Wednesday, September 2, 2026

Religion

നമ്മുടെ രാജ്യത്തും ഭയപ്പെടേണ്ട കാര്യങ്ങള്‍ ഉണ്ട്: തുറന്നടിച്ച് അമര്‍ത്യാ സെന്‍

ഈ രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ്...

സിപിഎമ്മിലുള്ളത്ര പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്ഡിപിഐയില്‍ പോലുമില്ല; കെ ടി ജലീലിന് മറുപടിയുമായി അഡ്വ. ജയശങ്കര്‍

നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറത്ത് കൊന്ന വിഷയത്തില്‍ തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിന് അഡ്വ ജയശങ്കര്‍ നല്‍കിയ മറുപടി...

ന്യൂനപക്ഷങ്ങള്‍ എല്ലാം ത്രീവ്രവാദ നിലപാടുള്ളവരല്ല; വി. ഡി. സതീശന്‍ മനസിലാക്കണം

ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവന ഇറക്കുകയുണ്ടായി. തീവ്രമത നിലപാടുകള്‍ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെയെന്നും...

കേരളകത്തോലിക്കാ രൂപതകള്‍ സംസ്ഥാനവ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നു

വര്‍ധിച്ചുവരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കെസിബിസി ഐക്യ - ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ഇടപെടലുകള്‍ ഉറപ്പാക്കാനും 2022 ജൂണ്‍ 7,8,9 തീയതികളില്‍...

നൈജീരിയയില്‍ രണ്ട് കത്തോലിക്കാ വൈദികരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി

നൈജീരിയയില്‍ രണ്ടുകത്തോലിക്കാ വൈദികരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി. കഡുന, എഡോ സംസ്ഥാനങ്ങളിലാണു സംഭവം. ഫാ. വിറ്റസ് ബോറോഗോ, ഫാ. ക്രിസ്റ്റഫര്‍ ഒഡിയ എന്നിവരാണു കൊല്ലപ്പെട്ടത്. കഡുന അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. വിറ്റസ് ബോറോഗോ(50)...

അഭയ കേസ്; ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഗുരുതര പരാമര്‍ശങ്ങള്‍

28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷം സി. അഭയ കൊലക്കേസിലെ ഒന്നും മൂന്നും പ്രതികളായി വിചാരണകോടതി വിധിച്ച ഫാ. തോമസ് കോട്ടൂര്‍, സി. സെഫി എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ശിക്ഷാവിധി...

“വിശുദ്ധപാപ”ങ്ങളുടെ കണക്കെടുപ്പുകാർ

രണ്ട് സഹസ്രാബ്ദങ്ങൾക്കടുത്ത ചരിത്രമുള്ള കത്തോലിക്കാ സഭയെ കഴിയുമ്പോഴെല്ലാം ഇകഴ്ത്തി ചിത്രീകരിക്കാനും അവഹേളിക്കാനും, സഭയുടെ സാമൂഹിക പ്രതിബദ്ധതയെയും ഭാരതചരിത്രത്തിലെ സ്ഥാനത്തേയും തമസ്കരിക്കാനും എക്കാലവും ശ്രമിച്ചിട്ടുള്ള ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഈ ദിവസങ്ങളിൽ ചർച്ചയായ 'കേസരി'...

കണ്ണീർ തോരാതെ ക്രൈസ്തവർ; കണ്ണിൽ ചോരയില്ലാതെ പീഡകർ 

ലോകമെമ്പാടുമുള്ള ക്രൈസ്തവപീഡനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്നാണ്. ക്രിസ്തീയപീഡനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. സുഡാൻ മുതൽ റഷ്യ വരെ, നൈജീരിയ മുതൽ ഉത്തര കൊറിയ വരെ, കൊളംബിയ മുതൽ ഇന്ത്യ...

നൈജീരിയയില്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രൈസ്തവ കൂട്ടക്കുരുതി; കണ്ണീര്‍ തോരാതെ വിശ്വാസി സമൂഹം

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിസംഗരാവുകയാണോ ആ രാജ്യത്തെ സര്‍ക്കാരും ഭരണാധികാരികളും എന്നാരും സംശയിച്ചുപോകും. കാരണം, കഴിഞ്ഞയാഴ്ച അമ്പതോളം പേരെ കൂട്ടക്കൊല ചെയ്തവരെ അറസ്റ്റ് ചെയ്യാനോ, കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതുതന്നെ....

യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് അന്തരിച്ചു

യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് അന്തരിച്ചു. അദ്ദേഹത്തിന് 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി...

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ ദൈവാലയത്തിന് നേരെ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ കടുന സംസ്ഥാനത്ത് ക്രൈസ്തവ ദൈവാലയത്തില്‍ വീണ്ടും ആയുധധാരികളുടെ ആക്രമണം. ജൂണ്‍ 19- ന് നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര സുരക്ഷാ കമ്മീഷണര്‍...

വി.ടി ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ അപക്വം, അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ വി.ടി ബല്‍റാം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു...

വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡനമനുഭവിക്കുന്നത് 360 മില്യണ്‍ ക്രൈസ്തവര്‍

ലോകമെമ്പാടും 360 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്നതായി വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച 50 രാജ്യങ്ങളിലെ ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ 2021...

സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ 10 പോളിഷ് കന്യാസ്ത്രീകള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ 10 പോളിഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ പാസ്‌കല്‍സ് യാന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. വയോധികരെയും രോഗികളെയും...

നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍

തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു കത്തോലിക്കാ പള്ളിയില്‍ അടുത്തിടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മതപരമായ അക്രമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ച് ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ക്രിസ്ത്യന്‍...

Popular

spot_imgspot_img