യുക്രെയ്ന്‍ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോള്‍ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിര്‍ത്തി രാജ്യങ്ങള്‍. പോളണ്ടിലെ വാര്‍സോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യുക്രെയ്ന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രെയ്ന്‍ പൗരന്മാര്‍...
ഈജിപ്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നഗരങ്ങളുടെ നിര്‍മ്മാണ പദ്ധതികളില്‍ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ പ്ലാന്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. പ്രസ്തുത നഗരത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറവാണെങ്കില്‍ പോലും ഈ പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഈജിപ്ഷ്യന്‍...
യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യ രാസായുധവും പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. കഴിഞ്ഞ ദിവസം യുഎസിന്റെ സഹായത്തോടെ യുക്രെയ്ന്‍ രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതികരണം. യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിക്കാനുള്ള...
റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിച്ചതായി ബൈഡന്‍ അറിയിച്ചു.
എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന്...
റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍. തിങ്കളാഴ്ച ഹാര്‍കിവില്‍ നടന്ന ആക്രമണത്തിലാണ് റഷ്യന്‍ മേജര്‍ ജനറല്‍ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈന്‍ പ്രതിരോധസേന അറിയിച്ചു. സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ...
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
നിശബ്ദത പാലിച്ചാല്‍ ദാരിദ്ര്യവും മാന്ദ്യവുമായിരിക്കും നേരിടേണ്ടി വരുക. അടിമത്തം വേണോ ജീവന്‍ വേണോ എന്ന ചോദ്യമാണ്...
യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. വെടിനിര്‍ത്തല്‍ തുടരാന്‍ യുക്രെയ്ന്‍ താല്‍പര്യം കാണിച്ചില്ലെന്നും റഷ്യന്‍ സൈന്യം ആരോപിച്ചു....
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 28 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും 840 കുഞ്ഞുങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യുക്രൈന്‍ സര്‍ക്കാര്‍...
വിവിധ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തു കടക്കാനായി റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി...
പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചു. ബിബിസി, സിഎന്‍എന്‍, ബ്ലുംബെര്‍ഗ്, സിബിഎസ് തുടങ്ങിയ മാധ്യമങ്ങളാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളുടെ പത്രപ്രവര്‍ത്തകരെ തടഞ്ഞു,...
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച മൂന്ന് തവണയാണ് സെലന്‍സ്‌കിയെ വധിക്കാന്‍ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രൈനിയന്‍...
യുക്രൈനിലെ സപ്രോഷ്യ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്‌നിശമന...
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും...
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്....