Monday, November 25, 2024

Social Media

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന കെട്ടിടം എന്ന റെക്കോര്‍ഡ് ബുര്‍ജ് ഖലീഫക്ക്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന കെട്ടിടം എന്ന റെക്കോര്‍ഡ് ദുബൈയിലെ ബുര്‍ജ് ഖലീഫക്ക്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന രാജ്യം ഇന്തോനേഷ്യയാണ്. ഈഫല്‍...

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നര്‍മസംഭാഷണം

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നര്‍മസംഭാഷണം. തന്റെ മുട്ടുവേദനയെക്കുറിച്ച് ചോദിച്ച മെക്‌സിക്കന്‍ വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ നര്‍മമാണ് വൈറലായത്. മെക്‌സിക്കോയുടെ ദേശീയപാനീയമായി അറിയപ്പെടുന്ന ടെക്വില എന്ന മദ്യം കാല്‍മുട്ടുവേദനയ്ക്ക് ആശ്വാസം പകരുമെന്നായിരുന്നു...

ട്വിറ്ററില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ചെറിയ ഫീസ് ഈടാക്കും; പുതിയ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ ഏറ്റെടുത്ത ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ചെറിയ ഫീസ് ഈടാക്കുമെന്നാണ് മസ്‌കിന്റെ അറിയിപ്പ്. വാണിജ്യ, സര്‍ക്കാര്‍ മേഖലകളിലെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ചാര്‍ജ്...

‘എഴുതുന്ന തിരക്കഥയുടെ ഓരോ പേജിലും ഇടതുവശത്ത് ഏറ്റവും മുകളിലായി കോറിയിട്ടിരുന്ന ഒരു വാക്ക്’ ; തിരക്കഥാകൃത്ത് ജോണ്‍ പോളിനെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അനുസ്മരിക്കുമ്പോള്‍

തിരക്കഥാകൃത്തും നിര്‍മാതാവുമായിരുന്ന അന്തരിച്ച ജോണ്‍ പോളിനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏതെങ്കിലും ഒരു പൊതുപരിപാടിയില്‍...

വാട്ട്‌സ്ആപ്പിലൂടെ പണം അയച്ചാല്‍ കാഷ്ബാക്ക്; കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുക ലക്ഷ്യം

ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്‌സാആപ്പ്. യുപിഐ വഴി പണം അയയ്ക്കുന്നവര്‍ക്ക് 11 രൂപ കാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി...

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്! മാതാപിതാക്കള്‍ അറിയാന്‍, ഒരു അമ്മ എഴുതുന്നത്

കുഞ്ഞുങ്ങള്‍ എന്തെങ്കിലും വികൃതിയോ തെറ്റോ കാണിച്ചാല്‍ അടി കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞുങ്ങളെ ശരിക്കും അടികൊടുത്താണോ വളര്‍ത്തേണ്ടത്? ആന്‍സി വിഷ്ണു എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുഞ്ഞുങ്ങളെ...

വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ്: കേരളാ പോലീസിന്റെ മുന്നറിയിപ്പ്

അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം എന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ് ബുക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാട്‌സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി...

Popular

spot_imgspot_img