ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ഡിസ് ലൈക്ക് ബട്ടണ്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബട്ടനായിരിക്കും ഇത്. ഇതുവഴി എക്സ്സിലെ പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും...
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ എക്സ് അക്കൗണ്ട് ആരംഭിച്ചതു മുതല്‍ എക്സില്‍ സജീവമായിരുന്നു മോദി. മോദിയുടെ ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100...
ഗൂഗിള്‍ മാപ്പിലും പുതിയ എഐ ഫീച്ചറുകള്‍ എത്തി. റൂട്ടുകള്‍ക്കായുള്ള ഇമ്മേഴ്സീവ് വ്യൂ പോലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് ഈ...
വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ക്യാമറയില്‍ 'വീഡിയോ നോട്ട്' മോഡ് പരീക്ഷിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡുചെയ്യാനും വീഡിയോ കുറിപ്പുകളായി അയയ്ക്കാനും കഴിയും. വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ബീറ്റ...
പോണ്‍ സൈറ്റുകളില്‍നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പു വരുത്തുന്നതിനായുള്ള സാങ്കേതികവിദ്യകളുടെ പരീക്ഷണം വിപുലീകരിച്ച് ഓസ്ട്രേലിയ. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ ഉള്‍പ്പടെയുള്ള കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചയിലാണ്. പോണോഗ്രഫി ഉള്‍പ്പടെയുള്ള...
ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍) ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗിക്കാനും ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്ടൈം വീഡിയോ കോളില്‍ നേരത്തെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുണ്ട്....
മെറ്റാ അവരുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും എഐ അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും നൂതനവും വലിയ ഭാഷ മോഡലുമായ (എല്‍എല്‍എം) മെറ്റ എ ഐയാണ് ലഭ്യമാകുക.സൗജന്യ പ്ലാറ്റ്ഫോമുകളുടെ ഫീഡിലും ചാറ്റിലും എഐ ലഭ്യമാകും. മെറ്റാ ഡോട്ട്...
ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ 'ജെമിനി' മൊബൈല്‍ ആപ്ലിക്കേഷനായി ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളിലെത്തി. ഇംഗ്ലീഷും മലയാളവും അടക്കം 10 ഭാഷകളില്‍ ജെമിനി ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജെമിനി ആപ്പ് ഉടന്‍ എത്തും എന്നും...
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വര്‍ധിച്ചു വരുന്ന ഗാഡ്‌ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്. മൊബൈല്‍ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്‍.കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച്...
2022 നവംബറിലാണ് വാട്സ്ആപ്പ് 'കമ്മ്യൂണിറ്റി' എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്ത ഫീച്ചറാണിത്. കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്സ്ആപ്പ് അവതരിപ്പിച്ചു. ഈ മാസം ആദ്യം...
കുട്ടികളെ നല്ലതും മോശമായതുമായ സ്പര്‍ശനം മാത്രമല്ല വെര്‍ച്വല്‍ ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൈബര്‍ ഇടങ്ങളില്‍ പതിയിരിക്കുന്ന അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണമെന്നും എങ്ങനെ...
ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോര്‍ട്ട് പുറത്ത്. 100 കോടിക്ക് മുകളില്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ കാമ്പയിനുകള്‍ക്കായി ഇത്രയേറെ തുക ചെലവഴിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ്...