ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകളെല്ലാം തന്നെ പരിശോധനയ്ക്ക്...
യു.എസില്‍ ടിക് ടോക് നിരോധിച്ചേക്കും. ഇതിനായുള്ള ബില്‍ പാസാക്കി, യു.എസ് വിദേശകാര്യസമിതി പ്രസിഡന്റ് ജോ ബൈഡന് അധികാരം നല്‍കി. ഡെമോക്രറ്റുകള്‍ക്കിടയിലെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചരിക്കുന്നത്.
ചൈനീസ് ആപ്പ് ആയ...
ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്സ്ആപ്. എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും...
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. ഇതോടെ സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ് സംവിധാനം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതിനായി വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന...
അടുത്ത ഘട്ടം മുതല്‍ ജീവനക്കാര്‍ തങ്ങളുടെ 'ഡെസ്‌ക് സ്പെയ്സ്' പങ്ക് വെക്കണമെന്ന പുതിയ തീരുമാനവുമായി ഗൂഗിള്‍. ഗൂഗിള്‍ ക്ലൗഡ് ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരാണ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി തങ്ങളുടെ ഡെസ്‌ക് സ്പെയ്സ് പങ്ക് വെക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട...
ഫേസ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലും പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്ഫോംസിന്റെ സിഇഒയും ചെയര്‍മാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ആഴ്ച...
ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യുട്യൂബിന്റെ സി ഇഒ ആയി നീൽ മോഹൻ സ്ഥാനമേറ്റു. സൂസൻ വോജ്‌സിക്ക് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് യുട്യൂബ് തലപ്പത്തേക്ക് നീൽ മോഹൻ എത്തിയത്. നിലവിൽ ഇദ്ദേഹം...
മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്.
1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ...
പ്രമുഖ ടെക് കമ്പനികള്‍ക്ക് പിന്നാലെ വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ്‌വെയറായ 'സൂം' ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ 15% ആളുകളെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സൂം ചീഫ് എക്സിക്യൂട്ടീവ്...
പങ്കാളിയുടെ സോഫയില്‍ കിടന്ന അഴുക്ക് പിടിച്ച സോക്സുകളെക്കുറിച്ചുള്ള മലാല യൂസഫ്സായിയുടെ ട്വീറ്റ് ട്വിറ്ററില്‍ ആവേശകരവും രസകരവുമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പമുള്ള തന്റെ ജീവിതത്തിലെ ഒരു ഏട് മലാല ട്വിറ്ററില്‍ പങ്കുവയ്ക്കുകയും...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സേവനങ്ങള്‍ നിരോധിച്ച് ബെംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാല. ചാറ്റ് ജിപിടി ചാറ്റ്ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു....
ജമ്മുവില്‍ ഇനി അതിവേഗത ഇന്റര്‍നെറ്റിന്റെ കാലം. അതിവേഗത 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതി എയര്‍ടെല്‍ ആരംഭിച്ചു. മേഖലയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറിയെന്ന് അധികൃതര്‍ വ്യക്തമാക്കി. സാംബ,...
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴും തുടരുകയാണ്. എല്ലാം അവസാനിപ്പിക്കാന്‍ യുക്രൈന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞെങ്കിലും ഇപ്പോഴും യുദ്ധം അവസാനിക്കാന്‍ വഴിയൊരുങ്ങിയിട്ടില്ല. യുദ്ധത്തിന്റെ...