Monday, November 25, 2024

Social Media

ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ അറിയാന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

മിക്കവരും ഇന്ന് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. നിരവധി പുതിയ അപ്‌ഡേറ്റുകളുമായി ഇന്‍സ്റ്റഗ്രാം ഇടയ്ക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം....

കോള്‍ റെക്കോഡിങ്ങും നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ (പകര്‍പ്പെഴുത്ത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളര്‍

കോള്‍ റെക്കോഡിങ്ങും നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ (പകര്‍പ്പെഴുത്ത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളര്‍. ഇരുസവിശേഷതകളും 2023 ജൂണില്‍ അമേരിക്കയില്‍ ലഭ്യമായിരുന്നു. ലോകത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഫീച്ചര്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന്...

ജിമെയില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി ഗൂഗിള്‍

ജിമെയില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ജനപ്രിയ ഇമെയില്‍ സേവനമായ ജിമെയില്‍ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിള്‍ തന്നെ വ്യക്തമാക്കി. എന്നാല്‍ ജിമെയില്‍ അതിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ നിര്‍ത്തുന്നു എന്നും...

ഡീപ് ഫേക്ക് വീഡിയോകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; തടയാന്‍ നിയമം കൊണ്ടുവരും

ഡീപ് ഫേക്ക് വീഡിയോകളും സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണവും സമൂഹത്തിന് ആപത്താണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവയ്‌ക്കെതിരെ കര്‍ശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍...

ഫേസ്ബുക്കിന് 20 വയസ്

2004 ല്‍ തുടക്കമിട്ട ഫേസ്ബുക്കിന് 20 വയസ്. അതിവേഗം വളര്‍ന്ന ഫേസ്ബുക്ക് ഇന്ന് ആഗോള സാങ്കേതികവിദ്യാ ഭീമന്മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയുമാണ് മെറ്റ എന്ന് പേര് മാറിയ...

വിമര്‍ശിക്കാം; പക്ഷേ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ, 'മലൈക്കോട്ടെ വാലിബന്‍' എന്ന സിനിമ ഇറങ്ങിയ ഉടനെ സിനിമയ്ക്കും സംവിധായകനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. നെഗറ്റീവ് വിമര്‍ശനങ്ങള്‍ കേട്ടു മനസ്സുതകര്‍ന്ന് ലിജോ ജോസ് പറഞ്ഞു: 'സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍...

സമൂഹമാധ്യമങ്ങളിലൂടെ ചൂഷണത്തിന് ഇരയായ കുട്ടികളുടെ കുടുംബങ്ങളോട് മാപ്പുപറഞ്ഞ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

സമൂഹമാധ്യമങ്ങളിലൂടെ ചൂഷണത്തിന് ഇരയായ കുട്ടികളുടെ കുടുംബങ്ങളോട് മാപ്പുപറഞ്ഞ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സമൂഹമാധ്യമങ്ങള്‍വഴി കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ പരാതിയില്‍ അമേരിക്കന്‍ സെനറ്റില്‍ നടന്ന വിചാരണയിലാണ് സുക്കന്‍ബര്‍ഗ് മാപ്പുപറഞ്ഞത്. 'നിങ്ങള്‍ കടന്നുപോയ...

വാട്സ് ആപ്പ് വഴി ലൈംഗികാതിക്രമവും, ആള്‍മാറാട്ട തട്ടിപ്പുകളും കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. മിസ് കോളുകള്‍, വീഡിയോ കോളുകള്‍, ജോലി വാഗ്ദാനങ്ങളുടെയും നിക്ഷേപങ്ങളുടെയും...

വാട്ട്‌സ്ആപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകള്‍

വാട്ട്‌സ്ആപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകള്‍. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതില്‍ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍...

ഗൂഗിള്‍ ക്രോം, എഡ്ജ് ബ്രൗസറുകളില്‍ സുരക്ഷാപ്രശ്നങ്ങള്‍: മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം

ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഉപഭോക്താവിന്റെ കംപ്യൂട്ടറിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കുന്ന പ്രശ്നങ്ങളാണിവയെന്ന് ഏജന്‍സി...

എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകുന്ന ഇമാജിന്‍ പ്ലാറ്റ്ഫോമുമായി മെറ്റ

ഇമാജിന്‍ എന്ന പേരില്‍ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് മെറ്റ. പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി എഐ മുഖേന ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകുന്ന പ്ലാറ്റ്ഫോമാണിത്. ഡാല്‍.ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി എന്നീ...

ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 'സ്‌പൈ ലോണ്‍' ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ്...

വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം പങ്കിടാം; പുതിയ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താന്‍ വാട്സ്ആപ്പ്

വര്‍ഷാവസാനം പുതിയ മറ്റൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താന്‍ വാട്സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം ഒരുമിച്ച് കേള്‍ക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചര്‍ ആണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാള്‍...

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡല്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ഭാഷാ മോഡലുകളെ വെല്ലുവിളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്....

അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ പേരെ വാട്‌സാപ്പ് അഡ്മിനാക്കണമെങ്കില്‍ ഇന്‍വിറ്റേഷന്‍ അയക്കാമെന്നതാണ്...

Popular

spot_imgspot_img