സെർച്ച് വാറൻ്റുകളോ മറ്റ് സാധുവായ നിയമപരമായ നടപടികളുടെയോ ആവശ്യങ്ങൾക്കായി അധികാരികൾ അപേക്ഷിച്ചാൽ ഉപയോക്താക്കളുടെ ഐപി വിലാസങ്ങളും ഫോൺ നമ്പറുകളും കൈമാറുമെന്ന് അറിയിച്ച് ടെലിഗ്രാം. അതിനായി സേവന നിബന്ധനകളിലെയും സ്വകാര്യതാ നയത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന്...
പിറന്നാള്‍ നമ്മളില്‍ ഭൂരിഭാഗംപേര്‍ക്കും ഏറെ പ്രത്യേകതയുള്ള ദിവസമാണ്. അന്ന് വ്യത്യസ്തമായി ആഘോഷിക്കാന്‍ ആണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്റെ പിറന്നാളാഘോഷിച്ചത് ആകാശത്ത് ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
മെനെറ്റ്...
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ആപ്പുകള്‍ അതിന്റെ ഉപയോക്താക്കളെ എങ്ങനെ ബാധിച്ചുവെന്ന് വിശദമാക്കാന്‍ ബിബിസി ഒരു ഡോക്യുമെന്ററി തയാറാക്കുകയുണ്ടായി. അതിനായി ചില സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ നിന്ന് അവരുടെ അനുഭവം രേഖപ്പെടുത്തുകയും ചെയ്തു.
ഒന്നാമത്തെയാള്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ലോറന്‍...
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 187, പോലീസ് അന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യങ്ങളെ കുറിച്ചുള്ളതാണ്. 187(2) പ്രകാരമാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടുന്നത്. പഴയ...
സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ - അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രം. 1995-ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (റെഗുലേഷന്‍) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
യൂട്യൂബ്, ഫേസ്ബുക്ക്,...
ഇന്‍സ്റ്റഗ്രാമില്‍ 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹണി ട്രാപ്പ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണിവയെന്നും യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ അറിയിച്ചു. 'യാഹൂ ബോയ്സ്' എന്ന പേരിലുള്ള...
2029 ന്റെ അവസാനത്തോടെ ഇന്ത്യയിലെ 5ജി മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 84 കോടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആകെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ 65 ശതമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ...
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങള്‍ കൂടിവരികയാണെന്ന് അറിയിച്ച് സൈബര്‍ സുരക്ഷ വിദഗ്ധര്‍. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് 'ഓഡിയോ ഡീപ്പ് ഫേക്ക്'. സാങ്കേതിക വിദ്യ ഉപയോഗിച്ച്...
സമൂഹമാധ്യമമായ എക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100.2 മില്യന്‍ (10.02 കോടി) ആളുകളാണ് എക്‌സില്‍ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ എണ്ണം 10 കോടി...
പുതിയൊരു അപ്ഡേറ്റ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി...
ഇന്ത്യന്‍ ഡവലപ്പര്‍മാര്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുമായി പുത്തന്‍ എഐ പോഗ്രാമുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഒരുപിടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളും പോഗ്രാമുകളും പങ്കാളിത്ത പദ്ധതികളുമാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. എ ഐ രംഗത്ത് പുതിയ വിപ്ലവത്തിന് ഇത് തുടക്കം...
വാട്‌സ്ആപ്പ് മാതൃകയിലുള്ള പുതിയ ചാറ്റ് ആപ്ലിക്കേഷന്‍ 'ജിയോസേഫ്' എന്ന പേരില്‍ പുറത്തിറക്കി ജിയോ. വീഡിയോ കോളിംഗ് സാധ്യമാകുന്ന ഈ ആപ്പ് കൂടുതല്‍ സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമാണ് എന്നാണ് ജിയോയുടെ അവകാശവാദം. എന്നാല്‍ 5ജി...
വരികള്‍ കൃത്യമായി ഓര്‍ക്കാത്തത് മൂലം ഇഷ്ടമുള്ള പാട്ട് ഓര്‍ത്തെടുക്കാന്‍ ഇനി മുതല്‍ ഇത്ര കഷ്ടപ്പെടേണ്ടന്നാണ് യൂട്യൂബ് പറയുന്നത്. പാട്ട് ഒന്ന് മൂളിയാല്‍ മതി സംഗതി എളുപ്പമാക്കി തരാം എന്ന് കാണിക്കുകയാണ് 'ഹം ടു...