ആഫ്രിക്കൻ രാജ്യമായ ചാഡിലെ അഭയാർത്ഥി ക്യാമ്പുകളിൽ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ 'ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' (MSF) ജീവനക്കാർ വ്യാപക ലൈംഗിക ചൂഷണം നടത്തിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സംഘടനയിലെ പ്രാദേശിക-വിദേശ ജീവനക്കാർ പ്രായപൂർത്തിയാകാത്ത...
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയ റിട്ടയേർഡ് ആർമി ജനറൽ തടവിലിരിക്കെ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. 2015-നും 2017-നും ഇടയിൽ നൈജീരിയൻ സൈന്യത്തിന്റെ മുഖ്യ വക്താവായിരുന്ന മേജർ ജനറൽ റാബെ അബൂബക്കർ (61)...
അമേരിക്കയും ഇറാനും തമ്മിലുള്ള മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സമാധാനക്കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ...
ആഗോള മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ദേശീയ ടീമുകളിൽ 14 രാജ്യങ്ങളും, മതസ്വാതന്ത്ര്യത്തിന്മേൽ കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷനായ 'എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്'...
റഷ്യയിൽ നിന്നുള്ള ഡീസലിനും വിമാന ഇന്ധനത്തിനും 2027 ജനുവരി ഒന്നിനകം പൂർണ്ണ നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലുള്ള താൽക്കാലിക അനുമതികളുടെ കാലാവധി അവസാനിക്കുന്നതോടെ ഈ പുതിയ നിയന്ത്രണം പൂർണ്ണമായി പ്രാബല്യത്തിൽ...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പ്രസിഡന്റിന്റെ ഭരണകാലാവധി നീട്ടുന്നതിനെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ റാലിയിൽ ഭരണപക്ഷ-പ്രതിപക്ഷ പ്രവർത്തകർ തമ്മിൽ വൻ സംഘർഷമുണ്ടായി. രാജ്യതലസ്ഥാനമായ കിൻഷാസയിലെ പാർലമെന്റിന് മുന്നിൽ വെള്ളിയാഴ്ച നടന്ന ഈ...
തുടർച്ചയായി ഉണ്ടാകുന്ന യുക്രൈന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനജീവിതത്തിനും വലിയ രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഔദ്യോഗികമായി സമ്മതിച്ചു. റഷ്യയിലെ പ്രധാന എണ്ണശുദ്ധീകരണശാലകൾക്കും പൈപ്പ് ലൈനുകൾക്കും നേരെ...
കെനിയയിലെ സ്കൂൾ ഹോസ്റ്റലിന് നേരെയുണ്ടായ തീവെപ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ട 16 പെൺകുട്ടികളുടെ സംയുക്ത പ്രാർത്ഥനാ ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും സഹപാഠികളും. കെനിയയിലെ നകുരു കൗണ്ടിയിലുള്ള 'ഉതുമിഷ ഗേൾസ് അക്കാദമി'യിൽ കഴിഞ്ഞ മെയ് 28-നായിരുന്നു...
നൈജീരിയയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ സൈന്യം പതിമൂവായിരത്തിലധികം ഭീകരരെ വധിച്ചതായി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു. രാജ്യത്ത് ക്രിമിനൽ സംഘങ്ങളും സായുധ ഗ്രൂപ്പുകളും കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും തുടരുന്ന പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ വലിയ മുന്നേറ്റം...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള വൈറസ് ബാധ പുതിയ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. വടക്ക്-കിഴക്കൻ കോംഗോയിലെ ജനസാന്ദ്രതയേറിയ അഭയാർത്ഥി ക്യാമ്പുകളിലടക്കം രോഗബാധ സ്ഥിരീകരിച്ചതോടെ, ഒരു മാസത്തോളമായി തുടരുന്ന എബോള...
ഒമാൻ ഉൾക്കടലിൽ വാണിജ്യ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ നാവികസേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയോട് കടുത്ത നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ...
വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് സ്പാനിഷ് രാജാവ് ഫിലിപ്പ് വിട്ടുനൽകിയ പ്രത്യേക വിമാനത്തിൽ വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ മാർപ്പാപ്പ. ടെനറൈഫിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിൽ വെച്ചാണ് മാർപാപ്പയുടെ വിമാനത്തിന് തകരാർ സംഭവിച്ചത്.
"സ്പെയിൻ...
യുക്രൈൻ, മോൾഡോവ എന്നീ രാജ്യങ്ങളെ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളാക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ബ്രസ്സൽസിൽ ചേർന്ന 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗത്തിലാണ്...
സ്പെയിനിലേക്കുള്ള തന്റെ അപ്പോസ്തോലിക് പര്യടനത്തിന്റെ അവസാന ദിനത്തിൽ ടെനറൈഫ് സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ. ആഫ്രിക്കൻ കുടിയേറ്റക്കാർ ജീവൻ പണയപ്പെടുത്തി അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്ന് യൂറോപ്പിലേക്ക് എത്തുന്ന പ്രധാന താവളങ്ങളിലൊന്നാണ് ഇവിടം. കുടിയേറ്റ...
റഷ്യയുമായുള്ള യുദ്ധം നാലാം വർഷത്തിലേക്ക് കടക്കവെ, സൈന്യത്തിലെ കടുത്ത ആൾക്ഷാമം പരിഹരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി യുക്രൈൻ. സൈനികരുടെ ശമ്പളം കുത്തനെ കൂട്ടുമെന്നും കൂടുതൽ പോരാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുമെന്നും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ...