Sunday, September 6, 2026

International News

എബോള പ്രതിരോധത്തിനുള്ള ധനസഹായം പകുതിയായി കുറഞ്ഞു; ആശങ്ക പ്രകടിപ്പിച്ച് ആഫ്രിക്കൻ സി.ഡി.സി

ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗം പടരുന്ന എബോള രോഗബാധയെ തടയാൻ വിവിധ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം പകുതിയായി കുറഞ്ഞതായി അറിയിച്ച് ആഫ്രിക്കൻ യൂണിയന്റെ പ്രത്യേക പൊതുജനാരോഗ്യ ഏജൻസിയായ ആഫ്രിക്കൻ സി.ഡി.സി ....

റഷ്യ-യുക്രൈൻ യുദ്ധത്തിൽ അപകടകരമായ വർദ്ധനവ്: ആശങ്ക രേഖപ്പെടുത്തി യുഎൻ

റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഉണ്ടായിരിക്കുന്ന അപകടകരമായ വർദ്ധനവിൽ ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഇരുവിഭാഗവും എത്രയും വേഗം യുദ്ധം നിർത്തിവച്ച് ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്ന് യുഎൻ ജനറൽ സെക്രട്ടറിയും മനുഷ്യാവകാശ വിഭാഗം മേധാവിയും ആവശ്യപ്പെട്ടു. നാല്...

എബോള പ്രതിരോധിക്കാൻ കഴിയും; കോംഗോയിൽ നേരിട്ടെത്തി ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) അതിവേഗം പടരുന്ന മാരകമായ എബോള വൈറസ് ബാധയെ പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. വ്യാഴാഴ്ച രാത്രി കോംഗോയുടെ തലസ്ഥാനമായ...

സ്വിറ്റ്സർലൻഡിലെ റെയിൽവേ സ്റ്റേഷനിൽ കത്തിക്കുത്ത്; മൂന്ന് പേർക്ക് പരിക്ക്, പ്രതി അറസ്റ്റിൽ

സ്വിറ്റ്സർലൻഡിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിക്കുപ്പ് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. വിന്റർതുർ (Winterthur) റെയിൽവേ സ്റ്റേഷനിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 31 വയസ്സുകാരനായ സ്വിസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ...

യുക്രൈൻ യുദ്ധത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഹിസ്ബുള്ള; ഇസ്രായേലിനെതിരെ പുതിയ ആയുധമായി ‘ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ’

ഇസ്രായേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ലബനൻ അതിർത്തിയിൽ ഹിസ്ബുള്ള വ്യാപകമായി 'ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ' ഉപയോഗിക്കുന്നതായി റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപിച്ച് ആറ് ആഴ്ച പിന്നിട്ടിട്ടും ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, ഈ...

അമേരിക്കയും ഇറാനും തമ്മിൽ കരാറിന് തൊട്ടടുത്തെന്ന് ജെ. ഡി. വാൻസ്; എങ്കിലും അന്തിമതീരുമാനമായില്ല

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ അവസാന ഘട്ടത്തിലാണെന്ന് യു. എസ്. വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ്. എന്നാൽ ചില പ്രധാന തർക്കവിഷയങ്ങളിൽ ഇപ്പോഴും ധാരണയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി....

ആഗോളതാപനം കടുക്കുന്നു; വരും വർഷങ്ങളിൽ ലോകത്ത് ചൂട് റെക്കോർഡ് നിരക്കിലേക്ക് ഉയരുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഭൂമിയിലെ അന്തരീക്ഷ താപനില ഈ വർഷവും വരും വർഷങ്ങളിലും റെക്കോർഡ് നിരക്കിൽ തുടരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും...

കെനിയയെ നടുക്കി വീണ്ടും ദുരന്തം: ബോർഡിംഗ് സ്കൂളിലുണ്ടായ വൻ തീപിടുത്തത്തിൽ 16 വിദ്യാർത്ഥിനികൾ മരിച്ചു; 74 പേർക്ക് പരിക്ക്

കെനിയയിലെ സ്കൂൾ ഹോസ്റ്റലിലുണ്ടായ മാരകമായ തീപിടുത്തത്തിൽ 16 വിദ്യാർത്ഥിനികൾ ദാരുണമായി കൊല്ലപ്പെട്ടു. രാജ്യതലസ്ഥാനമായ നെയ്‌റോബിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ 'ഉതുമിഷ ഗേൾസ് സ്കൂളിലാണ്' (Utumishi Girls school) ദരുണമായ സംഭവം...

