സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു...
മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ ഒരു ഗവേഷകന്‍ പോളണ്ടില്‍ നിന്ന് കണ്ടെത്തിയത് നൂറ് കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള കുരിശ്. കിഴക്കന്‍ പോളണ്ടിലാണ് 17ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉപയോഗിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന കുരിശ് കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍...
ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാര്‍ഥ്യങ്ങളാണ് എന്ന വാസ്തവം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട്...
രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രില്‍ 30 നു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങള്‍ക്ക് സംസ്ഥാന...
അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ കൊണ്ടുവരുന്നവനാണ് ക്രിസ്തു എന്ന് ഓര്‍മ്മിപ്പിച്ചു ഫ്രാന്‍സിസ് പാപ്പായുടെ ഈസ്റ്റര്‍ ദിന സന്ദേശം. ശനിയാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ മുഖ്യ...
ഈ വര്‍ഷം വിശുദ്ധവാരത്തില്‍ പതിവിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിട്ട് ക്യൂബയിലെ ക്രൈസ്തവര്‍. ഹവാനയിലെ എല്‍ വെഡാഡോ ഏരിയയിലും ഈ മാസം ആദ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് വേദിയായ ബയാമോ നഗരത്തിലും പ്രസിഡണ്ട് മിഗ്വല്‍ ഡിയാസ്-കാനലിന്റെ...
സ്ത്രീകളെയും യുദ്ധത്തിന് ഇരകളായവരെയും പ്രത്യേകമായി അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പായുടെ കുരിശിന്റെ വഴി വിചിന്തനം. കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനം ഇട്ടിട്ടു 11 വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും ആദ്യമായി ആണ് പാപ്പാ കുരിശിന്റെ വഴിക്കായി...
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ചില തിരുശേഷിപ്പുകള്‍ റോമില്‍ സൂക്ഷിച്ചിട്ടുണ്ട്. അവ മിക്കതും സൂക്ഷിച്ചിരിക്കുന്നത് വലിയ ബസലിക്കകളിലെ ചെറിയ ചാപ്പലുകളിലായിട്ടാണ്. അമൂല്യമായ ആ തിരുശേഷിപ്പുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
റോമിലെ ഏറ്റവും അറിയപ്പെടുന്ന ദേവാലയങ്ങളിലൊന്നാണ് 'ജറുസലേമിലെ ഹോളി...
യേശുക്രിസ്തുവിന്റെ പീഡകളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധമായ നോമ്പിന്റേയും അതിനു പരിസമാപ്തിയായി ആചരിക്കുന്ന വലിയ ആഴ്ചയുടേയും സുപ്രധാന മണിക്കൂറുകളിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത കടന്നുപോകുന്നത്. ഈയവസരത്തില്‍, യേശുവിന്റെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ബന്ധപ്പെട്ടതായി വിശുദ്ധ...
ദുഃഖവെള്ളിയാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിലേയ്ക്ക് നടക്കുന്ന കുരിശിന്റെ വഴിയില്‍ ധ്യാനിക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം വിചിന്തനം തയ്യാറാക്കുന്നു. കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റതിനു ശേഷം പാപ്പാ ആദ്യമായാണ് കുരിശിന്റെ വഴിക്കായി ധ്യാന...
2024ല്‍, കഴിഞ്ഞ രണ്ടരമാസത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ ഉണ്ടായത് 161 ആക്രമണങ്ങള്‍. തെരഞ്ഞെടുപ്പുവര്‍ഷത്തില്‍ ആക്രമണം കൂടുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളക്കേസുകളില്‍ കുടുക്കി 122 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലാണ്...
നോമ്പിന്റേയും പ്രായശ്ചിത്തത്തിന്റേയും ത്യാഗത്തിന്‍െയും അകമ്പടിയില്‍ ക്രൈസ്തവര്‍ ഇന്ന് കൊഴുക്കട്ട ശനിയാചരണം നടത്തുന്നു. കൊഴുക്കട്ട ശനിയുടെ മധുരം പകര്‍ന്നു കൊണ്ടാണ് ക്രൈസ്തവര്‍ വലിയ ആഴ്ചയിലേക്ക് നടന്നടുക്കുന്നത്. ക്രിസ്തുവിന്റെ കുരിശു മരണം പങ്കുവച്ചു നല്‍കിയ മധുരമൂറുന്ന...
പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന ശ്രീ തോമസ് ഐസക്കിന്റെ പ്രസ്താവന പുച്ഛത്തോടെ തള്ളുന്നു.ക്രൈസ്തവരെ തകര്‍ക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.കേരളത്തില്‍ നിരീശ്വരവാദം വളര്‍ത്തിയെടുക്കാനും ക്രൈസ്തവ വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി...
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ഇന്ന് (2024 മാര്‍ച്ച് 22) നടക്കുന്ന രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാന്‍ ക്രൈസ്തവ വിശ്വാസി സമൂഹത്തോട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍...