Wednesday, September 2, 2026

Obituary

‘ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്’: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം. "ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും...

വിവാദ എഴുത്തുകളുടെ കൂട്ടുകാരൻ മിലൻ കുന്ദേര അന്തരിച്ചു

തുറന്ന എഴുത്തുകളിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയും തലമുറകൾക്കപ്പുറവും അത് പകർന്ന് കൊടുക്കുകയും ചെയ്ത വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാരിസിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച...

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചക്ക് 2 ന് പാറ്റൂര്‍...

നടി സുബി സുരേഷ് അന്തരിച്ചു

സിനിമാ-സീരിയല്‍-ടെലിവിഷന്‍ താരം സുബി സുരേഷ് (42) അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമായ സുബി...

ഗായിക വാണി ജയറാം അന്തരിച്ചു

ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയത്. ഹിന്ദി...

ബറേലി രൂപതയുടെ മുന്‍ ബിഷപ്പ് ആന്റണി ഫെര്‍ണാണ്ടസ് അന്തരിച്ചു

ബറേലി ബിഷപ്പ് എമിരിറ്റസ് ആന്റണി ഫെര്‍ണാണ്ടസ് അന്തരിച്ചു. 86 വയസായിരുന്നു. 2023 ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച രാവിലെ 05.52 ന് ഗാസിയാബാദിലെ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ബിഷപ്പ് ആന്റണി ഫെര്‍ണാണ്ടസ് 1936...

പി. ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു

ആരോഗ്യവകുപ്പ് അഡീഷണന്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യയാണ്. കുറച്ചുനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന...

മുന്‍കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ട്വിറ്ററിലൂടെയാണ് മകള്‍ സുഭാഷിണി...

യുവജനങ്ങള്‍ക്കായി പുനരധിവാസകേന്ദ്രം സ്ഥാപിച്ച ഫാ. യാരോ സെര്‍ബോ കൊല്ലപ്പെട്ടു

ബുര്‍ക്കിന ഫാസോയില്‍ യുവജനങ്ങള്‍ക്കായി പുനരധിവാസകേന്ദ്രം സ്ഥാപിച്ച ഫാ. യാരോ സെര്‍ബോ (67) അജ്ഞാതരായ ആയുധധാരികളാല്‍ കൊല്ലപ്പെട്ടു. ജനുവരി രണ്ടിനായിരുന്നു സംഭവം. ബൗക്കിള്‍ ഡു മൗഹൂണ്‍ മേഖലയിലെ ഗാസന്‍ ഏരിയയില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി...

ബെനഡിക്ട് പാപ്പായുടെ മൃതസംസ്‌കാരം ഇന്ന്; പ്രിയ പാപ്പായെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

'ദൈവമേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന അവസാന വാക്കുകളോടെ ഇഹലോകജീവിതം വെടിഞ്ഞു ദൈവസന്നിധിയിലേക്കു യാത്രയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതസംസ്‌കാരം ഇന്ന്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ജനുവരി അഞ്ചിന് പ്രാദേശിക സമയം...

ഇതിഹാസ താരത്തിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ് ലുല...

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കുമെന്ന് ഫിഫ പ്രസിഡന്റ്

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ. പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. 'ഏറെ...

അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ (എം എം രാമചന്ദ്രന്‍- 80) അന്തരിച്ചു. ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ വൈശാലി, സുകൃതം...

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. സംസ്‌കാരം...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. രാവിലെ 7.40 ന് കോഴിക്കോടായിരുന്നു അന്ത്യം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1935 മേയ് 15 ന് നിലമ്പൂരിലാണ് ജനനം. വിവിധ ട്രേഡ്...

Popular

spot_imgspot_img