Monday, November 25, 2024

Social Media

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാപാരത്തിന് ഇന്തോനേഷ്യയില്‍ നിരോധനം

സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാപാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്തോനേഷ്യന്‍ ഭരണകൂടം. ടെക് സ്ഥാപനങ്ങളിലൂടെ കമ്പനികള്‍ നേരിട്ടു വ്യാപാരം ചെയ്യുന്നത് ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് നടപടി. സോഷ്യല്‍ മീഡിയ, ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ...

ഭൂകമ്പ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍

ഭൂകമ്പ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ സെന്റർ ഫോർ സിസ്മോളജി എന്നിവയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയത്. ഒരു ബ്ലോഗ്പോസ്‌റ്റിലൂടെയാണ് പുതിയ...

ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ നഷ്ടമാക്കാതെ ത്രെഡ്‌സ് കളയാം

ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ നഷ്ടമാക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ടുകൾ ഇനി മുതല്‍ ഒഴിവാക്കാം. ഇതിനായുള്ള സംവിധാനം ഒരുക്കാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് വിവരം. മെറ്റയുടെ ചീഫ് പ്രൈവസി ഓഫീസർ മൈക്കൽ പ്രോട്ടിയാണ് ഇക്കാര്യം...

ജി മെയിലില്‍ സ്പാം മെസേജുകള്‍ വേഗത്തില്‍ നീക്കംചെയ്യാം: പുതിയ ഫീച്ചറുമായി ഗൂഗിള്‍

സ്പാം മെസേജുകള്‍ നീക്കംചെയ്യാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ജി മെയില്‍. അമ്പതിലധികം മെസേജുകള്‍ വരെ തിരഞ്ഞെടുത്ത് നീക്കം ചെയ്യാവുന്ന രീതിയിലുള്ളതാണ് പുതിയ ഫീച്ചര്‍. ജി മെയിലിന്റെ ഇൻബോക്‌സിലെത്തുന്ന അനാവശ്യമെയിലുകൾ നീക്കംചെയ്യാന്‍ ഉപഭോക്താക്കള്‍ കൂടുതല്‍...

വാട്ട്സ്ആപ്പിന്‍റെ ഐപാഡ് പതിപ്പ് വരുന്നു

ലോകമെമ്പാടും ഏറെ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്‍റെ ഐപാഡ് പതിപ്പ് വരുന്നു. ഐപാഡുകൾക്കായുള്ള വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പിന്റെ ടെസ്റ്റിംഗ് മെറ്റ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഐപാഡിന് അനുയോജ്യമായ ഒരു ബീറ്റ പതിപ്പിന്റെ പരീക്ഷണം തുടങ്ങിയതായും മൊബൈൽ പതിപ്പിന്റെ എല്ലാ...

ടെക് കമ്പനിയായ ആൽഫബെറ്റ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാർക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും തങ്ങളുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനൊരുങ്ങുന്നു. കമ്പനിയുടെ ആഗോള റിക്രൂട്ട്മെന്റ് ടീമിൽ നിന്നാണ് ജീവനക്കാരെ പിരിച്ചു...

ആപ്പിൾ ഐ ഫോണിന് ചൈനയില്‍ നിരോധനം

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനം ഏർപ്പെടുത്തി ചൈനീസ് ഭരണകൂടം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആപ്പിളിന്റെ ഐ ഫോണുകളും മറ്റ് വിദേശ ബ്രാന്‍ഡഡ് ഉപകരണങ്ങളും ജോലിക്കായി ഉപയോഗിക്കുന്നതിനാണ്...

എക്‌സില്‍ വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാം: ഫീച്ചര്‍ അവതരിപ്പിച്ചു

പ്രമുഖ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്ഫോമായ എക്‌സില്‍ വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐഫോണ്‍, മാക്, പേഴ്‌സണല്‍ കംമ്പ്യൂട്ടറുകളിലെല്ലാം പുതിയ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് വിവരം. ഇലോണ്‍ മസ്‌കാണ് ഇക്കാര്യം എക്‌സിലൂടെ...

ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗില്‍ ആദരവറിയിച്ച് ഗൂഗിള്‍

ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിൽ ഇന്ത്യയ്ക്ക് ആദരവർപ്പിച്ച് ഗൂഗിള്‍. ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണസമയം മുതൽ ചന്ദ്രനിൽ ഇറങ്ങുന്നതുവരെയുള്ള നിമിഷങ്ങൾ പങ്കുവച്ചാണ് ഗൂഗിള്‍ ആദരവറിയിച്ചത്. പേടകത്തിന്റെ ടച്ച് ഡൗൺ യാത്രയെ ആനിമേറ്റഡ് ഗൂഗിൾ ഡൂഡിലൂടെ അവതരിപ്പിക്കുകയും...

