Monday, November 25, 2024

Social Media

ദീപാവലി സെയില്‍: ഫ്ലിപ്പ് കാർട്ടില്‍ ഓഫറുകളുടെ പെരുമഴ

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിനു പിന്നാലെ ഫ്ലിപ്പ് കാർട്ടിലും ഓഫറുകളുടെ പെരുമഴ. ദീപാവലി ആഘോഷങ്ങളോനുബന്ധിച്ച്, പ്രത്യേക ദീപാവലി സെയിലിനാണ് ഫ്ലിപ്പ് കാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഇന്നുമുതൽ ആരംഭിക്കുന്ന സെയിൽ നവംബർ 11 -ന്...

അപകടമുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനത്തിന്റെ പരീക്ഷണം നാളെ: ഫോണുകളില്‍ എമർജൻസി അലേർട്ട് ലഭിക്കും

പ്രക‍ൃതിദുരന്തങ്ങളിൽ രാജ്യത്തെ ജനങ്ങള്‍ക്ക് അടിയന്തര അറിയിപ്പുകൾ നല്‍കുന്ന സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 31 -ന് മൊബൈല്‍ ഫോണുകളില്‍ എമർജൻസി അലേർട്ട് ലഭിക്കുമെന്ന് കേന്ദ്ര ടെലികോം...

ലോകത്ത് സോഷ്യൽ മീഡിയ ഉപയോഗം വര്‍ധിച്ചതായി പഠനം

ലോക ജനസംഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഡിജിറ്റൽ അഡൈ്വസറി കമ്പനിയായ കെപിയോസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏകദേശം അഞ്ച് ബില്യൺ (500 കോടി) ആളുകൾ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ്...

കാത്തിരിപ്പുകള്‍ക്കു വിരാമം: എക്സില്‍ വിഡിയോ, ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിച്ചു

കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് പ്രമുഖ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്ഫോമായ എക്സില്‍ വിഡിയോ, ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിച്ചു. പ്ലാറ്റ്ഫോമിന്റെ സി.ഇ.ഒ, ലിന്‍ഡാ യാക്കരിനോയുടെ എക്സിലെ പോസ്റ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍,...

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകാർ പുതുവഴികൾ തേടി ബാങ്ക് വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കേരള പൊലീസിൻറെ മുന്നറിയിപ്പ്. ഇതിനായി സ്‌ക്രീൻ ഷെയർ ആപ്പുകൾ വ്യാപകമായി തട്ടിപ്പുകാർ ഉപയോഗിക്കുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു. കേരളാ പൊലീസിൻറെ...

ഇനി ഒരു ദിനം മാത്രം: ഈ ഫോണുകളിൽ വാട്സ്ആപ്പ് സേവനങ്ങൾ നാളെയോടെ നിലയ്ക്കും

ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1 -ലും അതിനുമുമ്പുള്ള സ്മാർട്ട്‌ ഫോണുകളിലും വാട്സ്ആപ്പ് സേവനങ്ങൾ ലഭിക്കുന്നത് നാളെയോടെ അവസാനിക്കും. ഫോണ്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് വാട്സ്ആപ്പ് നൽകിയ കാലാവധി നാളെ അവസാനിക്കുകയാണ്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായാണ് തീരുമാനമെന്നു...

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പുകൾ രൂക്ഷമാകുന്നു: മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ്

സാമൂഹിക മാധ്യമങ്ങളിൽ കൂടിയുള്ള തട്ടിപ്പുകൾ അടുത്തിടെ രൂക്ഷമായിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ വ്യക്തികളുടെ പേജുകളും അക്കൗണ്ടുകളും ഹാക്ക് ചെയ്തോ അല്ലെങ്കിൽ സമാനമായ...

സുരക്ഷാ ഭീഷണി: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്‌

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്‍. ഗൂഗിള്‍ ക്രോമില്‍ നിരവധി സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതായും കമ്പനി യഥാസമയം നല്‍കുന്ന അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ പ്രയോജനപ്പെടുത്താനും സെര്‍ട്ട്-...

യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കും: പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് നിരീക്ഷിക്കുമെന്ന് മെറ്റ. ഹമാസ് അനുകൂല പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നതിന്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്ത്യയിലെയും ജപ്പാനിലെയും ഉപയോക്താക്കൾക്ക് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ നിർദേശിക്കുന്നതിനനുസരിച്ച് വാക്കുകളിലൂടെയോ ദൃശ്യത്തിലൂടെയോ വിവരങ്ങൾ ലഭ്യമാകുമെന്നാതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ഇന്ത്യയിലെ ഗൂഗിള്‍ ഉപയോക്താക്കൾക്ക് ഇഗ്ലീഷിലും...

വാട്സാപ്പ് ഇനി ഈ ഫോണുകളില്‍ ലഭിക്കില്ല

പ്രമുഖ മെസേജിംങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ് ഇനിമുതല്‍ ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1 ലും അതിനുമുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും ലഭിക്കില്ല. ഫോണ്‍ അപ്ഗ്രേഡ് ചെയ്തില്ലെങ്കില്‍ തങ്ങളുടെ സേവനം ലഭിക്കില്ലെന്നാണ് വാട്സാപ്പിന്റെ മുന്നറിയിപ്പ്. സുരക്ഷാമുന്‍കരുതലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇതെന്നാണ്...

ത്രെഡ്സിന്‍റെ ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ ഫീച്ചറുമായി മെറ്റ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന്‍റെ ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മാതൃകമ്പിനിയായ മെറ്റ. വാട്സാപ്പിനു സമാനമായ രീതിയില്‍ എഡിറ്റിംഗ് ഫീച്ചറാണ് പുതിയ അപ്ഡേറ്റില്‍ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് 5 മിനിറ്റ്...

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സാപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ്. മെറ്റ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇപ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ഒരു സീക്രട്ട് കോഡ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ്....

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് ഉയരും

ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു. നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചതായി വാൾസ്ട്രീറ്റ് ജേർണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം: സാമുഹിക മാധ്യമങ്ങള്‍ക്ക് നോട്ടീസ്

സാമുഹിക മാധ്യമങ്ങളില്‍ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് അയച്ചത്. എക്‌സ്, യൂട്യൂബ്, ടെലിഗ്രാം...

Popular

spot_imgspot_img