ഗാസ സന്ദർശിക്കാൻ ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ പ്രതിനിധികൾ തയ്യാറെടുക്കുന്നു: റിപ്പോർട്ട്

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഗാസ ബോർഡ് ഓഫ് പീസിന്റെ പ്രതിനിധികൾ വരും ദിവസങ്ങളിൽ ആദ്യമായി ഗാസ മുനമ്പ് സന്ദർശിക്കാൻ ഒരുങ്ങുന്നതായി ഇസ്രായേലി മാധ്യമമായ 'കാൻ ന്യൂസ്' (KAN News) ബുധനാഴ്ച...

ഇന്ത്യ-ചൈന അതിർത്തി ചർച്ചകൾ ബീജിംഗിൽ; ബന്ധം സാധാരണ നിലയിലാക്കാൻ ധാരണ

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളിലെ കൂടിയാലോചനകൾക്കും ഏകോപനത്തിനുമുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്‌സ് (ഡബ്ല്യുഎംസിസി) യുടെ 35-ാമത് യോഗം ബീജിംഗിൽ നടന്നു. അതിർത്തിയിലെ...

ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽ മലേറിയ പടർന്നുപിടിക്കുന്നു; മരണസംഖ്യയിൽ വൻ വർദ്ധനവ്

ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽ മലേറിയ രോഗബാധ അതീവ ഗുരുതരമായ രീതിയിൽ പടർന്നുപിടിക്കുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ആദ്യത്തെ നാല് മാസത്തിനുള്ളിൽ മാത്രം അറുപതിനായിരത്തിലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്....

ട്രംപിനോട് പേട്രിയറ്റ് മിസൈലുകൾക്കായി അഭ്യർത്ഥന നടത്തികൊണ്ട് സെലൻസ്കിയുടെ കത്ത്

റഷ്യ വലിയ തോതിലുള്ള മിസൈൽ ആക്രമണങ്ങൾക്ക് മുതിരുന്ന പശ്ചാത്തലത്തിൽ, വ്യോമപ്രതിരോധ സംവിധാനങ്ങളും ഇന്റർസെപ്റ്റർ മിസൈലുകളും നൽകി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ കത്ത്....

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്നു; കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി വിവിധ രാജ്യങ്ങൾ

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ അതിശക്തമായി പടരുന്ന സാഹചര്യത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി വിവിധ രാജ്യങ്ങൾ. രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് അയൽരാജ്യമായ ഉഗാണ്ട തങ്ങളുടെ അതിർത്തികൾ...

ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമം; മുന്നൂറോളം ഘാന സ്വദേശികൾ സ്വന്തം നാട്ടിലേക്ക് മടങ്ങി

ദക്ഷിണാഫ്രിക്കയിൽ വിദേശികൾക്കെതിരെ നടക്കുന്ന വ്യാപകമായ അതിക്രമങ്ങളെത്തുടർന്ന് സുരക്ഷയെ മുൻനിർത്തി മുന്നൂറോളം ഘാന സ്വദേശികൾ സ്വന്തം നാട്ടിലേക്ക് മടങ്ങി. ജോഹന്നാസ്ബർഗിൽ നിന്നും പ്രത്യേക വിമാനത്തിലാണ് കുട്ടികൾ ഉൾപ്പെടുന്ന ഈ സംഘം ഘാനയുടെ തലസ്ഥാനമായ അക്രയിൽ...

കോംഗോയിലെ എബോള പ്രതിരോധത്തിന് അടിയന്തിര മരുന്നുകളുമായി ഇന്ത്യ

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന മാരകമായ എബോള രോഗബാധയെ പ്രതിരോധിക്കാൻ അടിയന്തിര മെഡിക്കൽ സാമഗ്രികളും മരുന്നുകളും എത്തിച്ച് ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ ഏജൻസിയായ 'ആഫ്രിക്ക...

Popular

spot_imgspot_img