വാര്‍ത്തകളുടെ തലക്കെട്ടും വാചകവും എക്സില്‍ പ്രദർശിപ്പിക്കില്ല: ഇലോണ്‍ മസ്ക്

പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സിൽ ഇനി വാര്‍ത്തകളുടെ തലക്കെട്ടും വാചകവും പ്രദർശിപ്പിക്കില്ലെന്ന് മസ്ക്. പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്ന വാർത്താലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ നിന്ന് ലീഡ് ഇമേജ് മാത്രം നിലനിർത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ വാർത്തകളുടെ...

ടെക്സ്റ്റ് സന്ദേശങ്ങൾക്കു പുറമെ ക്യാപ്‌ഷനും എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്

ജനപ്രിയ മെസ്സേജിംങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പിൽ ടെക്സ്റ്റ് സന്ദേശങ്ങൾക്കു പുറമെ ക്യാപ്‌ഷനും എഡിറ്റ് ചെയ്യാം. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചതായാണ് വിവരം. അയച്ച ഫോട്ടോകൾ, വീഡിയോകൾ, GIF-കൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്‌ഷൻ...

വാട്സാപ്പിലൂടെ പങ്കിടുന്ന ചിത്രങ്ങളുടെ ക്വാളിറ്റി കുറയില്ല: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് സക്കര്‍ബര്‍ഗ്

ക്വാളിറ്റി നഷ്ടമാകാതെ ചിത്രങ്ങള്‍ പങ്കുവയ്ക്കാവുന്ന ഫീച്ചര്‍ വാട്സാപ്പില്‍ അവതരിപ്പിച്ച് സക്കര്‍ബര്‍ഗ്. ചിത്രങ്ങളുടെ അതേ ക്വാളിറ്റിയില്‍ അത് ഉപയോക്താക്കൾക്ക് പങ്കിടാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇതോടെ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാൻ ചിത്രങ്ങൾ ഇനി മുതല്‍ ഡോക്യുമെന്റായി...

ആപ്പിളിന്റെ ‘ഫോര്‍ യു’ ഫീച്ചറിനു സമാനമായി പുതിയ ഫീച്ചര്‍ അതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ആപ്പിളിന്റെ 'ഫോര്‍ യു' ഫീച്ചറിനു സമാനമായി പുതിയ ഫീച്ചര്‍ അതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. സേവ് ചെയ്ത് വച്ചിരിക്കുന്ന ചിത്രങ്ങളെ സ്വയമേ ഒരു ശേഖരമാക്കി മാറ്റി സൂക്ഷിക്കുകയും ഉചിതമായ പേരുകള്‍...

മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോമില്‍ കോള്‍ ഫീച്ചര്‍ വരുന്നു

പ്രമുഖ മൈക്രോ ബ്ലോഗിംങ് ആപ്പ് ആയ ഇലോൺ മസ്കിന്റെ 'എക്സ്'ൽ ഇനിമുതല്‍ കോളും ലഭ്യമാകും. വോയിസ് കോൾ സംവിധാനം പ്ലാറ്റ്‌ഫോമില്‍ വരുമെന്നാണ് അഭ്യൂഹങ്ങള്‍. എക്‌സിലെ ഡിസൈനറായ ആൻഡ്രിയ കോൺവേ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനു...

മെറ്റ പ്ലാറ്റ്ഫോമായ ത്രെഡ്സിന്റെ ഡിമാൻഡ് കുറയുന്നു

മൈക്രോ ബ്ലോഗിംങ് ഭീമനായിരുന്ന എക്സിനു(ട്വിറ്റര്‍) വെല്ലുവിളി ഉയര്‍ത്തി ആരംഭിച്ച മെറ്റ പ്ലാറ്റ്ഫോമായ ത്രെഡ്സിന്റെ ഡിമാൻഡ് ഇടിഞ്ഞു. ജൂലൈയില്‍ ലോഞ്ച് ചെയ്ത പ്ലാറ്റ്ഫോം ആദ്യദിനങ്ങളിൽ വൻകുതിപ്പ് നടത്തിയിരുന്നു എങ്കിലും ഇത് തുടരാന്‍ കഴിയുന്നില്ലെന്നാണ് വിവരം....

Popular

spot_imgspot_img