Friday, April 4, 2025

Sports

ഖത്തര്‍ ലോകകപ്പ് കണ്ടത് 262 ബില്യണ്‍ ആളുകള്‍; സര്‍വകാല റെക്കോര്‍ഡെന്ന് ഫിഫ

ലോകത്താകമാനം വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഖത്തര്‍ ലോകകപ്പ് കണ്ടത് 262 ബില്യണ്‍ ആളുകളെന്ന് ഫിഫ. ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫൈനല്‍ മത്സരം മാത്രം 26 മില്യണ്‍...

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട്

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി റെസ്ലിംഗ് താരം വിനേഷ് ഫോഗട്ട്. ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വിനേഷ്...

ഏകദിന പരമ്പര ഒഴിവാക്കി ഓസ്‌ട്രേലിയ

അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതായി ഓസ്‌ട്രേലിയ. സ്ത്രീ വിരുദ്ധ നടപടികളുമായി താലിബാന്‍ മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യപനം നടത്തിയത്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക്...

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ടീം ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ടീം ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്. നിലവില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം 2018 ല്‍ ഫ്രാന്‍സ് ലോക ചാമ്പ്യന്മാരാകുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു....

വെയ്ല്‍സ് ഫുട്ബോള്‍ താരം ഗാരത് ബെയ്ൽ വിരമിച്ചു

വെയ്ല്‍സ്, റയൽ മാഡ്രിഡ് സൂപ്പർ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ൽ, ഇന്റർനാഷണൽ-ക്ലബ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെയാണ് താരം പ്രഖ്യാപിച്ചത്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ നയിച്ചത് ഗാരത്...

സൂര്യകുമാറിന്റെ മികവിൽ ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തം. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ വൻ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ആദ്യ മൂന്ന് റണ്ണിനിടെ...

ജയം തേടി ഇന്ത്യ നാളെ ഇറങ്ങും

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരം നാളെ നടക്കും. രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നാളത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മുന്‍ നിര...

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം ശ്രീലങ്കക്കെതിരായ രണ്ടാം മത്സരം ഇന്ന് നടക്കും. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ വച്ചാണ് രണ്ടാം മത്സരം. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക്...

ഇതിഹാസ താരത്തിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ് ലുല...

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കുമെന്ന് ഫിഫ പ്രസിഡന്റ്

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ. പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. 'ഏറെ...

കേരള ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്‌പൂർ എഫ്‌സി -യും ഇന്ന് നേര്‍ക്കുനേര്‍

ഐഎസ്എൽ -ൽ ഇന്ന് കരുത്തരായ ജംഷഡ്‌പൂർ എഫ്‌സി -യെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി നേരിടും. കഴിഞ്ഞ എട്ട് മത്സരങ്ങളിലും അജയ്യരായിട്ടായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റം. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇന്ന് വൈകിട്ട്...

ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 ഇന്ന്

ടി20 എകദിന പരമ്പരകളിലെ ആദ്യ ഇന്ത്യ ശ്രീലങ്ക മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. പരമ്പരയില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്നതാണ് പ്രത്യേകത....

വാഹനാപകടം: ഋഷഭ് പന്തിന് ഗുരുതര പരിക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ദേശീയ പാത 58 ൽ വച്ച് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു....

പെലെ പൊരുതി; കളിക്കളത്തിലും ജീവിതത്തിലും

രണ്ട് കാലുകളാലും പന്ത് ഉരുട്ടി മൈതാനത്തിലൂടെ മിന്നൽവേഗത്തിൽ എതിരാളികളുടെ ഗോൾവല ചലിപ്പിക്കുന്ന ആ പത്താം നമ്പരുകാരനെ ഫുട്‌ബോൾ പ്രേമികൾ മറക്കാൻ വഴിയില്ല. കളിക്കളത്തിൽ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി കണ്ട് ഗോൾവല ലക്ഷ്യമാക്കി ഫുട്‌ബോൾ...

എല്ലാ ലോകകപ്പുകളും പശ്ചിമേഷ്യയിലാക്കണം: കെവിന്‍ പീറ്റേഴ്സണ്‍

ലോകകപ്പ് മത്സരങ്ങള്‍ യൂറോപ്യൻ കളിമുറ്റങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ഒരു മാസം നീണ്ട ഖത്തര്‍ വേള്‍ഡ് കപ്പ് ടൂര്‍ണമെന്‍റ് വിജയകരമായി പൂർത്തിയാക്കിയതിനെ...

Popular

spot_imgspot_img