്നാല്‍,...
ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനിന്ന വിനാശകരമായ ഉപരോധത്തിന് ശേഷം യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിനായുള്ള റഷ്യയുടെ യുദ്ധം അവസാനിച്ചു. തിങ്കളാഴ്ച മുതല്‍ നൂറുകണക്കിന് യുക്രൈന്‍ പോരാളികളെ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുറമുഖ...
മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ രണ്ട് മാസത്തിലേറെയായി കുടുങ്ങിക്കിടന്ന നൂറുകണക്കിന് സൈനികരെ ഒഴിപ്പിച്ചതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ 53 സൈനികരെ റഷ്യന്‍ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള നോവോസോവ്‌സ്‌ക് പട്ടണത്തിലേക്ക് കൊണ്ടുപോയതായി ഡെപ്യൂട്ടി...
സാമ്പത്തിക പ്രതിസന്ധിയാല്‍ വലയുന്ന രാജ്യത്ത് പെട്രോള്‍ സ്റ്റോക്കും തീര്‍ന്നതായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി, റനില്‍ വിക്രമസിംഗെ പറഞ്ഞു.
മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ ഇറക്കുമതികള്‍ക്കായി അടുത്ത കുറച്ച് ദിവസങ്ങളില്‍ രാജ്യത്തിന് 75...
അമേരിക്കയില്‍ പെയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പട്ടാളക്കാരുടെ യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചെത്തിയാണ്...
യുക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൊനെറ്റ്‌സ്‌ക് മേഖലയിലും ഖാര്‍കീവിലുമുണ്ടായ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ്...
യുക്രെയ്നിന്റെ വിജയം തങ്ങളെ സംബന്ധിച്ച് അനിവാര്യമാണെന്നും എന്നാല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി രാഷ്ട്രത്തോടുള്ള തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
'പല നഗരങ്ങളും കമ്മ്യൂണിറ്റികളും ഇപ്പോഴും റഷ്യന്‍ സൈന്യത്തിന്റെ...
അഫ്ഗാനിസ്ഥാനില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്. ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്ഫോടനങ്ങളില്‍ 50-ലധികം കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുണിസെഫ് ഡയറക്ടര്‍ ആരോപിച്ചു.
പെണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിക്കുന്ന...
ഉക്രൈന്റെ മേലുള്ള റഷ്യയുടെ അധിനിവേശം ഒരു തുടക്കം മാത്രമാണെന്നും മറ്റ് രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്നും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 22 -ന് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രസിഡന്റ്...
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തില്‍ എല്ലാവരും ഒപ്പുവച്ചതായി ഡെയ്ലി മിറര്‍...
അക്കാദമി അവാര്‍ഡ് വേദിയിലെ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്കുശേഷം ബുധനാഴ്ച രാത്രി ആദ്യമായി ക്രിസ് റോക്ക് വേദിയിലേക്ക് വൈകാരികമായ തിരിച്ചുവരവു നടത്തി. തദവസരത്തില്‍ സംഭവത്തെക്കുറിച്ച് റോക്ക് തന്റെ ആദ്യ പരസ്യ പരാമര്‍ശവും നടത്തി. ബുധനാഴ്ചത്തെ തന്റെ...
യുക്രേനിയന്‍ സൈന്യം കീഴടങ്ങിയാല്‍ മാത്രമേ ഉപരോധിക്കപ്പെട്ട യുക്രേനിയന്‍ നഗരമായ മരിയുപോളിന് നേരെയുള്ള ഷെല്ലാക്രമണം അവസാനിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ചൊവ്വാഴ്ച രാത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ നീണ്ട...