2023 ൽ ഇറങ്ങിയ അതിമനോഹരമായ ഒരു സിനിമയാണ് ജേർണി ടു ബെത്ലഹേം (Journey to Bethlehem). ഒരു ക്രിസ്ത്യൻ കുടുംബ-സാഹസിക-സംഗീത സിനിമയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുമസ് കാലയളവിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്...
ക്രിസ്തുമസ് കാലം വരവായി. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുംകൊണ്ട് ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങിനിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ടകഥാപാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണോടിക്കാം...
വി. നിക്കോളാസ് (സാന്താക്ലോസ്)...
മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവാകുന്ന ജീവന്റെ വചനത്തെ ആഴത്തിൽ മനനം ചെയ്തു മനസ്സിലാക്കുമ്പോഴാണ് ദൈവസ്നേഹം നാം കൂടുതൽ അനുഭവിച്ചറിയുന്നത്. സ്വർഗം ഭൂമിയെ ക്രിസ്തുവിലൂടെ ആദ്യാലിംഗനം ചെയ്ത മണ്ണിലെ പുണ്യസങ്കേതമെന്ന നിലയിൽ ബേത്ലഹേം പട്ടണത്തിന് ക്രിസ്തീയ...
ഇന്ത്യയിലെ കൊങ്കൺ മേഖലയിലെ ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു കത്തോലിക്ക ദൈവാലയമാണ് ബസിലിക്ക ഓഫ് ബോം ജീസസ്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ഈ ദൈവാലയം നിർമിച്ചത് പോർച്ചുഗീസുകാരാണ്. പോർച്ചുഗീസ് ഇന്ത്യയുടെ മുൻ...
ബെത്ലഹേം സന്ദർശിച്ചശേഷം ക്രിസ്തുവിന്റെ എളിയജനനം അനുകരിക്കണമെന്ന് ഫ്രാൻസിസിനു തോന്നി. 1223 ൽ അസീസിയിലെ വി. ഫ്രാൻസിസിന് ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചുനടത്തം....
അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജി. ഇതോടെ രണ്ടര വർഷത്തെ...
യുദ്ധത്തിൽ തകർന്ന യുക്രൈനിലെ ജനങ്ങൾക്ക് പ്രത്യേക ക്രിസ്തുമസ് സമ്മാനം അയച്ച് ഫ്രാൻസിസ് മാർപാപ്പ. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ആളുകളെ പരിചരിക്കുന്നതിനായി ഒരു ചെറിയ മൊബൈൽ ആശുപത്രിയാണ് സമ്മാനമായി നൽകിയിരിക്കുന്നത്. പരിക്കേറ്റവർക്ക് ഓപ്പറേഷൻ ചെയ്യാൻ...
നമ്മുടെ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഐസ്‌ലാന്റില്‍ ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. 'യൂള്‍' അല്ലെങ്കില്‍ 'ജോള്‍' എന്നാണ് അവിടുത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. യൂള്‍ ആഘോഷങ്ങളിള്‍ അവിടുത്തെ പുതുവര്‍ഷ ആഘോഷങ്ങളും...
ഘാനയിലെ കത്തോലിക്കാ രൂപതയായ ജാസിക്കനിലെ മൂന്ന് ഇന്ത്യൻ കത്തോലിക്കാ മിഷനറി വൈദികർക്കുനേരെ ആക്രമണം. ജസിക്കൻ രൂപതയിലെ സെന്റ് മൈക്കിൾസ് ക്പാസ ഇടവകയിലെ ഇന്ത്യക്കാരായ മൂന്ന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ വൈദികർക്കുനേരെയാണ് ആക്രമണം നടന്നത്. ഡിസംബർ...
ജൂബിലി വർഷമായ 2025 ലെ ഫ്രാൻസിസ് പാപ്പയുടെ ലോക സമാധാനദിന സന്ദേശം പ്രസിദ്ധീകരിച്ചു. 'ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു പൊറുക്കേണമേ; നിന്റെ സമാധാനം ഞങ്ങൾക്കു നൽകേണമേ' എന്നതാണ് ഈ ദിനാചരണത്തിന്റെ വിചിന്തനപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ...
സിറിയയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തങ്ങളുടെ പ്രാർഥനകളും സഹായങ്ങളും വാഗ്ദാനം ചെയ്തും അലപ്പോയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടും കത്തയച്ച് യൂറോപ്പിലെ മെത്രാൻസമിതി. വിമതർ അലപ്പോ നഗരം പിടിച്ചടക്കുകയും നിലവിലുള്ള സർക്കാരിനെ...
യുദ്ധം ആരംഭിച്ചപ്പോൾ ഗാസയിൽ താമസിച്ചിരുന്ന 1,070 ക്രിസ്ത്യാനികളിൽ 600 പേർ മാത്രമാണ് ഇപ്പോഴും അവിടെ അവശേഷിക്കുന്നത്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിലോ, കത്തോലിക്കാ പള്ളിയിലോ ആണ് അവർ നിലവിൽ അഭയം കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം, വെള്ളം,...
2024 ലെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള തിരുപ്പിറവിരംഗവും ക്രിസ്തുമസ് ട്രീയും ഡിസംബർ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്തു. 29 മീറ്റർ ഉയരമുള്ള ദേവദാരു വൃക്ഷവും ബസിലിക്കാങ്കണത്തിലെ തിരുപ്പിറവിരംഗവും സംഭാവന ചെയ്ത...
ക്രിസ്ത്യാനി ആയതിന്റെ പേരിൽ സ്ത്രീകളും കുട്ടികളും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന രാജ്യമാണ് നൈജീരിയ. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന ഒരേയൊരു കാരണത്താൽ അവർ നിരന്തരം പ്രതിസന്ധികൾ നേരിടുന്നു, തട്ടിക്കൊണ്ടുപോകലുകൾക്കും വിവിധ ചൂഷണങ്ങൾക്കും ഇരയാകുന്നു. ഇപ്രകാരം...
തുടർച്ചയായ രണ്ടാം വർഷവും, ആഗമനകാലവും ക്രിസ്തുമസും വിശുദ്ധ നാട്ടിലെത്തുന്നത് യുദ്ധത്തിന്റെ സമയത്താണ്. കഴിഞ്ഞയാഴ്ച, യേശു ജനിച്ച ബെത്ലഹേമിൽ ഫാ. ഫ്രാൻസെസ്‌കോ പാറ്റന്റെ നേതൃത്വത്തിൽ വിശുദ്ധ നാട്ടിലെ ആഗമനകാല ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ബെത്ലഹേം പട്ടണം...