Wednesday, May 14, 2025

International News

വിദേശരാജ്യങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ ട്രംപ്

വിദേശരാജ്യങ്ങളിൽ നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും നൂറു ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. മറ്റു രാജ്യങ്ങളിൽവച്ച് സിനിമകൾ നിർമ്മിക്കുന്നതിനാൽ യു എസ് ചലച്ചിത്രവ്യവസായം...

ഇസ്രായേലിലെ പ്രധാന വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഹൂതികൾക്കെതിരെ നടപടിയെടുക്കുമെന്ന് നെതന്യാഹു

ഇസ്രായേലിലെ പ്രധാന വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹൂതികൾക്കും അവരുടെ ഇറാനിയൻ ഭീകരനേതാക്കൾക്കുമെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബെഞ്ചമിൻ നെതന്യാഹു. "നമ്മൾ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ഇസ്രായേൽ ഹൂതി ആക്രമണത്തിന് മറുപടി...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പാണ് 103 വയസ്സുള്ള ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗൂൻ ഡി ലാ പാര. വി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ നിയമിച്ചതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ അവസാനത്തെ...

തുർക്കിയിൽ സേവനം ചെയ്യുന്ന വൈദികർക്ക് ധനസഹായം നൽകി പൊന്തിഫിക്കൽ സംഘടന

തുർക്കി പോലുള്ള സ്ഥലങ്ങളിൽ ഇടവക വൈദികർക്ക് നിലവിൽ ധനസഹായം (സ്റ്റൈപ്പൻഡ്) നൽകാൻ സാമ്പത്തികം ഇല്ലാത്ത സാഹചര്യമാണ്. ജനസംഖ്യയുടെ 0.1% മാത്രം ക്രിസ്ത്യാനികളുള്ള തുർക്കിയിൽ കത്തോലിക്കാ പുരോഹിതർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പലപ്പോഴും സാമ്പത്തിക...

ഗാസയ്ക്കുള്ള ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും പുതിയ സമ്മാനം: പോപ്പ്മൊബൈൽ ആംബുലൻസാക്കി മാറ്റി

മരണത്തിനു മുൻപ്, മിഡിൽ ഈസ്റ്റിലെ യുദ്ധവും മാനുഷികപ്രതിസന്ധിയും ഏറ്റവും കൂടുതൽ ബാധിച്ച സമൂഹങ്ങളിലൊന്നായ ഗാസയിലെ കുട്ടികളെ സഹായിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ തന്റെ പോപ്പ്‌മൊബൈലുകളിലൊന്ന് ഒരു മൊബൈൽ ക്ലിനിക്കാക്കി മാറ്റി സംഭാവന ചെയ്തു. കാരിത്താസ്...

ഭീകരാക്രമണ ഗൂഢാലോചന ആരോപിച്ച് യുകെയിൽ നാല് ഇറാനികൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

ഭീകരവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരെ യുകെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ലണ്ടൻ, സ്വിൻഡൺ, ഗ്രേറ്റർ മാഞ്ചസ്റ്റർ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. ഒരു പ്രത്യേക...

വത്തിക്കാനിൽ ട്രംപുമായി നടത്തിയ ചർച്ച ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചതായിരുന്നെന്ന് സെലെൻസ്‌കി

കഴിഞ്ഞ മാസം വത്തിക്കാനിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ സംഭാഷണം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചതായിരുന്നുവെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ഇരു നേതാക്കളും യുഎസ് ഉപരോധങ്ങളെയും കീവിന്റെ...

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് രണ്ടാം തവണയും അധികാരത്തിൽ

ഓസ്‌ട്രേലിയൻ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള മധ്യഇടത് കക്ഷിയായ ലേബർപാർട്ടി ഭരണത്തിലേക്ക്. 21 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണ മൂന്ന് വർഷം വിജയിക്കുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി ആന്റണി അൽബനീസ്...

സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ

സീറോമലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി...

450 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ട് പാകിസ്ഥാൻ

450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി ആയുധ സംവിധാനം ഇന്‍ഡസ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷിച്ചതാണെന്നും...

പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 344 പുതിയ മതനിന്ദാ കേസുകൾ

2024 ൽ പാക്കിസ്ഥാനിൽ 344 പുതിയ മതനിന്ദ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് രാജ്യത്തെ മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗത്തിലെ വർധനവും കൂടിയാണ് വെളിപ്പെടുത്തുന്നത്. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (സി എസ് ജെ)...

പി‌ ബി‌ എസിനും എൻ‌ പി‌ ആറിനും ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവീസ് (പി ബി എസ്), നാഷണൽ പബ്ലിക് റേഡിയോ (എൻ പി ആർ) എന്നിവയ്ക്കുള്ള എല്ലാ ഫെഡറൽ ഫണ്ടിംഗും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യു എസ്...

“അവർ ഞങ്ങളെ കൂട്ടക്കൊല ചെയ്യുന്നു”: വിഭാഗീയ അക്രമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായത്തിനായി അപേക്ഷിച്ച് ഡ്രൂസ്

സിറിയയിലെ ഡ്രൂസ് ന്യൂനപക്ഷവും പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പുതിയ സർക്കാരും തമ്മിലുള്ള സംഘർഷം സമീപ ദിവസങ്ങളിൽ വർധിച്ചിരിക്കുകയാണ്. ഇതിനിടയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 73 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ...

ശിരോവസ്ത്ര നിയമലംഘനങ്ങൾ നടത്തുന്ന സ്ത്രീകൾക്കുമേൽ ഡിജിറ്റൽ നിരീക്ഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഇറാൻ

സമീപ ദിവസങ്ങളിൽ ടെഹ്‌റാനിലെയും ഷിറാസിലെയും സ്ത്രീകൾക്ക് ഹിജാബ് ലംഘനങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന ചില സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതോടെ ഇറാന്റെ കടുത്ത വിഭാഗങ്ങൾ നിർബന്ധിത ഹിജാബ് നിയമങ്ങൾ നടപ്പിലാക്കുന്നതിനായി രാജ്യവ്യാപകമായി ഒരു ഹൈടെക് നിരീക്ഷണ...

“ഡ്രൂസിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ”: പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം ആക്രമണം നടത്തിയത് സിറിയൻ ഭരണകൂടത്തിനുള്ള മുന്നറിയിപ്പെന്ന് ഇസ്രായേൽ

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഡ്രൂസ് സമൂഹത്തിനെതിരെ ഈ ആഴ്ച നടന്ന വംശീയ അക്രമത്തിനു മറുപടിയാണ് കഴിഞ്ഞ ​ദിവസത്തെ വ്യോമാക്രമണമെന്ന് ഇസ്രയേൽ. "ഇത് സിറിയൻ ഭരണകൂടത്തിനുള്ള വ്യക്തമായ സന്ദേശമാണ്. ഡമാസ്കസിനു തെക്ക് സൈന്യത്തെ അയയ്ക്കാനോ,...

Popular

spot_imgspot_img