സര്‍വീസ് ഫീസ് സംബന്ധിച്ച തര്‍ക്കത്തില്‍ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിള്‍ വെള്ളിയാഴ്ച നീക്കം ചെയ്തത്. ഇന്‍-ആപ്പ്...
സയണിസത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് സാമൂഹ്യ മാധ്യമ ഭീമന്‍ മെറ്റക്ക് കത്ത് നല്‍കി സിവില്‍ സൊസൈറ്റികളുടെ കൂട്ടായ്മ. 73 സിവില്‍ സൊസൈറ്റികളുടെ കൂട്ടായ്മയാണ് ഈ കാര്യം ആവശ്യപ്പെട്ട് കത്ത്...
മിക്കവരും ഇന്ന് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. നിരവധി പുതിയ അപ്‌ഡേറ്റുകളുമായി ഇന്‍സ്റ്റഗ്രാം ഇടയ്ക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം....
ജിമെയില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ജനപ്രിയ ഇമെയില്‍ സേവനമായ ജിമെയില്‍ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിള്‍ തന്നെ വ്യക്തമാക്കി.
എന്നാല്‍ ജിമെയില്‍ അതിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ നിര്‍ത്തുന്നു എന്നും...
ഡീപ് ഫേക്ക് വീഡിയോകളും സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണവും സമൂഹത്തിന് ആപത്താണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവയ്‌ക്കെതിരെ കര്‍ശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍...
2004 ല്‍ തുടക്കമിട്ട ഫേസ്ബുക്കിന് 20 വയസ്. അതിവേഗം വളര്‍ന്ന ഫേസ്ബുക്ക് ഇന്ന് ആഗോള സാങ്കേതികവിദ്യാ ഭീമന്മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയുമാണ് മെറ്റ എന്ന് പേര് മാറിയ...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ, 'മലൈക്കോട്ടെ വാലിബന്‍' എന്ന സിനിമ ഇറങ്ങിയ ഉടനെ സിനിമയ്ക്കും സംവിധായകനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. നെഗറ്റീവ് വിമര്‍ശനങ്ങള്‍ കേട്ടു മനസ്സുതകര്‍ന്ന് ലിജോ ജോസ് പറഞ്ഞു: 'സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍...
വാട്സ്ആപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. മിസ് കോളുകള്‍, വീഡിയോ കോളുകള്‍, ജോലി വാഗ്ദാനങ്ങളുടെയും നിക്ഷേപങ്ങളുടെയും...
വാട്ട്‌സ്ആപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകള്‍. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതില്‍ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍...
ഇമാജിന്‍ എന്ന പേരില്‍ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് മെറ്റ. പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി എഐ മുഖേന ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകുന്ന പ്ലാറ്റ്ഫോമാണിത്. ഡാല്‍.ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി എന്നീ...
ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 'സ്‌പൈ ലോണ്‍' ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ്...
വര്‍ഷാവസാനം പുതിയ മറ്റൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താന്‍ വാട്സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം ഒരുമിച്ച് കേള്‍ക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചര്‍ ആണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാള്‍...