Sunday, September 6, 2026

International News

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ രണ്ട് പാലങ്ങൾ തകർന്നു വീണ് നാല് തൊഴിലാളികൾക്ക് ദരുണ അന്ത്യം

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത പാലം അപകടങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സിന്ധിലെ കരംപൂരിലും ഘോട്ട്കിയിലുമാണ് അപകടങ്ങൾ ഉണ്ടായതെന്ന് പ്രമുഖ പാക് മാധ്യമമായ എ.ആർ.വൈ ന്യൂസ്...

കിഴക്കൻ കോംഗോയിൽ ഡ്രോൺ യുദ്ധം മുറുകുന്നു; യുദ്ധക്കളത്തിന് പുറത്തും സാധാരണക്കാർക്ക് നേരെ വ്യോമാക്രമണം

സമാധാന ചർച്ചകൾ തുടരുമ്പോഴും ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഡ്രോൺ ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാകുന്നു. യുദ്ധമുന്നണിയിൽ നിന്ന് ഏറെ അകലെയുള്ള ജനവാസ മേഖലകളിൽ പോലും ആകാശത്തുനിന്ന്...

ബെലാറസ് വഴി യുക്രൈനെയോ നാറ്റോ രാജ്യങ്ങളെയോ ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നതായി സെലൻസ്കി

റഷ്യ-യുക്രൈൻ യുദ്ധത്തിലേക്ക് യൂറോപ്യൻ രാജ്യമായ ബെലാറസിനെക്കൂടി ആഴത്തിൽ വലിച്ചിഴയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. ബെലാറസ് മണ്ണ് ഉപയോഗിച്ച് യുക്രൈന്റെ വടക്കൻ മേഖലകളിലോ അല്ലെങ്കിൽ...

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലെബനനിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തത് 60 -ഓളം കുട്ടികൾ: റിപ്പോർട്ട്

കഴിഞ്ഞ ആഴ്ച ലെബനനിൽ കുറഞ്ഞത് 59 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യുഎൻ ചിൽഡ്രൻസ് ഫണ്ട്, യുണിസെഫ് റിപ്പോർട്ട് ചെയ്യുന്നു. ലെബനനിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം കുറഞ്ഞത് 23...

ഫിലിപ്പീൻസിൽ മയോൺ അഗ്നിപർവ്വതം വീണ്ടും സജീവം; അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഫിലിപ്പീൻസിലെ പ്രശസ്തമായ മയോൺ അഗ്നിപർവ്വതം വീണ്ടും സജീവമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി ഭൂചലനങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് നിലവിൽ പ്രദേശത്ത് മൂന്നാം ഘട്ട...

ലോകകപ്പ് ഫുട്ബോൾ ആവേശം കൂട്ടി ഷക്കീരയും ബെർണാ ബോയും; ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ഈ വർഷത്തെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പ്രശസ്ത പോപ്പ് ഗായിക ഷക്കീരയും ആഫ്രോബീറ്റ്സ് താരം ബെർണാ ബോയും ചേർന്നാണ് "ദായ് ദായ്" എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം...

ഒൻപത് മണിക്കൂർ നീണ്ട പ്രാർത്ഥനകൾക്ക് ഫലം; പഞ്ചാബിൽ കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരനെ അത്ഭുതകരമായി രക്ഷപെടുത്തി

പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരനെ ഒൻപത് മണിക്കൂർ നീണ്ട വൻ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ദാസൂയ റോഡിന് സമീപമുള്ള ചക് സമന ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം....

ഹന്താവൈറസ് ബാധ: ലോകത്താകെ പത്ത് കേസുകൾ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ നിലവിൽ പത്ത് ഹന്താവൈറസ് കേസുകൾ മാത്രമാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ 11 കേസുകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും, സംശയനിഴലിലായിരുന്ന ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ആകെ കേസുകളുടെ എണ്ണം പത്തായി...

‘യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താൽപര്യമില്ല’; യുക്രൈനിലെ വൻ വ്യോമാക്രമണങ്ങൾ ചൂണ്ടിക്കാട്ടി വത്തിക്കാൻ പ്രതിനിധി

സമീപകാലത്തുണ്ടായ കടുത്ത വ്യോമാക്രമണങ്ങൾ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് താല്പര്യമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് യുക്രൈനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് വിസ്വാൽദാസ് കുൽബോകാസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുക്രൈനിലുടനീളം റഷ്യ കടുത്ത ബോംബാക്രമണമാണ്...

കോംഗോയിൽ വീണ്ടും എബോള പടരുന്നു; കിഴക്കൻ മേഖലയിൽ 65 മരണം, അയൽരാജ്യങ്ങളിലും ആശങ്ക

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ പുതിയ എബോള രോഗബാധ സ്ഥിരീകരിച്ച് ആഫ്രിക്കയിലെ പരമോന്നത ആരോഗ്യ സംഘടനയായ 'ആഫ്രിക്ക സിഡിസി'. നിലവിൽ 246 പേർക്ക് രോഗബാധ സംശയിക്കുന്നതായും ഇതിൽ 65...

ഇറാന്റെ ആണവപദ്ധതി 20 വർഷത്തേക്ക് നിർത്തിവെച്ചാൽ മതി: ഡൊണാൾഡ് ട്രംപ്

ഇറാന്റെ ആണവപദ്ധതികൾ 20 വർഷത്തേക്ക് നിർത്തിവെക്കാൻ തയ്യാറായാൽ അത് അംഗീകരിക്കാമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇത് വെറുമൊരു പ്രഖ്യാപനമല്ല, മറിച്ച് 'യഥാർത്ഥ 20 വർഷത്തെ നിർത്തിവെക്കൽ' ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ്...

പട്ടിണിയിലമർന്ന് സുഡാൻ; രണ്ട് കോടിയോളം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമത്തിൽ

സുഡാനിൽ ആഭ്യന്തര യുദ്ധം മൂലം രണ്ട് കോടിയോളം ജനങ്ങൾ കടുത്ത പട്ടിണി അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തിലധികം ആളുകൾക്ക് നിലവിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല....

എവറസ്റ്റ് കീഴടക്കാൻ റെക്കോർഡ് എണ്ണം സഞ്ചാരികൾ; ഇന്ത്യയിൽ നിന്ന് മാത്രം 95 പേർ

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കാൻ ഈ സീസണിൽ റെക്കോർഡ് എണ്ണം പർവ്വതാരോഹകർക്ക് നേപ്പാൾ സർക്കാർ അനുമതി നൽകി. ഇന്ത്യയിൽ നിന്നുള്ള 95 പർവ്വതാരോഹകർ ഉൾപ്പെടെ ആകെ 492 പേർക്കാണ്...

സെപ്റ്റംബർ 24-ന് ഷി ജിൻപിങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സെപ്റ്റംബർ 24-ന് വൈറ്റ് ഹൗസ് സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി ക്ഷണിച്ചു. ബീജിംഗിലെ ഗ്രേറ്റ്...

ഹന്താവൈറസ് ഭീതി: ഉറവിടം കണ്ടെത്താൻ അർജന്റീന

വിനോദസഞ്ചാര കപ്പലിൽ ഹന്താവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ അർജന്റീനയും ചിലിയും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് വഴിമാറുന്നു. അർജന്റീനയിലെ ഉഷുവായ നഗരത്തിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് വൈറസ് പടർന്നതെന്ന വാർത്തകൾ...

Popular

spot_imgspot_img