Thursday, September 3, 2026

National News

ഇന്ത്യയിൽ ഇക്കുറി കാലവർഷം കുറയും; ആശങ്കയോടെ കർഷകർ

രാജ്യത്ത് ഇത്തവണ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നല്ല മഴ ലഭിച്ചതിന് ശേഷമാണ് ഇക്കുറി കാലവർഷത്തിൽ കുറവുണ്ടാകുമെന്ന് സർക്കാർ...

പാർലമെന്റ് ചരിത്രം കുറിക്കുന്നു: വനിതാ സംവരണത്തിനായി പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നതായി പ്രധാനമന്ത്രി

പാർലമെന്റ് ഒരു ചരിത്രപരമായ മാറ്റത്തിന്റെ വക്കിലാണെന്നും, വനിതാ സംവരണത്തിനായി രാജ്യം പതിറ്റാണ്ടുകളായി കാത്തിരുന്ന നിമിഷം സമാഗതമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗികമായി 'നാരിശക്തി വന്ദൻ അധിനിയം' എന്നറിയപ്പെടുന്ന വനിതാ സംവരണ നിയമത്തിലെ നിർണ്ണായക...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ‘നാരി ശക്തി വന്ദൻ സമ്മേളനത്തെ’ അഭിസംബോധന ചെയ്യും

വനിതാ ശാക്തീകരണത്തിന് ആക്കം കൂട്ടുന്നതിനായി സംഘടിപ്പിക്കുന്ന 'നാരി ശക്തി വന്ദൻ സമ്മേളനത്തിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതകൾ പങ്കെടുക്കും....

ഗാനലോകത്തെ സുവർണ്ണശബ്ദം ആശാ ഭോസ്‌ലെ അന്തരിച്ചു

ലോകപ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിലാണ് അന്ത്യം. തീവ്രമായ ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ഇന്നലെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്....

മഹാത്മാ ജ്യോതിറാവു ഫൂലെയുടെ 200-ാം ജന്മവാർഷികത്തിൽ ആദരവർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയുമായ മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ഇരുനൂറാം ജന്മവാർഷികത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ സാമൂഹിക നീതിക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഫൂലെ നൽകിയ സംഭാവനകളെ...

കാലാവസ്ഥാ ഉച്ചകോടി നടത്താനില്ല; ഇന്ത്യ പിന്മാറി

2028-ലെ ലോക കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 33) ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യ പിന്മാറി. ഐക്യരാഷ്ട്രസഭയുടെ കീഴിൽ നടക്കുന്ന ഈ പ്രധാന സമ്മേളനം ഇന്ത്യയിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ...

വിധിയെഴുതാൻ അസമും പുതുച്ചേരിയും; വോട്ടെടുപ്പ് നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

അസമിലും പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അസമിലെ 126 മണ്ഡലങ്ങളിലായി രണ്ടരക്കോടിയിലധികം വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും...

മണിപ്പൂരിൽ വീടിന് നേരെ ബോംബാക്രമണം; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. കുന്നിൻ പ്രദേശങ്ങളിൽ നിന്ന് തീവ്രവാദികൾ തൊടുത്തുവിട്ട ബോംബ് ജനവാസ മേഖലയിലെ വീടിന് മുകളിൽ പതിച്ചാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകരുകയും...

ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായി അമരാവതി; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായി അമരാവതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഇതോടെ അമരാവതി, സംസ്ഥാനത്തിന്റെ സ്ഥിരമായ ഏക തലസ്ഥാനമായി മാറുമെന്ന് നിയമ മന്ത്രാലയം...

അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ കൈത്താങ്ങ്: പ്രളയ-ഭൂകമ്പ ബാധിതർക്ക് അടിയന്തര സഹായമെത്തിച്ച് ഇന്ത്യ

പ്രകൃതിക്ഷോഭങ്ങളിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് താങ്ങായി ഇന്ത്യയുടെ മാനുഷിക സഹായം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും ഭൂചലനത്തിലും ദുരിതത്തിലായവർക്കായി അടിയന്തര ദുരിതാശ്വാസ സാമഗ്രികളുടെ പുതിയ ശേഖരം അയച്ച് ഇന്ത്യ. ഞായറാഴ്ചയാണ് സഹായവുമായി ഇന്ത്യൻ വിമാനം...

കടുത്ത ചൂട് തുടരും; വരാനിരിക്കുന്നത് ഉറക്കം കെടുത്തുന്ന രാത്രികൾ

രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പകൽ സമയത്തെ ചൂടിനേക്കാൾ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന അമിതമായ ചൂടായിരിക്കും ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ...

സാധാരണക്കാർക്ക് ആശ്വാസം; പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയില്ല

രാജ്യത്ത് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ ആദായനികുതി നിയമങ്ങളിൽ വലിയ ഇളവുകൾ നിലവിൽ വരുന്നു. പുതിയ നിയമപ്രകാരം പന്ത്രണ്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ഇനി മുതൽ നികുതി നൽകേണ്ടതില്ല. നികുതി...

ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് ഏപ്രിൽ ഒന്നിന് തുടങ്ങും; മുപ്പത് ലക്ഷത്തിലധികം ഉദ്യോഗസ്ഥർ പങ്കാളികളാകും

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ത്യയിൽ തുടക്കമാകുന്നു. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന ഈ വലിയ ദൗത്യത്തിനായി മുപ്പത് ലക്ഷത്തിലധികം സർക്കാർ ഉദ്യോഗസ്ഥരെയാണ് രാജ്യം നിയോഗിച്ചിരിക്കുന്നത്. കൊറോണ മഹാമാരി കാരണം വൈകിപ്പോയ...

തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് തുടങ്ങും

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കും. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഏപ്രിൽ 23-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ ആറ് വരെ സ്ഥാനാർത്ഥികൾക്ക്...

പശ്ചിമേഷ്യൻ പ്രതിസന്ധി: ഒറ്റക്കെട്ടായി നീങ്ങാൻ കേന്ദ്രവും സംസ്ഥാനങ്ങളും; മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ ഇന്ധന, വളം വിതരണത്തെ ബാധിക്കാതിരിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും 'ടീം ഇന്ത്യ'യായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് രാജ്യം ഒത്തൊരുമിച്ച് പ്രതിസന്ധികളെ നേരിട്ടതുപോലെ ഇപ്പോഴത്തെ വിതരണ...

Popular

spot_imgspot_img