മലയാളികളെ എക്കാലത്തും കോരിതരിപ്പിച്ചിട്ടുള്ള മാസ് ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സംയുക്തമേനോനും വിവേക് ഒബ്‌റോയും...
ഉള്ളടക്കം പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ചോദ്യംചെയ്ത് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍...
രഞ്ചിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥി ജേര്‍ണലിസം പിജി റിസള്‍ട്ടു വന്നതിനു ശേഷം തന്റെ കലാലയ ജീവിതത്തേയും പരീക്ഷാ വിജയത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ കുറിപ്പ്
കലാലയ ജീവിതത്തിലെ ഒരു അധ്യായം കൂടി...
ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവന ഇറക്കുകയുണ്ടായി. തീവ്രമത നിലപാടുകള്‍ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെയെന്നും...
പ്രിയപ്പെട്ടവരെകുറിച്ചുള്ള ഓര്‍മകള്‍ നിലനിര്‍ത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും ഒരുങ്ങുകയാണ് ആമസോണ്‍ അലക്സ.
അലെക്സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഉപയോക്താവിന്റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാനാകും. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക...
ലിയോ തദേവൂസ് സംവിധാനം ചെയ്ത 'പന്ത്രണ്ട്' എന്ന സിനിമയെക്കുറിച്ച് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
'പന്ത്രണ്ട് 'എന്ന അക്കത്തിന്റെ ഏറ്റവും വലിയ പ്രസക്തി ലോക രക്ഷകന്‍...
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്.
വോയ്സ് റെയ്റ്റ് കട്ടര്‍ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോണ്‍...
രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ്...
മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപതി മുര്‍മു അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാവും മുര്‍മു. എന്നാല്‍ ഇപ്പോള്‍, ഭാവി രാഷ്ട്രപതിയുടെ ഒരു വിഡിയോയാണ് സോഷ്യല്‍...
ട്വിറ്ററിന് സാമ്പത്തിക ആരോഗ്യം കൈവരിക്കേണ്ടതുണ്ടെന്ന് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും മസ്‌ക് പറഞ്ഞു. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം പറഞ്ഞത്.
മസ്‌കിന്റെ വാക്കുകള്‍ ട്വിറ്ററിലെ...
27 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിടപറയുന്നു. 90കളിലെ ജനകീയ ബ്രൗസര്‍ ഷട്ട് ഡൗണ്‍ ചെയ്യുകയാണ് എന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്.
1995ലാണ് ആഡ് ഓണ്‍ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ...
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും സ്വകാര്യതാ നയത്തില്‍ മാറ്റം. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തില്‍ അപ്ഡേഷന്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ 26 ഓടെ മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍...